Malayalam Lyrics
My Notes
M | കര്‍ത്താവെന്റെ പക്ഷത്തെങ്കില്‍ ആരെനിക്കു എതിരു നില്‍ക്കും കര്‍ത്താവിന്റെ കരം പിടിച്ച് ഞാനെന്നും വഴി നടക്കും |
F | കര്‍ത്താവെന്റെ പക്ഷത്തെങ്കില്‍ ആരെനിക്കു എതിരു നില്‍ക്കും കര്‍ത്താവിന്റെ കരം പിടിച്ച് ഞാനെന്നും വഴി നടക്കും |
A | സൈന്യനിര പോലെ എന്നെ വളഞ്ഞാലും ദൈവത്തിന്റെ കരമെന്നെ കരുതും വൈരികള്‍ ഒന്നായ് എന്നെ എതിര്‍ത്താലും യേശുവിനായ് ഞാന്‍ പൊരുതും |
A | കര്‍ത്താവെന്റെ പക്ഷത്തെങ്കില്‍ ആരെനിക്കു എതിരു നില്‍ക്കും കര്‍ത്താവിന്റെ കരം പിടിച്ച് ഞാനെന്നും വഴി നടക്കും |
—————————————– | |
M | ക്ലേശമോ ദുരിതമോ എന്തു വന്നാലും യേശുവിന്‍ വചനത്തില്‍ ചരിക്കും |
F | ആപത്തോ വാളോ എന്തു വന്നാലും യേശുവിനെ എന്നും ഘോഷിക്കും |
M | ലോകമെന്നെ ക്രൂശിച്ചാലും ലോകത്തെ ജയിച്ചവന്‍ കൂടെയുണ്ട് |
F | ലോകമെന്നെ ക്രൂശിച്ചാലും ലോകത്തെ ജയിച്ചവന്‍ കൂടെയുണ്ട് |
A | സൈന്യനിര പോലെ എന്നെ വളഞ്ഞാലും ദൈവത്തിന്റെ കരമെന്നെ കരുതും വൈരികള്‍ ഒന്നായ് എന്നെ എതിര്‍ത്താലും യേശുവിനായ് ഞാന്‍ പൊരുതും |
—————————————– | |
F | സഹനത്തിന്‍ നടുവില്‍ തള്ളപ്പെട്ടെന്നാലും യേശുവെന്‍ കണ്ണീര്‍ തുടയ്‌ക്കും |
M | തടവറയില്‍ ഞാന്‍ ഞെരുക്കപ്പെട്ടാലും യേശുവിനെ ഞാന്‍ സ്‌തുതിക്കും |
F | യേശുവിന്‍ വചനത്തിനായ് എന്റെ ജീവിതം പൂര്‍ണ്ണമായ് നല്‍കും |
M | യേശുവിന്‍ വചനത്തിനായ് എന്റെ ജീവിതം പൂര്‍ണ്ണമായ് നല്‍കും |
F | കര്‍ത്താവെന്റെ പക്ഷത്തെങ്കില്‍ ആരെനിക്കു എതിരു നില്‍ക്കും കര്‍ത്താവിന്റെ കരം പിടിച്ച് ഞാനെന്നും വഴി നടക്കും |
M | കര്‍ത്താവെന്റെ പക്ഷത്തെങ്കില്‍ ആരെനിക്കു എതിരു നില്‍ക്കും കര്‍ത്താവിന്റെ കരം പിടിച്ച് ഞാനെന്നും വഴി നടക്കും |
A | സൈന്യനിര പോലെ എന്നെ വളഞ്ഞാലും ദൈവത്തിന്റെ കരമെന്നെ കരുതും വൈരികള്‍ ഒന്നായ് എന്നെ എതിര്‍ത്താലും യേശുവിനായ് ഞാന്‍ പൊരുതും |
A | സൈന്യനിര പോലെ എന്നെ വളഞ്ഞാലും ദൈവത്തിന്റെ കരമെന്നെ കരുതും വൈരികള്‍ ഒന്നായ് എന്നെ എതിര്‍ത്താലും യേശുവിനായ് ഞാന്‍ പൊരുതും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthavente Pakshathenkil | കര്‍ത്താവെന്റെ പക്ഷത്തെങ്കില്‍ ആരെനിക്കു എതിരു നില്‍ക്കും കര്‍ത്താവിന്റെ കരം പിടിച്ച് Karthavente Pakshathenkil Lyrics | Karthavente Pakshathenkil Song Lyrics | Karthavente Pakshathenkil Karaoke | Karthavente Pakshathenkil Track | Karthavente Pakshathenkil Malayalam Lyrics | Karthavente Pakshathenkil Manglish Lyrics | Karthavente Pakshathenkil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavente Pakshathenkil Christian Devotional Song Lyrics | Karthavente Pakshathenkil Christian Devotional | Karthavente Pakshathenkil Christian Song Lyrics | Karthavente Pakshathenkil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aarenikku Ethiru Nilkkum
Karthavinte Karam Pidichu
Njanennum Vazhi Nadakkum
Karthavente Pakshathenkil
Aarenikku Ethiru Nilkkum
Karthavinte Karam Pidichu
Njannennum Vazhi Nadakkum
Sainya Nira Pole Enne Valanjalum
Daivathinte Karamenne Karuthum
Vairikal Onnaai Enne Ethirthalum
Yeshuvinaai Njan Poruthum
Karthavente Pakshathenkil
Aarenikku Ethiru Nilkkum
Karthavinte Karam Pidichu
Njanennum Vazhi Nadakkum
-----
Kleshamo Dhurithamo Enthu Vannalum
Yeshuvin Vachanathil Charikkum
Aapatho Vaalo Enthu Vannalum
Yeshuvine Ennum Kshoshikkum
Lokham Enne Krooshichalum
Lokhathe Jayichavan Koodeyund
Lokham Enne Krooshichalum
Lokhathe Jayichavan Koodeyund
Sainyanira Poleyenne Valanjalum
Daivathinte Karam Enne Karuthum
Vairikal Onnaai Enne Ethirthalum
Yeshuvinaai Njan Poruthum
-----
Sahanathin Naduvil Thallappettennalum
Yeshuven Kanneer Thudaikkum
Thadavarayil Njan Njerukkappettalum
Yeshuvine Njan Sthuthikkum
Yeshuvin Vachanathinaai
Ente Jeevitham Poornnamaai Nalkum
Yeshuvin Vachanathinaai
Ente Jeevitham Poornnamaai Nalkum
Karthavente Pakshathenkil
Aarenikku Ethiru Nilkkum
Karthavinte Karam Pidichu
Njanennum Vazhi Nadakkum
Karthavente Pakshathenkil
Aarenikku Ethiru Nilkkum
Karthavinte Karam Pidichu
Njannennum Vazhi Nadakkum
Sainya Nira Pole Enne Valanjalum
Daivathinte Karamenne Karuthum
Vairikal Onnaai Enne Ethirthalum
Yeshuvinaai Njan Poruthum
Sainya Nira Pole Enne Valanjalum
Daivathinte Karamenne Karuthum
Vairikal Onnaai Enne Ethirthalum
Yeshuvinaai Njan Poruthum
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet