Malayalam Lyrics
My Notes
M | കര്‍ത്താവിലെന്നും എന്റെ ആശ്രയം കര്‍ത്തൃസേവയൊന്നാണെന്‍ ജീവിതം |
F | കഷ്‌ടമോ നഷ്‌ടമോ എന്തു വന്നീടിലും കര്‍ത്താവിന്‍ പാദം ചേര്‍ന്നു പോകും ഞാന്‍ |
M | ആര്‍ത്തുപാടി ഞാന്‍ ആനന്ദത്തോടെ കീര്‍ത്തനം ചെയ്‌തെന്നും വാഴ്‌ത്തുമേശുവേ |
F | ആര്‍ത്തുപാടി ഞാന്‍ ആനന്ദത്തോടെ കീര്‍ത്തനം ചെയ്‌തെന്നും വാഴ്‌ത്തുമേശുവേ |
A | ഇത്ര നല്‍ രക്ഷകന്‍ വേറെയില്ലൂഴിയില്‍ ഹല്ലേലൂയ പാടും ഞാന്‍ |
A | ഇത്ര നല്‍ രക്ഷകന്‍ വേറെയില്ലൂഴിയില്‍ ഹല്ലേലൂയ പാടും ഞാന്‍ |
—————————————– | |
M | തന്‍ സ്വന്ത ജീവന്‍ തന്ന രക്ഷകന്‍ തള്ളുകില്ല ഏതു ദുഃഖനാളിലും |
F | തന്‍തിരുകൈകളാല്‍ താങ്ങി നടത്തിടും തന്‍സ്നേഹം ചൊല്ലാന്‍ പോര വാക്കുകള്‍ |
M | ആര്‍ത്തുപാടി ഞാന്‍ ആനന്ദത്തോടെ കീര്‍ത്തനം ചെയ്‌തെന്നും വാഴ്‌ത്തുമേശുവേ |
F | ആര്‍ത്തുപാടി ഞാന്‍ ആനന്ദത്തോടെ കീര്‍ത്തനം ചെയ്‌തെന്നും വാഴ്‌ത്തുമേശുവേ |
A | ഇത്ര നല്‍ രക്ഷകന്‍ വേറെയില്ലൂഴിയില്‍ ഹല്ലേലൂയ പാടും ഞാന്‍ |
A | ഇത്ര നല്‍ രക്ഷകന്‍ വേറെയില്ലൂഴിയില്‍ ഹല്ലേലൂയ പാടും ഞാന്‍ |
—————————————– | |
F | വിശ്വാസത്താല്‍ ഞാന്‍ യാത്ര ചെയ്യുമെന്‍ വീട്ടിലെത്തുവോളം ക്രൂശിന്‍ പാതയില്‍ |
M | വന്‍ തിര പോലോരോ ക്ലേശങ്ങള്‍ വന്നാലും വല്ലഭന്‍ ചൊല്ലുകില്‍ എല്ലാം മാറിടും |
F | ആര്‍ത്തുപാടി ഞാന്‍ ആനന്ദത്തോടെ കീര്‍ത്തനം ചെയ്‌തെന്നും വാഴ്‌ത്തുമേശുവേ |
M | ആര്‍ത്തുപാടി ഞാന്‍ ആനന്ദത്തോടെ കീര്‍ത്തനം ചെയ്‌തെന്നും വാഴ്‌ത്തുമേശുവേ |
A | ഇത്ര നല്‍ രക്ഷകന്‍ വേറെയില്ലൂഴിയില്‍ ഹല്ലേലൂയ പാടും ഞാന്‍ |
A | ഇത്ര നല്‍ രക്ഷകന്‍ വേറെയില്ലൂഴിയില്‍ ഹല്ലേലൂയ പാടും ഞാന്‍ |
—————————————– | |
Extra എന്‍ സ്വന്തബന്ധു മിത്രമേവരും എന്നെ കൈവിട്ടാലും ഖേദമെന്തിനായ് കൈവിടില്ലെന്നു തന്‍ വാഗ്‌ദത്തമുള്ളതില്‍ ആശ്രയിച്ചെന്നും ആശ്വസിക്കും ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthavil Ennum Ente Aashrayam Karthru Sevayonnanenn Jeevitham | കര്‍ത്താവില്ലെന്നും എന്റെ ആശ്രയം Karthavil Ennum Ente Aashrayam Lyrics | Karthavil Ennum Ente Aashrayam Song Lyrics | Karthavil Ennum Ente Aashrayam Karaoke | Karthavil Ennum Ente Aashrayam Track | Karthavil Ennum Ente Aashrayam Malayalam Lyrics | Karthavil Ennum Ente Aashrayam Manglish Lyrics | Karthavil Ennum Ente Aashrayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavil Ennum Ente Aashrayam Christian Devotional Song Lyrics | Karthavil Ennum Ente Aashrayam Christian Devotional | Karthavil Ennum Ente Aashrayam Christian Song Lyrics | Karthavil Ennum Ente Aashrayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karthru Sevayonnanenn Jeevitham
Kashtamo Nashtamo Enthu Vannidilum
Karthavin Padam Chernnu Pokum Njan
Aarthu Paadi Njan Anandathode
Keerthanam Cheithennum Vazhthumeshuve
Aarthu Paadi Njan Anandathode
Keerthanam Cheithennum Vazhthumeshuve
Ithra Nal Rakshakan Vere Illuzhiyil
Hallelujah Padum Njan
Ithra Nal Rakshakan Vere Illuzhiyil
Hallelujah Padum Njan
-------
Than Swontha Jeevan Thanna Rakshakan
Thallukilla Ethu Dukha Nalilum
Than Thiru Kaikalal Thangi Nadathidum
Than Sneham Chollan Pora Vakkukalen
Aarthu Paadi Njan Anandathode
Keerthanam Cheithennum Vazhthumeshuve
Aarthu Paadi Njan Anandathode
Keerthanam Cheithennum Vazhthumeshuve
Ithra Nal Rakshakan Vere Illuzhiyil
Hallelujah Padum Njan
Ithra Nal Rakshakan Vere Illuzhiyil
Hallelujah Padum Njan
-------
Viswasathal Njan Yathra Cheyummen
Veettilethuvolam Krusin Pathayil
Van Thira Poloro Klesangal Vannalum
Vallabhan Chollukil Ellam Maridum
Aarthu Paadi Njan Anandathode
Keerthanam Cheithennum Vazhthumeshuve
Aarthu Paadi Njan Anandathode
Keerthanam Cheithennum Vazhthumeshuve
Ithra Nal Rakshakan Vere Illuzhiyil
Hallelujah Padum Njan
Ithra Nal Rakshakan Vere Illuzhiyil
Hallelujah Padum Njan
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet