Malayalam Lyrics
My Notes
M | കര്‍ത്താവില്‍ സന്തോഷം, അവനെന്‍ ബലം പാരിതില്‍ പാര്‍ക്കും നാള്‍, അവനെന്‍ ബലം |
F | കര്‍ത്താവില്‍ സന്തോഷം, അവനെന്‍ ബലം പാരിതില്‍ പാര്‍ക്കും നാള്‍, അവനെന്‍ ബലം |
M | അവനെന്റെ സങ്കേതം, വിശ്രമം നാള്‍തോറും അവനെന്റെ സര്‍വ്വവുമേ |
F | അവനെന്റെ സങ്കേതം, വിശ്രമം നാള്‍തോറും അവനെന്റെ സര്‍വ്വവുമേ |
—————————————– | |
M | പലനാള്‍ കരുതി ഞാന്‍ ഏകനെന്ന് അന്നാളിലവനെന്നോടു ചൊല്ലി |
F | പലനാള്‍ കരുതി ഞാന്‍ ഏകനെന്ന് അന്നാളിലവനെന്നോടു ചൊല്ലി |
M | ലോകാന്ത്യത്തോളവും കൂടെയിരിക്കുന്നോന്‍ നിന്നോടു കൂടെയുണ്ട് |
F | ലോകാന്ത്യത്തോളവും കൂടെയിരിക്കുന്നോന്‍ നിന്നോടു കൂടെയുണ്ട് |
—————————————– | |
F | ബലഹീനയെന്നു ഞാന്‍ കരുതിയ നാള്‍ അന്നാളിലവനെന്നോടു ചൊല്ലി |
M | ബലഹീനയെന്നു ഞാന്‍ കരുതിയ നാള്‍ അന്നാളിലവനെന്നോടു ചൊല്ലി |
F | ശക്തനാക്കുന്നവന്‍, ബലം പകരുന്നവന്‍ നിന്നോടുകൂടെയുണ്ട് |
M | ശക്തനാക്കുന്നവന്‍, ബലം പകരുന്നവന്‍ നിന്നോടുകൂടെയുണ്ട് |
—————————————– | |
M | അസാദ്ധ്യമെന്നു ഞാന്‍ കരുതിയനാള്‍ അന്നാളിലവനെന്നോടു ചൊല്ലി |
F | അസാദ്ധ്യമെന്നു ഞാന്‍ കരുതിയനാള്‍ അന്നാളിലവനെന്നോടു ചൊല്ലി |
M | മനുഷ്യനാല്‍ അസാദ്ധ്യം, സാദ്ധ്യമാക്കുന്നവന്‍ നിന്നോടു കൂടെയുണ്ട് |
F | മനുഷ്യനാല്‍ അസാദ്ധ്യം, സാദ്ധ്യമാക്കുന്നവന്‍ നിന്നോടു കൂടെയുണ്ട് |
—————————————– | |
F | സ്‌നേഹിതരില്ലെന്നു കരുതിയ നാള്‍ അന്നാളിലവനെന്നോടു ചൊല്ലി |
M | സ്‌നേഹിതരില്ലെന്നു കരുതിയ നാള്‍ അന്നാളിലവനെന്നോടു ചൊല്ലി |
F | നിത്യമാം സ്‌നേഹത്താല്‍, നിന്നെ സ്‌നേഹിച്ചവന്‍ നിന്നോടു കൂടെയുണ്ട് |
M | നിത്യമാം സ്‌നേഹത്താല്‍, നിന്നെ സ്‌നേഹിച്ചവന്‍ നിന്നോടു കൂടെയുണ്ട് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthavil Santhosham Avanen Bhalam | കര്‍ത്താവില്‍ സന്തോഷം, അവനെന്‍ ബലം പാരിതില്‍ പാര്‍ക്കും നാള്‍, അവനെന്‍ ബലം Karthavil Santhosham Avanen Bhalam Lyrics | Karthavil Santhosham Avanen Bhalam Song Lyrics | Karthavil Santhosham Avanen Bhalam Karaoke | Karthavil Santhosham Avanen Bhalam Track | Karthavil Santhosham Avanen Bhalam Malayalam Lyrics | Karthavil Santhosham Avanen Bhalam Manglish Lyrics | Karthavil Santhosham Avanen Bhalam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavil Santhosham Avanen Bhalam Christian Devotional Song Lyrics | Karthavil Santhosham Avanen Bhalam Christian Devotional | Karthavil Santhosham Avanen Bhalam Christian Song Lyrics | Karthavil Santhosham Avanen Bhalam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paarithil Parkkum Naal, Avanen Balam
Karthavil Santhosham, Avanen Balam
Paarithil Parkkum Naal, Avanen Balam
Avanente Sanketham, Vishramam Naal Thorum
Avanente Sarvavume
Avanente Sanketham, Vishramam Naal Thorum
Avanente Sarvavume
-----
Pala Naal Karuthi Njan Ekanennu
Annaalil Avanennodu Cholli
Pala Naal Karuthi Njan Ekanennu
Annaalil Avanennodu Cholli
Lokaanthyatholavum Koode Irikkunnon
Ninnodu Koodeyundu
Lokaanthyatholavum Koode Irikkunnon
Ninnodu Koodeyundu
-----
Balaheenayennu Njan Karuthiya Naal
Annaalil Avanennodu Cholli
Balaheenayennu Njan Karuthiya Naal
Annaalil Avanennodu Cholli
Shakthanaakkunnavan Balam Pakarunnavan
Ninnodu Koodeyundu
Shakthanaakkunnavan Balam Pakarunnavan
Ninnodu Koodeyundu
-----
Asaadhyamennu Njan Karuthiya Naal
Annaalil Avanennodu Cholli
Asaadhyamennu Njan Karuthiya Naal
Annaalil Avanennodu Cholli
Manushyanal Asadhyam, Sadhyamakkunnavan
Ninnodu Koodeyundu
Manushyanal Asadhyam, Sadhyamakkunnavan
Ninnodu Koodeyundu
-----
Snehithar Illennu Karuthiya Naal
Annalil Avanennodu Cholli
Snehithar Illennu Karuthiya Naal
Annalil Avanennodu Cholli
Nithyamam Snehathal Ninne Snehichavan
Ninnodu Koodeyundu
Nithyamam Snehathal Ninne Snehichavan
Ninnodu Koodeyundu
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet