A |
ചങ്ക് ചക്കച്ചാ, ചങ്ക് ചക്കച്ചാ
ചങ്ക് ചക്കച്ചാ, ചക്ക് ചങ്ക് ചക്കച്ചാ |
|
🎵🎵🎵 |
A |
ചങ്ക് ചക്കച്ചാ, ചങ്ക് ചക്കച്ചാ
ചങ്ക് ചക്കച്ചാ, ചക്ക് ചങ്ക് ചക്കച്ചാ |
|
|
M |
കര്‍ത്താവു നിന്നെ നിരന്തരം നയിക്കും |
A |
ചങ്ക് ചക്കച്ചാ, ചങ്ക് ചക്കച്ചാ |
F |
മരുഭൂമിയിലും സമൃദ്ധി നല്‍കും |
A |
ചങ്ക് ചക്കച്ചാ, ചക്ക് ചങ്ക് ചക്കച്ചാ |
|
|
A |
കര്‍ത്താവു നിന്നെ നിരന്തരം നയിക്കും
മരുഭൂമിയിലും സമൃദ്ധി നല്‍കും |
|
|
M |
അധികബലം നിന്റെ അസ്ഥികള്‍ക്കേകും |
F |
അധികബലം നിന്റെ അസ്ഥികള്‍ക്കേകും |
M |
നനച്ചു വളര്‍ത്തിയ പൂന്തോട്ടം പോലെ
ഒരിക്കലും വറ്റാത്ത തേനരുവി പോലെ |
F |
നനച്ചു വളര്‍ത്തിയ പൂന്തോട്ടം പോലെ
ഒരിക്കലും വറ്റാത്ത തേനരുവി പോലെ |
|
|
A |
നീ..യായി തീരും
തേ..നരുവി പോലായി തീരും |
A |
നീ..യായി തീരും
തേ..നരുവി പോലായി തീരും |
|
—————————————– |
A |
നന നനാന നനാന നനാനനാ
നാന നനാന നനാന നനാനനാ |
|
🎵🎵🎵 |
M |
നിന്റെ പുരാതന നഷ്ടങ്ങളെല്ലാം
പുനരുദ്ധരിക്കുമവന്
പുതുതായ് പണിയും നിന് വിരലുകളാല്‍
അനവധി തലമുറകള്‍ |
F |
നിന്റെ പുരാതന നഷ്ടങ്ങളെല്ലാം
പുനരുദ്ധരിക്കുമവന്
പുതുതായ് പണിയും നിന് വിരലുകളാല്‍
അനവധി തലമുറകള്‍ |
M |
നീയൊരു പുലരി വെളിച്ചം പോലെ
പൊട്ടി വിരിഞ്ഞുയരും |
F |
നീയൊരു പുലരി വെളിച്ചം പോലെ
പൊട്ടി വിരിഞ്ഞുയരും |
|
|
M |
കര്‍ത്താവു നിന്നെ |
A |
ചങ്ക് ചക്കച്ചാ |
F |
കര്‍ത്താവു നിന്നെ നിരന്തരം നയിക്കും |
A |
ചങ്ക് ചക്കച്ചാ, ചങ്ക് ചക്കച്ചാ |
M |
മരുഭൂമിയിലും സമൃദ്ധി നല്‍കും |
A |
ചങ്ക് ചക്കച്ചാ, ചക്ക് ചങ്ക് ചക്കച്ചാ |
|
|
A |
കര്‍ത്താവു നിന്നെ നിരന്തരം നയിക്കും
മരുഭൂമിയിലും സമൃദ്ധി നല്‍കും |
|
|
F |
അധികബലം നിന്റെ അസ്ഥികള്‍ക്കേകും |
M |
അധികബലം നിന്റെ അസ്ഥികള്‍ക്കേകും |
F |
നനച്ചു വളര്‍ത്തിയ പൂന്തോട്ടം പോലെ
ഒരിക്കലും വറ്റാത്ത തേനരുവി പോലെ |
M |
നനച്ചു വളര്‍ത്തിയ പൂന്തോട്ടം പോലെ
ഒരിക്കലും വറ്റാത്ത തേനരുവി പോലെ |
|
|
A |
നീ..യായി തീരും
തേ..നരുവി പോലായി തീരും |
A |
നീ..യായി തീരും
തേ..നരുവി പോലായി തീരും |
|
—————————————– |
A |
താന താന, താന താന
താന താ നാ നാ
താന താന, ത ന്നാ ന താ നാ
താന താ നാ നാ |
A |
ചങ്ക് ചക്കച്ചാ, ചങ്ക് ചക്കച്ചാ
ചങ്ക് ചക്കച്ചാ, ചക്ക് ചങ്ക് ചക്കച്ചാ |
|
|
F |
പൊളിഞ്ഞ മതിലുകള്‍ പുതുക്കി പണിയാന്‍
വിളിക്കപ്പെട്ടവന് നീ
തകര്‍ന്ന വീടുകള്‍ കേടുകള്‍ നീക്കി
പുതുപുത്തനാക്കും നീ |
M |
പൊളിഞ്ഞ മതിലുകള്‍ പുതുക്കി പണിയാന്‍
വിളിക്കപ്പെട്ടവന് നീ
തകര്‍ന്ന വീടുകള്‍ കേടുകള്‍ നീക്കി
പുതുപുത്തനാക്കും നീ |
F |
നിത്യാനന്ദം അനുദിനവും നീ
കര്‍ത്താവില്‍ കണ്ടെത്തും |
M |
നിത്യാനന്ദം അനുദിനവും നീ
കര്‍ത്താവില്‍ കണ്ടെത്തും |
|
|
F |
കര്‍ത്താവു നിന്നെ |
A |
ചങ്ക് ചക്കച്ചാ |
M |
കര്‍ത്താവു നിന്നെ നിരന്തരം നയിക്കും |
A |
ചങ്ക് ചക്കച്ചാ, ചങ്ക് ചക്കച്ചാ |
F |
മരുഭൂമിയിലും സമൃദ്ധി നല്‍കും |
A |
ചങ്ക് ചക്കച്ചാ, ചക്ക് ചങ്ക് ചക്കച്ചാ |
|
|
A |
കര്‍ത്താവു നിന്നെ നിരന്തരം നയിക്കും
മരുഭൂമിയിലും സമൃദ്ധി നല്‍കും |
|
|
M |
അധികബലം നിന്റെ അസ്ഥികള്‍ക്കേകും |
F |
അധികബലം നിന്റെ അസ്ഥികള്‍ക്കേകും |
M |
നനച്ചു വളര്‍ത്തിയ പൂന്തോട്ടം പോലെ
ഒരിക്കലും വറ്റാത്ത തേനരുവി പോലെ |
F |
നനച്ചു വളര്‍ത്തിയ പൂന്തോട്ടം പോലെ
ഒരിക്കലും വറ്റാത്ത തേനരുവി പോലെ |
|
|
A |
നീ..യായി തീരും
തേ..നരുവി പോലായി തീരും |
A |
നീ..യായി തീരും
തേ..നരുവി പോലായി തീരും |
A |
നീ..യായി തീരും
തേ..നരുവി പോലായി തീരും |
A |
നീ..യായി തീരും
തേ..നരുവി പോലായി തീരും |
|
🎵🎵🎵 |
A |
നീ..യായി തീരും
തേ..നരുവി പോലായി തീരും |
A |
നീ..യായി തീരും
തേ..നരുവി പോലായി തീരും |
A |
നീ..യായി തീരും
തേ..നരുവി പോലായി തീരും |
A |
നീ..യായി തീരും
തേ..നരുവി പോലായി തീരും |