Malayalam Lyrics
A | നിത്യ പിതാവേ ഞങ്ങളുടെയും, പാരിന്റെയും പാപങ്ങള്‍ പരിഹാരം ചെയ്‌തിടുവാനായ്, അണയുന്നൂ നിന്‍ പ്രിയ മക്കള്‍ |
A | നിന്‍ പ്രിയ സുതനും ഞങ്ങളുടെ, രക്ഷകനാകും ഈശോതന്‍ തിരു മേനിയും ആത്മാവും, ദൈവത്വവുമര്‍പ്പിക്കുന്നൂ. |
—————————————– | |
M | { ഈശോയുടെ അതിദാരുണമാം പീഡാ സഹനങ്ങളെ ഓര്‍ത്തെന്നും |
F | പിതാവേ ഞങ്ങളുടെ മേല്‍ ലോകം മുഴുവന്റെ മേല്‍ കരുണയുണ്ടാകേണമേ } x 10 |
—————————————– | |
A | { പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ ബലവാനേ പരിശുദ്ധനായ അമര്ത്യനെ ഞങ്ങളുടെയും, ലോകം മുഴുവന്റെയും മേല്‍ കരുണയായിരിക്കേണമേ } x3 |
PRAYER FORM
നിത്യ പിതാവേ, ഞങ്ങളുടെയും, ലോകം മുഴുവന്റയും പാപ പരിഹാരത്തിനായി, അങ്ങയുടെ വത്സല സുതനും, ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈശോ മിശിഹായുടെ തിരുശരീരവും തിരുരക്തവും, ആത്മാവും ദൈവത്വവും അങ്ങേക്ക് ഞങ്ങള്‍ കാഴ്‌ച്ചവയ്‌ക്കുന്നു
ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെക്കുറിച്ച്;
പിതാവേ ഞങ്ങളുടെമേലും, ലോകം മുഴുവന്റെ മേലും, കരുണയായിരിക്കണമേ
പരിശുദ്ധനായ ദൈവമേ,
പരിശുദ്ധനായ ബലവാനേ,
പരിശുദ്ധനായ അമര്‍ത്യനേ,
ഞങ്ങളുടെമേലും, ലോകം മുഴുവുന്റെമേലും
കരുണയായിരിക്കണമേ.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Manglish Lyrics
Paarinteyum Paapangal
Parihaaram Cheythiduvaanai
Anayunnu Nin Priya Makkal
Nin Priya Suthanum Njangalude
Rakshakanaakum Eesho Than
Thiru Meniyum Aathmaavum
Daivathwavum Arppikkunnu
-----
{ Eeshoyude Athidhaarunamaam
Peeda Sahanangale Orthennum
Pithave Njangalude Mel
Lokham Muzhuvante Mel
Karuna Undaakename } X10
-----
{ Parishudhanaaya Daivame
Parishudhanaaya Balavaane
Parishudhanaaya Amarthyane
Njangaludeyum, Lokham Muzhuvanteyum Mel
Karunayaayirikkename } X3
-------------------------
DIVINE MERCY PRAYER FORM
Nithya Pithave, Njangaludeyum Lokham Muzhuvanteyum Paapa Parihaarathinayi Angayude Valsala Suthanum, Njangalude Naadhanum Rakshakanumaya Eesho Mishihaayude Thiru Shareeravum Thiru Rakthavum Aathmaavum Daivathwavum Angekku Njangal Kaazhcha Veikkunnu
Eeshoyude Athidharunamaya Peeda Sahanathe Kurichu;
Pithave, Njangalude Melum, Lokham Muzhuvante Melum, Karunayaayirikkename
Parishudhanaaya Daivame
Parishudhanaaya Balavaane
Parishudhanaaya Amarthyane
Njangalude Melum, Lokham Muzhuvante Melum, Karunayaayirikkename
No comments yet