The New Divine Mercy Rosary (Karunayude Japamala) song written by Rev. Fr Shaji Thumpechirayil
A | നിത്യ പിതാവേ… ഞങ്ങളുടെയും… ലോകമൊക്കയുടെയും പാപ പരിഹാരമായി അങ്ങയുടെ വത്സല സുതനും, ലോക രക്ഷകനുമാം കര്‍ത്താവീശോ മിശിഹാ..യുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേക്ക് ഞാന്‍ അര്‍പ്പിക്കുന്നു |
—————————————– | |
M | { ഈശോ മിശിഹായുടെ വ്യാകുലമേറും പീഢാ സഹനങ്ങളെ പ്രതി |
F | ഞങ്ങളോടും ലോകം മുഴുവനോടും കരുണയാകേണം പിതാവേ } x 10 |
—————————————– | |
A | { പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ ബലവാനേ പരിശുദ്ധനായ അമര്‍ത്യനേ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ } x3 |
SECOND DECADE | |
F | { അവന്റെ വ്യാകുലമേറും പീഢാ സഹനങ്ങളെ പ്രതി |
M | ഞങ്ങളോടും ലോകം മുഴുവനോടും കരുണയായിരിക്കേണമേ } x 10 |
—————————————– | |
THIRD DECADE | |
M | { ഈശോ മിശിഹായുടെ, വ്യാകുലമേറും പീഢാ സഹനങ്ങളെ… പ്രതി |
F | ഞങ്ങളോടും, ലോകം മുഴുവനോടും കരുണയാകേണം പിതാവേ കരുണയാകേണം പിതാവേ } x 10 |
—————————————– | |
FOURTH DECADE | |
F | { ഈശോ മിശിഹാ തന്‍, വ്യാകുലമേറും പീഡാ സഹനങ്ങളെ പ്രതി |
M | ഞങ്ങളോടും, ലോകം മുഴുവനോടും കരുണയായിരിക്കേണമേ } x 10 |
—————————————– | |
FIFTH DECADE | |
M | { ഈശോ മിശിഹായുടെ വ്യാകുലമേറും പീഢാ സഹനങ്ങളെ പ്രതി |
F | ഞങ്ങളോടും, ലോകം മുഴുവനോടും കരുണയായിരിക്കേണമേ } x 10 |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Lokhamokkayudeyum Paapa Parihaaramyi
Angayude Valsala Suthanum, Lokha Rakshakanumaam
Karthaav Eesho Mishihaa..yude
Thiru Shareeravum Thiru Rakthavum Aathmavum
Daivathwavum Angekk Njan Arppikkunnu
-----
{ Eesho Mishihayude Vyakulamerum
Peeda Sahanangale Prathi
Njangalodum Lokham Muzhuvanodum
Karunayakenam Pithave } X10
-----
{ Parishudhanaya Daivame
Parishudhanaya Balavane
Parishudhanaya Amarthyane
Njangalude Melum Lokham Muzhuvante Melum
Karunayaayirikkename } X3
------------------------------------------------
SECOND DECADE
Avante Vyakulamerum
Peeda Sahanangale Prathi
Njangalodum Lokham Muzhuvanodum
Karunayayirikkename
-----
THIRD DECADE
Eesho Mishihaayude, Vyakulamerum
Peeda Sahanangale... Prathi
Njangalodum, Lokham Muzhuvanodum
Karunayakenam Pithave
Karunayakenam Pithave
-----
FOURTH DECADE
Eesho Mishiha Than, Vyakulamerum
Peeda Sahanangale Prathi
Njangalodum, Lokham Muzhuvanodum
Karunayaayirikkename
-----
FIFTH DECADE
Eesho Mishihaayude Vyakulamerum
Peeda Sahanangale Prathi
Njangalodum, Lokham Muzhuvanodum
Karunayaayirikkename
- DIVINE MERCY SONG
No comments yet