A | Oh Praise the Lord / Praise the Holy Spirit Praise the Father / Praise the Son Praise the Son / Praise the Son |
🎵🎵🎵 | |
M | കരുണാമയനേ കാവല് വിളക്കേ കനിവിന് നാളമേ |
F | കരുണാമയനേ കാവല് വിളക്കേ കനിവിന് നാളമേ |
A | അശരണരാകും ഞങ്ങളെയെല്ലാം അങ്ങില് ചേര്ക്കണേ അഭയം നല്കണേ |
A | കരുണാമയനേ കാവല് വിളക്കേ കനിവിന് നാളമേ |
—————————————– | |
M | പാപികള്ക്കു വേണ്ടി വാര്ത്തു നീ നെഞ്ചിലെ ചെന്നിണം |
F | നീതിമാന് നിനക്കു തന്നതോ മുള്ക്കിരീട ഭാരവും |
M | സ്നേഹലോലമായ് തലോടാം കാല് നഖേന്ദുവില് വിലോലം |
F | സ്നേഹലോലമായ് തലോടാം കാല് നഖേന്ദുവില് വിലോലം |
A | നിത്യനായ ദൈവമേ കാത്തിടേണമേ |
🔔 🔔 🔔 | |
A | കരുണാമയനേ കാവല് വിളക്കേ കനിവിന് നാളമേ കരുണാമയനേ കാവല് വിളക്കേ കനിവിന് നാളമേ |
—————————————– | |
F | മഞ്ഞു കൊണ്ടു മൂടുമെന്റെയീ മണ് കുടീര വാതിലില് |
M | നൊമ്പരങ്ങളോടെ അന്നു ഞാന് വന്നു ചേര്ന്ന രാത്രിയില് |
F | നീയറിഞ്ഞുവോ നാഥാ നീറും എന്നിലെ മൗനം |
M | നീയറിഞ്ഞുവോ നാഥാ നീറും എന്നിലെ മൗനം |
A | ഉള്ളു നൊന്തു പാടുമെന് പ്രാര്ഥനാമൃതം |
🔔 🔔 🔔 | |
A | കരുണാമയനേ കാവല് വിളക്കേ കനിവിന് നാളമേ കരുണാമയനേ കാവല് വിളക്കേ കനിവിന് നാളമേ |
A | അശരണരാകും ഞങ്ങളെയെല്ലാം അങ്ങില് ചേര്ക്കണേ അഭയം നല്കണേ |
A | കരുണാമയനേ കാവല് വിളക്കേ കനിവിന് നാളമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Praise the Father / Praise the Son
Praise the Son / Praise the Son
🎵🎵🎵
Karunamayane Kaval Vilakke
Kanivin Nalame
Karunamayane Kaval Vilakke
Kanivin Nalame
Asharanarakum Njannaleyellam
Angil Cherkkane
Abhayam Nalkane
Karunamayane Kaval Vilakke
Kanivin Nalame
-----
Paapikalkku Vendi Varthu Nee
Nenchile Chenninam
Neethiman Ninakku Thannatho
Mulkkireeda Bharavum
Snehalolamay Thalodam
Kal Nakhenduvil Vilolam
Snehalolamay Thalodam
Kal Nakhenduvil Vilolam
Nithyanaya Daivame Kathidename
Karunamayane Kaval Vilakke
Kanivin Nalame
Karunamayane Kaval Vilakke
Kanivin Nalame
-----
Manju Kondu Moodumenteyee
Mann Kudeera Vathilil
Nombarangalode annu Njan
Vannu Chernna Rathriyil
Niyarinjuvo Natha Neerum
Ennile Maunam
Niyarinjuvo Natha Neerum
Ennile Maunam
Ullu Nonthu Paadumen
Prarthanamrutham
Karunamayane Kaval Vilakke
Kanivin Nalame
Karunamayane Kaval Vilakke
Kanivin Nalame
Asharanarakum Njannaleyellam
Angil Cherkkane
Abhayam Nalkane
Karunamayane Kaval Vilakke
Kanivin Nalame
No comments yet