M | കരുണ നിറഞ്ഞ പിതാവേ നീ ചൊരിയണേ നിന്നുടെ കാരുണ്യം |
M | നിന്നുടെ കരുണാധാരകളാല് എന്നെ കഴുകണേ നാഥാ നീ |
F | കരുണ നിറഞ്ഞ പിതാവേ നീ ചൊരിയണേ നിന്നുടെ കാരുണ്യം |
—————————————– | |
M | പാപക്കറകളെ എല്ലാം നീ നന്നായ് കഴുകി കളയണമേ |
F | താതാ മാമക പാപങ്ങള്‍ ഘോരമെന്നും നിന് കണ് മുന്പില് |
M | നിന്നോടാണേ ദ്രോഹങ്ങള്‍ സര്‍വ്വം ചെയ്തതും സര്‍വ്വേശാ |
F | തെറ്റും കുറ്റവും എല്ലാം ഞാന്‍ ചെയ്തതു നിന്നുടെ തിരുമുന്പില് |
A | കരുണ നിറഞ്ഞ പിതാവേ നീ ചൊരിയണേ നിന്നുടെ കാരുണ്യം |
—————————————– | |
F | നാഥാ ഒന്നു തുറക്കണമേ അലിവോടെന്നുടെ അധരങ്ങള്‍ |
M | താവകഗീതികള് പാടിടുവാന്‍ വ്യഗ്രത പൂണ്ടു വിറയ്ക്കുന്നു |
F | എളിമ നിറഞ്ഞൊരു ഹൃദയത്തില്‍ ഉള്ളു തകര്ന്നുള്ളനുതാപം |
M | നിരസിക്കല്ലേ കര്‍ത്താവേ കരുണ നിറഞ്ഞ പിതാവേ നീ |
A | കരുണ നിറഞ്ഞ പിതാവേ നീ ചൊരിയണേ നിന്നുടെ കാരുണ്യം നിന്നുടെ കരുണാധാരകളാല് എന്നെ കഴുകണേ നാഥാ നീ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Choriyane Ninnude Kaarunyam
Ninnude Karuna Dharakalal
Enne Kazhukane Nadha Nee
Karuna Niranja Pithave Nee
Choriyane Ninnude Kaarunyam
-----
Paapa Karakale Ellam Nee
Nannai Kazhuki Kalayaname
Thatha Mamaka Paapagal
Khoramennum Nin Kanmunpil
Ninnodane Dhrohangal
Sarvam Cheythathu Sarvesha
Thettum Kuttavum Ellam Njan
Cheythathu Ninnude Thiru Munpil
Karuna Niranja Pithave Nee
Choriyane Ninnude Kaarunyam
-----
Nadha Onnu Thurakkaname
Alivodennude Adharangal
Thavaka Geethikal Paadiduvan
Vyagratha Poondu Vireikkunnu
Elima Niranjoru Hrudhayathil
Ullu Thakarnnull Anuthapam
Nirasikkalle Karthave
Karuna Niranja Pithave Nee
Karuna Niranja Pithave Nee
Choriyane Ninnude Kaarunyam
Ninnude Karuna Dharakalal
Enne Kazhukane Nadha Nee
No comments yet