M | കരുണാമയാ, കനിയേണമേ ദൈവ പിതാവേ കനിയേണമേ കരുണയായിരിക്കേണമേ ഞങ്ങളില്‍ കരുണയായിരിക്കേണമേ |
F | കരുണാമയാ, കനിയേണമേ ദൈവ പിതാവേ കനിയേണമേ കരുണയായിരിക്കേണമേ ഞങ്ങളില്‍ കരുണയായിരിക്കേണമേ |
—————————————– | |
M | ഞങ്ങളും ഞങ്ങള്‍തന്‍ മാതാപിതാക്കളും പൂര്‍വികരും വഴി വന്നുപോയ |
F | ഞങ്ങളും ഞങ്ങള്‍തന്‍ മാതാപിതാക്കളും പൂര്‍വികരും വഴി വന്നുപോയ |
M | സകല പാപങ്ങളും നിന്‍ സുതന്‍ ഈശോതന്‍ തിരുരക്തത്താലെ കഴുകേണമേ |
A | വിശുദ്ധീകരിക്കേണമേ |
A | കരുണാമയാ, കനിയേണമേ ദൈവ പിതാവേ കനിയേണമേ കരുണയായിരിക്കേണമേ ഞങ്ങളില്‍ കരുണയായിരിക്കേണമേ |
—————————————– | |
F | ലോകം മുഴുവന്‍ നിറയുന്നു ഘോരമാം പാപത്തിന്‍ ഭീകര ഗര്‍ജ്ജനങ്ങള്‍ |
M | ലോകം മുഴുവന്‍ നിറയുന്നു ഘോരമാം പാപത്തിന്‍ ഭീകര ഗര്‍ജ്ജനങ്ങള്‍ |
F | ഈശോതന്‍ ദാരുണ പീഡകള്‍ ഓര്‍ത്തെന്നും കരുണയായിരിക്കേണമേ |
A | വിശുദ്ധീകരിക്കേണമേ |
A | കരുണാമയാ, കനിയേണമേ ദൈവ പിതാവേ കനിയേണമേ കരുണയായിരിക്കേണമേ ഞങ്ങളില്‍ കരുണയായിരിക്കേണമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Daiva Pithave Kaniyename
Karunayayirikkename
Njangalil Karunayayirikkename
Karunamaya, Kaniyename
Daiva Pithave Kaniyename
Karunayayirikkename
Njangalil Karunayayirikkename
-----
Njangalum Njangalthan Mathapithakkalum
Poorvikarum Vazhi Vannupoya
Njangalum Njangalthan Mathapithakkalum
Poorvikarum Vazhi Vannupoya
Sakala Paapangalum Nin suthan Eeshothan
Thirurakthathaale Kazhukename
Visudheekarikkename
Karunamaya, Kaniyename
Daiva Pithave Kaniyename
Karunayayirikkename
Njangalil Karunayayirikkename
-----
Lokam Muzhuvan Nirayunnu Khoramaam
Paapathin Bheekara Garjjanangal
Lokam Muzhuvan Nirayunnu Khoramaam
Paapathin Bheekara Garjjanangal
Eeshothan Dharuna Peedakal Orthennum
Karunayayirikkename
Visudheekarikkename
Karunamaya, Kaniyename
Daiva Pithave Kaniyename
Karunayayirikkename
Njangalil Karunayayirikkename
No comments yet