Malayalam Lyrics
My Notes
S | കരുണാമയനാം കര്‍ത്താവേ ശിഷ്യഗണത്തിനു നല്‍കിയതാം വാഗ്‌ദാനം നീ കരുണയോടെ ഞങ്ങള്‍ക്കും നല്‍കീടണമേ |
—————————————– | |
R | കണ്ടാലും ഞാനെന്നാളും ലോകാന്ത്യം വരെയെന്നെന്നും നിങ്ങളോടൊത്തു വസിച്ചീടും നിങ്ങളോടൊത്തു വസിച്ചീടും |
—————————————– | |
S | കര്‍ത്താവേ നീയെന്നാളും ശ്ലീഹരോടൊത്തു വസിച്ചതുപോല്‍ ഞങ്ങളോടൊത്തു വസിക്കണമേ നിന്‍ കൃപയെന്നും ചിന്തണമേ |
—————————————– | |
R | കണ്ടാലും ഞാനെന്നാളും ലോകാന്ത്യം വരെയെന്നെന്നും നിങ്ങളോടൊത്തു വസിച്ചീടും നിങ്ങളോടൊത്തു വസിച്ചീടും |
—————————————– | |
S | കര്‍ത്താവേ നീയെന്നാളും ശ്ലീഹരോടൊത്തു വസിച്ചതുപോല്‍ ഞങ്ങളോടൊത്തു വസിക്കണമേ നിന്‍ കൃപയെന്നും ചിന്തണമേ |
—————————————– | |
R | കണ്ടാലും ഞാനെന്നാളും ലോകാന്ത്യം വരെയെന്നെന്നും നിങ്ങളോടൊത്തു വസിച്ചീടും നിങ്ങളോടൊത്തു വസിച്ചീടും |
—————————————– | |
S | കര്‍ത്താവേ നീയെന്നാളും ശ്ലീഹരോടൊത്തു വസിച്ചതുപോല്‍ ഞങ്ങളോടൊത്തു വസിക്കണമേ നിന്‍ കൃപയെന്നും ചിന്തണമേ |
—————————————– | |
A | നിന്‍ തിരുനാമം വാഴ്‌ത്തിടുവാന്‍ നന്ദിപറഞ്ഞു നമിച്ചീടുവാന്‍ ദുഷ്‌ടനെ ദൂരെയകറ്റണമേ ശാന്തിദമാം ദിനമേകണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karunamayanam Karthave Shishyaganathinu | കരുണാമയനാം കര്‍ത്താവേ ശിഷ്യഗണത്തിനു നല്‍കിയതാം Karunamayanam Karthave Shishyaganathinu Lyrics | Karunamayanam Karthave Shishyaganathinu Song Lyrics | Karunamayanam Karthave Shishyaganathinu Karaoke | Karunamayanam Karthave Shishyaganathinu Track | Karunamayanam Karthave Shishyaganathinu Malayalam Lyrics | Karunamayanam Karthave Shishyaganathinu Manglish Lyrics | Karunamayanam Karthave Shishyaganathinu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunamayanam Karthave Shishyaganathinu Christian Devotional Song Lyrics | Karunamayanam Karthave Shishyaganathinu Christian Devotional | Karunamayanam Karthave Shishyaganathinu Christian Song Lyrics | Karunamayanam Karthave Shishyaganathinu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Shishyaganathinu Nalkiyathaam
Vaagdhaanam Nee Karunayode
Njangalkkum Nalkeedaname
-----
Kandaalum Njan Ennaalum
Lokhaanthyam Vare Ennennum
Ningalodothu Vasicheedum
Ningalodothu Vasicheedum
-----
Karthave Nee Ennaalum
Shleeharodothu Vasichathupol
Njangalodothu Vasikkaname
Nin Krupa Ennum Chinthaname
-----
Kandaalum Njan Ennaalum
Lokhaanthyam Vare Ennennum
Ningalodothu Vasicheedum
Ningalodothu Vasicheedum
-----
Karthave Nee Ennaalum
Shleeharodothu Vasichathupol
Njangalodothu Vasikkaname
Nin Krupa Ennum Chinthaname
-----
Kandaalum Njan Ennaalum
Lokhaanthyam Vare Ennennum
Ningalodothu Vasicheedum
Ningalodothu Vasicheedum
-----
Karthave Nee Ennaalum
Shleeharodothu Vasichathupol
Njangalodothu Vasikkaname
Nin Krupa Ennum Chinthaname
-----
Nin Thiru Naamam Vaazhtheeduvaan
Nandi Paranju Namicheeduvaan
Dhushtane Dhoore Akattaname
Shaanthidhamaam Dhinam Ekaname
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet