Malayalam Lyrics
My Notes
നോമ്പുകാലം – സങ്കീര്‍ത്തനങ്ങള്‍ (Psalms) 144, 145, 146 (മര്‍മീസ 59)
ഏകീകൃതരൂപത്തിലുള്ള വിശുദ്ധ കുര്‍ബാന (Nov 28, 2021)
R | കരുണാമയനാം തിരുനാഥന്‍ കൃപതന്നക്ഷയ നിക്ഷേപം ദയതന്‍ വിളനിലമവനല്ലോ ക്ഷമതന്‍ വാരിധിയെന്നാളും. |
🎵🎵🎵 | |
A | നരരക്ഷകനാം മിശിഹായേ, തുണ നീ ഞങ്ങള്‍ക്കേകണമേ പാവനമാം നിന്‍ നാമത്താല്‍ പാപവിമോചനമേകണമേ. |
🎵🎵🎵 | |
R | വീഴുന്നവരെ കനിവോടെ നാഥന്‍ താങ്ങിനിറുത്തുന്നു നിപതിച്ചവരാമഖിലരെയും സദയം താങ്ങിയുയര്‍ത്തുന്നു. |
🎵🎵🎵 | |
A | ഉള്ളു തുറന്നു വിളിക്കുമ്പോള്‍ നാഥനടുത്തുണ്ടതു കേള്‍ക്കാന്‍ അഗതികളെയവനലിവോടെ നിത്യം കാത്തരുളീടുന്നു. |
🎵🎵🎵 | |
R | പൊട്ടിനുറുങ്ങിയ മനസ്സുകളില്‍ ദൈവം സൗഖ്യം പകരുന്നു ആകുലമാകെയകറ്റിയവന്‍ ശാന്തി ജനത്തിനു നല്‍കുന്നു. |
🎵🎵🎵 | |
A | താതനുമതുപോലാത്മജനും റൂഹായ്‌ക്കും സ്‌തുതി എന്നേക്കും ആദിമുതല്‍ക്കെന്നതുപോലെ ആമ്മേന്‍ ആമ്മേനനവരതം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Karunamayanam Thirunadhan (Nombukalam) Lyrics | Karunamayanam Thirunadhan (Nombukalam) Song Lyrics | Karunamayanam Thirunadhan (Nombukalam) Karaoke | Karunamayanam Thirunadhan (Nombukalam) Track | Karunamayanam Thirunadhan (Nombukalam) Malayalam Lyrics | Karunamayanam Thirunadhan (Nombukalam) Manglish Lyrics | Karunamayanam Thirunadhan (Nombukalam) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunamayanam Thirunadhan (Nombukalam) Christian Devotional Song Lyrics | Karunamayanam Thirunadhan (Nombukalam) Christian Devotional | Karunamayanam Thirunadhan (Nombukalam) Christian Song Lyrics | Karunamayanam Thirunadhan (Nombukalam) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Krupa Than Akshaya Nikshepam
Dhaya Than Vilanilam Avanallo
Kshama Than Vaaridhi Ennaalum
🎵🎵🎵
Nararakshakanaam Mishihaye
Thuna Nee Njangalkkekaname
Paavanamaam Nin Naamathaal
Paapa Vimochanam Ekaname
🎵🎵🎵
Veezhunnavare Kanivode
Nadhan Thaangi Niruthunnu
Nipathichavaraam Akhilareyum
Sadhayam Thaangi Uyarthunnu
🎵🎵🎵
Ullu Thurannu Vilikkumbol
Nadhan Aduthundathu Kelkkaan
Agathikale Avan Alivode
Nithyam Kaatharuleedunnu
🎵🎵🎵
Potti Nurungiya Manassukalil
Daivam Saukhyam Pakarunnu
Aakulamaake Akattiyavan
Shanthi Janathinu Nalkunnu
🎵🎵🎵
Thaathanumathupol Aathmajanum
Roohaikkum Sthuthi Ennekkum
Aadhimuthalkkennathupole
Amen Amen Anavaratham
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet