Malayalam Lyrics
My Notes
M | കരുണാര്‍ദ്ര സ്നേഹത്തിന്‍ കൈകളിലായ് കാഴ്‌ച്ചയര്‍പ്പിക്കാം, ഈ ജീവിതം അബ്രഹാം പ്രിയ സുതനെ നല്‍കിയ പോലെ പ്രിയമെന്റെ ജീവിതം നല്‍കുന്നിതാ |
F | കരുണാര്‍ദ്ര സ്നേഹത്തിന്‍ കൈകളിലായ് കാഴ്‌ച്ചയര്‍പ്പിക്കാം, ഈ ജീവിതം അബ്രഹാം പ്രിയ സുതനെ നല്‍കിയ പോലെ പ്രിയമെന്റെ ജീവിതം നല്‍കുന്നിതാ |
A | ഉരുകുന്ന മനവും, ഒഴുകുന്ന മിഴിനീരും കര്‍ത്താവേ കനിവോടെ സ്വീകരിക്കൂ |
A | ഉരുകുന്ന മനവും, ഒഴുകുന്ന മിഴിനീരും കര്‍ത്താവേ കനിവോടെ സ്വീകരിക്കൂ |
—————————————– | |
M | അളവില്ലാതൊഴുകുന്ന സ്‌നേഹത്തിനെന്നും അടിയന്റെ സ്‌നേഹ പ്രണാമങ്ങളേകാം |
F | അളവില്ലാതൊഴുകുന്ന സ്‌നേഹത്തിനെന്നും അടിയന്റെ സ്‌നേഹ പ്രണാമങ്ങളേകാം |
M | താലത്തിലുയരുന്ന കാരുണ്യത്തോടൊപ്പം കാഠിന്യമേറുന്ന ഹൃദയമേകാം |
F | താലത്തിലുയരുന്ന കാരുണ്യത്തോടൊപ്പം കാഠിന്യമേറുന്ന ഹൃദയമേകാം |
A | ഉരുകുന്ന മനവും, ഒഴുകുന്ന മിഴിനീരും കര്‍ത്താവേ കനിവോടെ സ്വീകരിക്കൂ |
A | ഉരുകുന്ന മനവും, ഒഴുകുന്ന മിഴിനീരും കര്‍ത്താവേ കനിവോടെ സ്വീകരിക്കൂ |
—————————————– | |
F | അള്‍ത്താര തന്നിലെ, യാഗത്തിലെന്നും കനിവിന്റെ തീര്‍ത്ഥ പ്രവാഹങ്ങളല്ലോ |
M | അള്‍ത്താര തന്നിലെ, യാഗത്തിലെന്നും കനിവിന്റെ തീര്‍ത്ഥ പ്രവാഹങ്ങളല്ലോ |
F | പാനപാത്രത്തിലെ തിരുരക്തത്തോടൊപ്പം കാഴ്‌ച്ചയേകുന്നെന്റെ കദനങ്ങളും |
M | പാനപാത്രത്തിലെ തിരുരക്തത്തോടൊപ്പം കാഴ്‌ച്ചയേകുന്നെന്റെ കദനങ്ങളും |
A | ഉരുകുന്ന മനവും, ഒഴുകുന്ന മിഴിനീരും കര്‍ത്താവേ കനിവോടെ സ്വീകരിക്കൂ |
A | ഉരുകുന്ന മനവും, ഒഴുകുന്ന മിഴിനീരും കര്‍ത്താവേ കനിവോടെ സ്വീകരിക്കൂ |
A | കരുണാര്‍ദ്ര സ്നേഹത്തിന്‍ കൈകളിലായ് കാഴ്‌ച്ചയര്‍പ്പിക്കാം, ഈ ജീവിതം അബ്രഹാം പ്രിയ സുതനെ നല്‍കിയ പോലെ പ്രിയമെന്റെ ജീവിതം നല്‍കുന്നിതാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karunardhra Snehathin Kaikalilayi | കരുണാര്‍ദ്ര സ്നേഹത്തിന്‍ കൈകളിലായ് കാഴ്‌ച്ചയര്‍പ്പിക്കാം, ഈ ജീവിതം Karunardhra Snehathin Kaikalilayi Lyrics | Karunardhra Snehathin Kaikalilayi Song Lyrics | Karunardhra Snehathin Kaikalilayi Karaoke | Karunardhra Snehathin Kaikalilayi Track | Karunardhra Snehathin Kaikalilayi Malayalam Lyrics | Karunardhra Snehathin Kaikalilayi Manglish Lyrics | Karunardhra Snehathin Kaikalilayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunardhra Snehathin Kaikalilayi Christian Devotional Song Lyrics | Karunardhra Snehathin Kaikalilayi Christian Devotional | Karunardhra Snehathin Kaikalilayi Christian Song Lyrics | Karunardhra Snehathin Kaikalilayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaazhchayarppikkam, Ee Jeevitham
Abhraham Priya Suthane Nalkiya Pole
Priyamente Jeevitham Nalkunnitha
Karunaardhra Snehathin Kaikalilaai
Kaazhchayarppikkam, Ee Jeevitham
Abhraham Priya Suthane Nalkiya Pole
Priyamente Jeevitham Nalkunnitha
Urukunna Manavum, Ozhukunna Mizhineerum
Karthave Kanivode Sweekarikku
Urukunna Manavum, Ozhukunna Mizhineerum
Karthave Kanivode Sweekarikku
-----
Alavillathozhukunna Snehathinennum
Adiyante Sneha Pranamaangalekaam
Alavillathozhukunna Snehathinennum
Adiyante Sneha Pranamaangalekaam
Thaalathil Uyarunna Karunyathodoppam
Kaadinyamerunna Hrudhayamekaam
Thaalathil Uyarunna Karunyathodoppam
Kaadinyamerunna Hrudhayamekaam
Urukunna Manavum, Ozhukunna Mizhineerum
Karthave Kanivode Sweekarikku
Urukunna Manavum, Ozhukunna Mizhineerum
Karthave Kanivode Sweekarikku
-----
Althara Thannile, Yaagathil Ennum
Kanivinte Theertha Pravaahangalallo
Althara Thannile, Yaagathil Ennum
Kanivinte Theertha Pravaahangalallo
Paana Paathrathile Thirurakthathodoppam
Kaazhchayekunnente Kadhanangalum
Paana Paathrathile Thirurakthathodoppam
Kaazhchayekunnente Kadhanangalum
Urukunna Manavum, Ozhukunna Mizhineerum
Karthave Kanivode Sweekarikku
Urukunna Manavum, Ozhukunna Mizhineerum
Karthave Kanivode Sweekarikku
Karunaardhra Snehathin Kaikalilaai
Kaazhchayarppikkam, Ee Jeevitham
Abhraham Priya Suthane Nalkiya Pole
Priyamente Jeevitham Nalkunnitha
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet