Malayalam Lyrics
My Notes
M | കാരുണ്യം, കടലോളം ചൊരിഞ്ഞെന്മേല് നാഥന്‍ ആരണ്യം, തന്നില്‍ നല്‍ തുണയായി |
F | കാരുണ്യം, കടലോളം ചൊരിഞ്ഞെന്മേല് നാഥന്‍ ആരണ്യം, തന്നില്‍ നല്‍ തുണയായി |
M | ആരോരും ഇല്ലാത്ത നേരത്തിലും |
F | താങ്ങായി തണലായി കൂടെയുണ്ട് |
A | നന്ദിയോടെ താഴ്മയായിതാ വന്നിടുന്നു കൂപ്പുകൈയ്യുമായ് |
A | നില്‍പൂ… നിന്‍ സവിധേ |
A | തകരാതിരിപ്പാന്‍ എന്‍ പേര്‍ക്കായ് തകര്‍ന്നു തളരാതിരിപ്പാന്‍ എന്‍ തണലായ് |
A | വീഴാതിരിപ്പാനെന്‍ വഴിയില്‍ വിളക്കായ് സ്‌നേഹാര്‍ദ്രനായ് വന്നണഞ്ഞു |
—————————————– | |
M | ആ മാറില്‍ അണച്ചു, നല്‍ സ്‌നേഹം പകരാന്‍ എന്തെന്നില്‍ കണ്ടു യോഗ്യമായി |
F | ആ മാറില്‍ അണച്ചു, നല്‍ സ്‌നേഹം പകരാന്‍ എന്തെന്നില്‍ കണ്ടു യോഗ്യമായി |
M | സ്വയമായ് തന്‍ ഉയിരേകി നേടിയെന്നെ നിധിയായി |
F | കനിവോടെ കരുതുന്ന കരുണാമയനേ |
M | അപരാധമൊന്നും ഓര്‍ത്തിടാതെ കരുതലിന്‍ കരമെനിക്കഭയമായ് തരുമൊരു |
A | നാഥാ, നിന്‍ സ്നേഹം മധുരം |
A | തകരാതിരിപ്പാന്‍ എന്‍ പേര്‍ക്കായ് തകര്‍ന്നു തളരാതിരിപ്പാന്‍ എന്‍ തണലായ് |
A | വീഴാതിരിപ്പാനെന്‍ വഴിയില്‍ വിളക്കായ് സ്‌നേഹാര്‍ദ്രനായ് വന്നണഞ്ഞു |
—————————————– | |
F | ജീവാന്ത്യം വരെയും, നിന്‍ പാദമണയാന്‍ ഒരുക്കണേയെന്‍ ഹൃദയം |
M | ജീവാന്ത്യം വരെയും, നിന്‍ പാദമണയാന്‍ ഒരുക്കണേയെന്‍ ഹൃദയം |
F | കൃപയേകെന്‍ കരുണാമയാ അണയുന്നു ഞാനിതാ |
M | പകരെന്നില്‍ ആ സ്‌നേഹം എന്‍ പ്രിയനേ |
F | ഒരു മാത്ര പോലും മാറിടാതെ അനുദിനമവനിയില്‍ കരുണയാല്‍ കരുതീടും |
A | നാഥാ, നിന്‍ സ്നേഹം മധുരം |
M | കാരുണ്യം, കടലോളം ചൊരിഞ്ഞെന്മേല് നാഥന്‍ ആരണ്യം, തന്നില്‍ നല്‍ തുണയായി |
F | കാരുണ്യം, കടലോളം ചൊരിഞ്ഞെന്മേല് നാഥന്‍ ആരണ്യം, തന്നില്‍ നല്‍ തുണയായി |
M | ആരോരും ഇല്ലാത്ത നേരത്തിലും |
F | താങ്ങായി തണലായി കൂടെയുണ്ട് |
A | നന്ദിയോടെ താഴ്മയായിതാ വന്നിടുന്നു കൂപ്പുകൈയ്യുമായ് |
A | നില്‍പൂ… നിന്‍ സവിധേ |
A | തകരാതിരിപ്പാന്‍ എന്‍ പേര്‍ക്കായ് തകര്‍ന്നു തളരാതിരിപ്പാന്‍ എന്‍ തണലായ് |
A | വീഴാതിരിപ്പാനെന്‍ വഴിയില്‍ വിളക്കായ് സ്‌നേഹാര്‍ദ്രനായ് വന്നണഞ്ഞു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karunyam Kadalolam Chorinjenmel Nadhan | കാരുണ്യം, കടലോളം ചൊരിഞ്ഞെന്മേല് നാഥന്‍ ആരണ്യം, തന്നില്‍ നല്‍ തുണയായി Karunyam Kadalolam Chorinjenmel Nadhan Lyrics | Karunyam Kadalolam Chorinjenmel Nadhan Song Lyrics | Karunyam Kadalolam Chorinjenmel Nadhan Karaoke | Karunyam Kadalolam Chorinjenmel Nadhan Track | Karunyam Kadalolam Chorinjenmel Nadhan Malayalam Lyrics | Karunyam Kadalolam Chorinjenmel Nadhan Manglish Lyrics | Karunyam Kadalolam Chorinjenmel Nadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunyam Kadalolam Chorinjenmel Nadhan Christian Devotional Song Lyrics | Karunyam Kadalolam Chorinjenmel Nadhan Christian Devotional | Karunyam Kadalolam Chorinjenmel Nadhan Christian Song Lyrics | Karunyam Kadalolam Chorinjenmel Nadhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aaranyam, Thannil Nal Thunayaayi
Karunyam, Kadallolam Chorinjenmel Nadhan
Aaranyam, Thannil Nal Thunayaayi
Arorum Illaatha Nerathilum
Thaangaayi Thanalaayi Koodeyundu
Nanniyode Thaazhmayaayi Itha
Vannidunnu Koopukayiyumaayi
Nilppu... Nin Savidhe
Thakaraathirippan En Perkkaai Thakarnnu
Thalaraathirippaan En Thanalaayi
Veezhaathirippan En Vazhiyil Vilakkai
Snehaardhranaayi Vannananju
-----
Aa Maaril Anachu, Nal Sneham Pakaraan
Enthennil Kandu Yogyamaayi
Aa Maaril Anachu, Nal Sneham Pakaraan
Enthennil Kandu Yogyamaayi
Swayamaaai Than Uyireki
Nedi Enne Nidhiyaai
Kanivode Karuthunna
Karunaamayane
Aparaathamonum Orthidaathe
Karuthalin Karammenikk Abhayamaayi Tharumoru
Nadha, Nin Sneham Madhuram
Thakarathirippan En Perkkaai Thakarnnu
Thalarathirippaan En Thanalaayi
Veezhathirippan En Vazhiyil Vilakkai
Snehardhranaai Vannananju
-----
Jeevanthyam Vareyum, Nin Paadham Anayaan
Orukkane En Hrudhayam
Jeevanthyam Vareyum, Nin Paadham Anayaan
Orukkane En Hrudhayam
Krupayeken Karunaamaya
Anayunnu Njaanithaa
Pakarennil Aa Sneham
Yen Priyane
Oru Maathra Polum Maaridaathe
Anudhinam Avaniyil Karunayaal Karuthidum
Nadha, Nin Sneham Madhuram
Kaarunyam, Kadallollam Chorinjenmel Nathan
Aaranyam, Thannil Nal Thunayaayi
Kaarunyam, Kadalollam Chorinjenmel Nathan
Aaranyam, Thannil Nal Thunayaayi
Arorum Illaatha Nerathilum
Thaangaayi Thanalaayi Koodeyundu
Nanniyode Thaazhmayaayi Itha
Vannidunnu Koopukayiyumaayi
Nilppu... Nin Savidhe
Thakaraathirippan En Perkkaai Thakarnnu
Thalaraathirippaan En Thanalaayi
Veezhaathirippan En Vazhiyil Vilakkai
Snehaardhranaayi Vannananju
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet