Malayalam Lyrics
My Notes
M | കാരുണ്യം നിറയുന്നോരപ്പം ഉള്ളില്‍ ഉള്‍ക്കൊള്ളാന്‍ ആശയോടെ നില്‍ക്കുമ്പോള്‍… പറയാനാവാത്ത സന്തോഷം ഇതെനിക്കായ് മുറിഞ്ഞ ശരീരം ഇതെനിക്കായ് ചിന്തിയ രക്തം അതോര്‍ത്തു ഞാന്‍ നിന്നെ ഉള്‍ക്കൊള്ളട്ടെ അതോര്‍ത്തു ഞാന്‍ നിന്നെ ഉള്‍ക്കൊള്ളട്ടെ |
🎵🎵🎵 | |
F | കാരുണ്യം നിറയുന്നോരപ്പം ഉള്ളില്‍ ഉള്‍ക്കൊള്ളാന്‍ ആശയോടെ നില്‍ക്കുമ്പോള്‍… പറയാനാവാത്ത സന്തോഷം ഇതെനിക്കായ് മുറിഞ്ഞ ശരീരം ഇതെനിക്കായ് ചിന്തിയ രക്തം അതോര്‍ത്തു ഞാന്‍ നിന്നെ ഉള്‍ക്കൊള്ളട്ടെ അതോര്‍ത്തു ഞാന്‍ നിന്നെ ഉള്‍ക്കൊള്ളട്ടെ |
—————————————– | |
M | മണ്ണോളം താഴ്‌ന്ന ദൈവം സ്വയമന്നു മുറിവേറ്റു, മനുജനേ വിണ്ണോളമുയര്‍ത്തി |
F | മണ്ണോളം താഴ്‌ന്ന ദൈവം സ്വയമന്നു മുറിവേറ്റു, മനുജനേ വിണ്ണോളമുയര്‍ത്തി |
M | പാദം കഴുകി, പ്രാണന്‍ പകര്‍ന്നു പുതിയൊരു പെസഹാ കുഞ്ഞാടായി |
F | പാദം കഴുകി, പ്രാണന്‍ പകര്‍ന്നു പുതിയൊരു പെസഹാ കുഞ്ഞാടായി |
🎵🎵🎵 | |
A | വാ വാ എന്‍ യേശു നാഥാ വാ വാ എന്‍ സ്‌നേഹ നാഥാ ഹായെന്‍ ഹൃദയം തേടിടും സ്‌നേഹമേ വാ വാ എന്‍ യേശു നാഥാ |
—————————————– | |
F | ഏക ജാതനെ നല്‍കാന്‍ തിരുമനസ്സായ ദൈവം, അത്രമേലെന്നെ സ്‌നേഹിച്ചു |
M | ഏക ജാതനെ നല്‍കാന്‍ തിരുമനസ്സായ ദൈവം, അത്രമേലെന്നെ സ്‌നേഹിച്ചു |
F | ബലിയായ് കുരിശില്‍, പൂര്‍ണ്ണമായി നല്‍കി നമ്മോടൊപ്പം വാസമായി |
M | ബലിയായ് കുരിശില്‍, പൂര്‍ണ്ണമായി നല്‍കി നമ്മോടൊപ്പം വാസമായി |
🎵🎵🎵 | |
A | വാ വാ എന്‍ യേശു നാഥാ വാ വാ എന്‍ സ്‌നേഹ നാഥാ ഹായെന്‍ ഹൃദയം തേടിടും സ്‌നേഹമേ വാ വാ എന്‍ യേശു നാഥാ |
🎵🎵🎵 | |
A | കാരുണ്യം നിറയുന്നോരപ്പം ഉള്ളില്‍ ഉള്‍ക്കൊള്ളാന്‍ ആശയോടെ നില്‍ക്കുമ്പോള്‍… പറയാനാവാത്ത സന്തോഷം ഇതെനിക്കായ് മുറിഞ്ഞ ശരീരം ഇതെനിക്കായ് ചിന്തിയ രക്തം അതോര്‍ത്തു ഞാന്‍ നിന്നെ ഉള്‍ക്കൊള്ളട്ടെ അതോര്‍ത്തു ഞാന്‍ നിന്നെ ഉള്‍ക്കൊള്ളട്ടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karunyam Nirayunnorappam Ullil Ulkollaan Aashayode Nilkkumbol | കാരുണ്യം നിറയുന്നോരപ്പം ഉള്ളില്‍ ഉള്‍കൊള്ളാന്‍ ആശയോടെ നില്‍ക്കുമ്പോള്‍ Karunyam Nirayunnorappam Lyrics | Karunyam Nirayunnorappam Song Lyrics | Karunyam Nirayunnorappam Karaoke | Karunyam Nirayunnorappam Track | Karunyam Nirayunnorappam Malayalam Lyrics | Karunyam Nirayunnorappam Manglish Lyrics | Karunyam Nirayunnorappam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunyam Nirayunnorappam Christian Devotional Song Lyrics | Karunyam Nirayunnorappam Christian Devotional | Karunyam Nirayunnorappam Christian Song Lyrics | Karunyam Nirayunnorappam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ullil Ulkollaan Aashayode Nilkkumbol...
Parayaanaavatha Santhosham
Ithenikkaai Murija Shareeram
Ithenikkaai Chinthiya Raktham
Athorthu Njan Ninne Ulkollatte
Athorthu Njan Ninne Ulkollatte
🎵🎵🎵
Karunyam Nirayunnorappam
Ullil Ulkollaan Aashayode Nilkkumbol...
Parayaanaavatha Santhosham
Ithenikkaai Murija Shareeram
Ithenikkaai Chinthiya Raktham
Athorthu Njan Ninne Ulkollatte
Athorthu Njan Ninne Ulkollatte
-----
Mannolam Thaazhnna Daivam
Swayamannu Murivettu, Manujane Vinnolam Uyarthi
Mannolam Thaazhnna Daivam
Swayamannu Murivettu, Manujane Vinnolam Uyarthi
Paadham Kazhuki, Praanan Pakarnnu
Puthiyoru Pesaha Kunjaadaayi
Paadham Kazhuki, Praanan Pakarnnu
Puthiyoru Pesaha Kunjaadaayi
🎵🎵🎵
Va Va En Yeshu Nadha
Va Va En Sneha Nadha
Ha En Hrudhayam, Thedidum Snehame
Va Va En Yeshu Nadha
-----
Eka Jathane Nalkaan
Thirumanassaaya Daivam, Athramel Enne Snehichu
Ekajathane Nalkaan
Thirumanassaaya Daivam, Athramel Enne Snehichu
Baliyaai Kurishil, Poornamaai Nalki
Nammodoppam Vaasamaayi
Baliyaai Kurishil, Poornamaai Nalki
Nammodoppam Vaasamaayi
🎵🎵🎵
Va Va En Yeshu Nadha
Va Va En Sneha Nadha
Ha En Hrudhayam, Thedidum Snehame
Va Va En Yeshu Nadha
🎵🎵🎵
Karunyam Nirayunnorappam
Ullil Ulkollaan Aashayode Nilkkumbol...
Parayaanaavatha Santhosham
Ithenikkaai Murija Shareeram
Ithenikkaai Chinthiya Raktham
Athorthu Njan Ninne Ulkollatte
Athorthu Njan Ninne Ulkollatte
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet