Malayalam Lyrics
My Notes
M | കാരുണ്യവാന്‍ നീയേ, സ്‌നേഹസമ്പന്നനും നിത്യവും കാത്തിടാന്‍, ശക്തനും നീ തന്നെ |
F | കാരുണ്യവാന്‍ നീയേ, സ്‌നേഹസമ്പന്നനും നിത്യവും കാത്തിടാന്‍, ശക്തനും നീ തന്നെ |
M | കൃപയിന്‍ സാഗരവും, കരുണ തന്‍ നിറകുടവും എല്ലാം അറിയുന്ന, ഈശനും നീ തന്നെ |
F | എല്ലാം അറിയുന്ന, ഈശനും നീ തന്നെ |
🎵🎵🎵 | |
A | കാരുണ്യവാന്‍ നീയേ, സ്‌നേഹസമ്പന്നനും നിത്യവും കാത്തിടാന്‍, ശക്തനും നീ തന്നെ |
—————————————– | |
M | കുരുടന് കാഴ്‌ച്ചയായ്, തീര്‍ന്നതും നിന്‍ കൃപ പലവിധ വ്യാധികള്‍, നീക്കിയ വന്‍ ക്യപ |
A | സാസ സാസസസ നി ധ പാ മ ധ പ…. പധപ പധപമഗരി സരിസരിഗാമഗ ഗമഗമപാധപ പധപധ സാരിസ നിധപമഗരിസനിസ |
F | കുരുടന് കാഴ്‌ച്ചയായ്, തീര്‍ന്നതും നിന്‍ കൃപ പലവിധ വ്യാധികള്‍, നീക്കിയ വന്‍ ക്യപ |
M | പാപിയെ മാറോട്, ചേര്‍ത്താഞ്ഞ് പുല്‍കി നീ… ആ….ആ … |
F | പാപിയെ മാറോട്, ചേര്‍ത്താഞ്ഞ് പുല്‍കി നീ പാപത്തെ ദുരെ, അകറ്റുവാനുരചെയ്‌തു…. |
A | പാപത്തെ ദുരെ, അകറ്റുവാനുരചെയ്‌തു |
A | സര്‍വ്വശക്താ… സ്‌നേഹരൂപാ… ആത്മനാഥാ… ജീവ താതാ… |
A | സര്‍വ്വശക്താ… സ്‌നേഹരൂപാ… ആത്മനാഥാ… ജീവ താതാ… |
A | കാരുണ്യവാന്‍ നീയേ, സ്‌നേഹസമ്പന്നനും നിത്യവും കാത്തിടാന്‍, ശക്തനും നീ തന്നെ |
—————————————– | |
F | ഹൃദയം തകര്‍ന്നവര്‍ക്കും, ദുരിതം നിറഞ്ഞവര്‍ക്കും എന്നാളും ആശ്രയം, ഈശ്വരാ നീ തന്നെ |
M | ഹൃദയം തകര്‍ന്നവര്‍ക്കും, ദുരിതം നിറഞ്ഞവര്‍ക്കും എന്നാളും ആശ്രയം, ഈശ്വരാ നീ തന്നെ |
F | നിന്നെ ഭജിക്കുവോര്‍, നിത്യവും ഭാഗ്യവാന്മാര്‍… ആ… ആ… |
M | നിന്നെ ഭജിക്കുവോര്‍, നിത്യവും ഭാഗ്യവാന്മാര്‍ നിന്നില്‍ വസിക്കുവാന്‍, നിന്‍ ക്യപാമഴ വേണം… |
A | നിന്നില്‍ വസിക്കുവാന്‍, നിന്‍ ക്യപാമഴ വേണം |
A | സര്‍വ്വശക്താ… സ്‌നേഹരൂപാ… ആത്മനാഥാ… ജീവ താതാ… |
A | സര്‍വ്വശക്താ… സ്‌നേഹരൂപാ… ആത്മനാഥാ… ജീവ താതാ… |
A | കാരുണ്യവാന്‍ നീയേ, സ്‌നേഹസമ്പന്നനും നിത്യവും കാത്തിടാന്‍, ശക്തനും നീ തന്നെ |
—————————————– | |
A | ധാപ.. രീസാ.. ഗമപ ഗമപ പാപാ രീസ, രീസ സാ സാനിധപ മഗരീ, സാ – ധാ – പാ |
🎵🎵🎵 | |
M | നീതിമാനല്ല ഞാന്‍, ശുദ്ധനുമല്ല നാഥാ ഏഴയാം പാപി ഞാന്‍, വെറുമൊരു തൃണം മാത്രം |
F | നീതിമാനല്ല ഞാന്‍, ശുദ്ധനുമല്ല നാഥാ ഏഴയാം പാപി ഞാന്‍, വെറുമൊരു തൃണം മാത്രം |
M | എങ്കിലും നിന്‍ ക്യപാ വര്‍ഷമതുണ്ടായാല്‍…ആ… ആ… |
F | എങ്കിലും നിന്‍ ക്യപാ വര്‍ഷമതുണ്ടായാല്‍ ധന്യമീ ജീവിതം, നിത്യവും നാഥനേ… |
A | ധന്യമീ ജീവിതം, നിത്യവും നാഥനേ |
A | സര്‍വ്വശക്താ… സ്‌നേഹരൂപാ… ആത്മനാഥാ… ജീവ താതാ… |
A | സര്‍വ്വശക്താ… സ്‌നേഹരൂപാ… ആത്മനാഥാ… ജീവ താതാ… |
A | കാരുണ്യവാന്‍ നീയേ, സ്‌നേഹസമ്പന്നനും നിത്യവും കാത്തിടാന്‍, ശക്തനും നീ തന്നെ |
—————————————– | |
F | ഒരു മാത്ര പോലും നിന്‍, സ്‌നേഹം കുറയാതെ നെഞ്ചോടു ചേര്‍ക്കുന്ന, താതനും നീ തന്നെ |
A | സരിഗമപധനിസഗാ…. ഗമ ഗമ ഗമഗരിസനിധപമഗരി…. ഗമപധ നിസനിധ പധപമ ഗമഗരിസ…. |
M | ഒരു മാത്ര പോലും നിന്‍, സ്‌നേഹം കുറയാതെ നെഞ്ചോടു ചേര്‍ക്കുന്ന, താതനും നീ തന്നെ |
F | നന്ദിചൊല്ലാതെനിക്കാവില്ല ദേവാ… ആ… ആ… |
M | നന്ദിചൊല്ലാതെനിക്കാവില്ല ദേവാ നിന്‍ ദാനം മാത്രമാണീ ജീവിതം പ്രഭോ… |
A | നിന്‍ ദാനം മാത്രമാണീ ജീവിതം പ്രഭോ |
A | സര്‍വ്വശക്താ… സ്‌നേഹരൂപാ… ആത്മനാഥാ… ജീവ താതാ… |
A | സര്‍വ്വശക്താ… സ്‌നേഹരൂപാ… ആത്മനാഥാ… ജീവ താതാ… |
🎵🎵🎵 | |
F | കാരുണ്യവാന്‍ നീയേ, സ്‌നേഹസമ്പന്നനും നിത്യവും കാത്തിടാന്‍, ശക്തനും നീ തന്നെ… |
M | കൃപയിന്‍ സാഗരവും, കരുണ തന്‍ നിറകുടവും എല്ലാം അറിയുന്ന, ഈശനും നീ തന്നെ |
F | എല്ലാം അറിയുന്ന, ഈശനും നീ തന്നെ |
M | ആ… ആ… ആ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karunyavan Neeye Sneha Sambannanum | കാരുണ്യവാന്‍ നീയേ, സ്‌നേഹസമ്പന്നനും നിത്യവും കാത്തിടാന്‍, ശക്തനും നീ തന്നെ Karunyavan Neeye Sneha Sambannanum Lyrics | Karunyavan Neeye Sneha Sambannanum Song Lyrics | Karunyavan Neeye Sneha Sambannanum Karaoke | Karunyavan Neeye Sneha Sambannanum Track | Karunyavan Neeye Sneha Sambannanum Malayalam Lyrics | Karunyavan Neeye Sneha Sambannanum Manglish Lyrics | Karunyavan Neeye Sneha Sambannanum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunyavan Neeye Sneha Sambannanum Christian Devotional Song Lyrics | Karunyavan Neeye Sneha Sambannanum Christian Devotional | Karunyavan Neeye Sneha Sambannanum Christian Song Lyrics | Karunyavan Neeye Sneha Sambannanum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nithyavum Kaathidaan, Shakthanum Nee Thanne
Karunyavaan Neeye, Sneha Sambannannum
Nithyavum Kaathidaan, Shakthanum Nee Thanne
Krupayin Saagaravum, Karuna Than Nirakudavum
Ellam Ariyunna, Eeshanum Nee Thanne
Ellam Ariyunna, Eeshanum Nee Thanne
🎵🎵🎵
Karunyavan Neeye, Sneha Sambannanum
Nithyavum Kathidaan, Shakthanum Nee Thanne
-----
Kurudanu Kaazhchayaai, Theernnathum Nin Krupa
Palavidha Vyadhikal, Neekkiya Van Krupa
Saa Sa Saa Sa Sa Sa Ni Dha Pa Ma Dha Pa..
Pa Dha Pa Pa Dha Pa Ma Ga Ri Sari Sari Ga Ma Ga Ga Ma Ga Ma Pa Dha Pa
Pa Dha Pa Dha Sa Ri Sa Ni Dha Pa Ma Ga Ri Sa Ni Sa
Kurudanu Kaazhchayaai, Theernnathum Nin Krupa
Palavidha Vyadhikal, Neekkiya Van Krupa
Paapiye Maarodu Cherthaanju Pulki Nee... Aa... Aa...
Paapiye Maarodu Cherthaanju Pulki Nee
Paapathe Dhoore, Akattuvaan Ura Cheythu...
Paapathe Dhoore, Akattuvaan Ura Cheythu
Sarvva Shaktha... Sneha Roopa..
Aathma Nadha... Jeeva Thaathaa...
Sarvva Shaktha... Sneha Roopa..
Aathma Nadha... Jeeva Thaathaa...
Karunyavaan Neeye, Sneha Sambannanum
Nithyavum Kathidaan, Shakthanum Nee Thanne
-----
Hrudhayam Thakarnnavarkkum, Dhuritham Niranjavarkkum
Ennaalum Aashrayam, Eeshwara Nee Thanne
Hrudhayam Thakarnnavarkkum, Dhuritham Niranjavarkkum
Ennaalum Aashrayam, Eeshwara Nee Thanne
Ninne Bhajikkuvor, Nithyavum Bhagyavanmaar... Aa.... Aa...
Ninne Bhajikkuvor, Nithyavum Bhagyavanmaar
Ninnil Vasikkuvaan, Nin Krupa Mazha Venam...
Ninnil Vasikkuvaan, Nin Krupa Mazha Venam
Sarva Shaktha... Sneha Roopa..
Aathma Nadha... Jeeva Thaathaa...
Sarva Shaktha... Sneha Roopa..
Aathma Nadha... Jeeva Thaathaa...
Karunyavaan Neeye, Sneha Sambannanum
Nithyavum Kathidaan, Shakthanum Nee Thanne
-----
Dha Pa... Ri Sa...
Ga Ma Pa Ga Ma Pa Pa Pa Ri Sa, Ri Sa
Sa Sa Ni Dha Pa Ma Ga Ri, Sa - Dha - Pa
🎵🎵🎵
Neethimaanalla Njan, Shudhanumalla Nadha
Ezhayaam Paapi Njan, Verumoru Thrunam Mathram
Neethimaanalla Njan, Shudhanumalla Nadha
Ezhayaam Paapi Njan, Verumoru Thrunam Mathram
Enkilum Nin Krupa Varshamathundayaal... Aa... Aa...
Enkilum Nin Krupa Varshamathundayaal
Dhanyamee Jeevitham, Nithyavum Nadhane
Dhanyamee Jeevitham, Nithyavum Nadhane
Sarva Shaktha... Sneha Roopa..
Aathma Nadha... Jeeva Thaathaa...
Sarva Shaktha... Sneha Roopa..
Aathma Nadha... Jeeva Thaathaa...
Karunyavaan Neeye, Sneha Sambananum
Nithyavum Kathidaan, Shakthanum Nee Thanne
-----
Oru Mathra Polum Nin, Sneham Kurayaathe
Nenchodu Cherkkunna, Thaathanum Nee Thanne
Sa Ri Ga Ma Pa Dha Ni Sa Ga....
Ga Ma Ga Ma Ga Ma Ga Ri Sa Ni Dha Pa Ma Ga Ri...
Ga Ma Pa Dha Ni Sa Ni Dha Pa Dha Pa Ma Ga Ma Ga Ri Sa...
Oru Mathra Polum Nin, Sneham Kurayaathe
Nenchodu Cherkkunna, Thaathanum Nee Thanne
Nandi Chollathenikkaavilla Deva... Aa... Aa...
Nandi Chollathenikkaavilla Deva
Nin Dhaanam Mathramanee Jeevitham Prabho...
Nin Dhaanam Mathramanee Jeevitham Prabho
Sarva Shaktha... Sneha Roopa..
Aathma Nadha... Jeeva Thaathaa...
Sarva Shaktha... Sneha Roopa..
Aathma Nadha... Jeeva Thaathaa...
🎵🎵🎵
Karunyavaan Neeye, Sneha Sambannanum
Nithyavum Kaathidaan, Shakthanum Nee Thanne...
Kripayin Sagaravum, Karuna Than Nirakudavum
Ellam Ariyunna, Eeshanum Nee Thanne
Ellam Ariyunna, Eeshanum Nee Thanne
Aa.. Aa... Aa...
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet