Malayalam Lyrics
My Notes
M | കരുതലിന്‍ സ്‌നേഹമേ, ദിവ്യകാരുണ്യമേ കുറവുകള്‍ മാറ്റിടും, അലിവേഴും സ്‌നേഹമേ |
F | തൂവെള്ള ഓസ്‌തിയായ്, നീ വരുമ്പോള്‍ തിങ്ങുമെന്‍ മാനസം, ശാന്തമാകും |
A | നിന്‍ സ്വന്തമായിടും |
A | കരുതലിന്‍ സ്‌നേഹമേ, ദിവ്യകാരുണ്യമേ കുറവുകള്‍ മാറ്റിടും, അലിവേഴും സ്‌നേഹമേ |
—————————————– | |
M | നിത്യവും വന്നു നീ, എന്നില്‍ വാഴാന്‍ അപ്പമായ് തീര്‍ന്നുയീ, അള്‍ത്താരയില്‍ |
F | നിത്യവും വന്നു നീ, എന്നില്‍ വാഴാന്‍ അപ്പമായ് തീര്‍ന്നുയീ, അള്‍ത്താരയില്‍ |
M | എങ്കിലും നിന്‍ സ്‌നേഹം, അറിയാതകന്നൊരു പാപിയാം എന്നെ നീ, സ്വീകരിക്കൂ |
A | കരുതലിന്‍ സ്‌നേഹമേ, ദിവ്യകാരുണ്യമേ കുറവുകള്‍ മാറ്റിടും, അലിവേഴും സ്‌നേഹമേ |
—————————————– | |
F | ഈ ജീവയാത്രയില്‍, പാഥേയമായ് തളരാതെ നീയെന്നെ, കാത്തിടണേ |
M | ഈ ജീവയാത്രയില്‍, പാഥേയമായ് തളരാതെ നീയെന്നെ, കാത്തിടണേ |
F | ക്രൂശിലെ സ്‌നേഹമേ, എന്നേശു നാഥനെ നീയെന്നില്‍ ആലയം, തീര്‍ത്തിടണേ |
M | കരുതലിന്‍ സ്‌നേഹമേ, ദിവ്യകാരുണ്യമേ കുറവുകള്‍ മാറ്റിടും, അലിവേഴും സ്‌നേഹമേ |
F | തൂവെള്ള ഓസ്‌തിയായ്, നീ വരുമ്പോള്‍ തിങ്ങുമെന്‍ മാനസം, ശാന്തമാകും |
A | നിന്‍ സ്വന്തമായിടും |
A | കരുതലിന്‍ സ്‌നേഹമേ, ദിവ്യകാരുണ്യമേ കുറവുകള്‍ മാറ്റിടും, അലിവേഴും സ്‌നേഹമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karuthalin Snehame Divya Karunyame | കരുതലിന്‍ സ്‌നേഹമേ, ദിവ്യകാരുണ്യമേ കുറവുകള്‍ മാറ്റിടും, അലിവേഴും സ്‌നേഹമേ Karuthalin Snehame Divya Karunyame Lyrics | Karuthalin Snehame Divya Karunyame Song Lyrics | Karuthalin Snehame Divya Karunyame Karaoke | Karuthalin Snehame Divya Karunyame Track | Karuthalin Snehame Divya Karunyame Malayalam Lyrics | Karuthalin Snehame Divya Karunyame Manglish Lyrics | Karuthalin Snehame Divya Karunyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karuthalin Snehame Divya Karunyame Christian Devotional Song Lyrics | Karuthalin Snehame Divya Karunyame Christian Devotional | Karuthalin Snehame Divya Karunyame Christian Song Lyrics | Karuthalin Snehame Divya Karunyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kuravukal Maattidum, Alivezhum Snehame
Thoovella Osthiyaai, Nee Varumbol
Thingumen Maanasam, Shaanthamaakum
Nin Swanthamaayidum
Karuthalin Snehame, Divya Karunyame
Kuravukal Maattidum, Alivezhum Snehame
-----
Nithyavum Vannu Nee, Ennil Vaazhaan
Appamaai Theernnu Ee, Altharayil
Nithyavum Vannu Nee, Ennil Vaazhaan
Appamaai Theernnu Ee, Altharayil
Enkilum Nin Sneham, Ariyathakannoru
Paapiyaam Enne Nee, Sweekarikkoo
Karuthalin Snehame, Divyakarunyame
Kuravukal Mattidum, Alivezhum Snehame
-----
Ee Jeeva Yaathrayil, Paadheyamaai
Thalaraathe Neeyenne, Kaathidane
Ee Jeeva Yaathrayil, Paadheyamaai
Thalaraathe Neeyenne, Kaathidane
Krooshile Snehame, Enneshu Nadhane
Neeyennil Aalayam, Theerthidane
Karuthalin Snehame, Divya Karunyame
Kuravukal Maattidum, Alivezhum Snehame
Thoovella Osthiyaai, Nee Varumbol
Thingumen Maanasam, Shaanthamaakum
Nin Swanthamaayidum
Karuthalin Snehame, Divya Karunyame
Kuravukal Maattidum, Alivezhum Snehame
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet