Malayalam Lyrics
My Notes
M | കാസയില്‍ കണ്ണീര് തുള്ളികളും പീലാസയില്‍ ജീവിത ഭാരവുമായ് |
M | കാഴ്ച്ചയര്‍പ്പിക്കാന്‍ വരുന്നു ഞങ്ങള്‍ യേശു വസിക്കും ഈ അള്‍ത്താരയില്‍ |
F | കാഴ്ച്ചയര്‍പ്പിക്കാന്‍ വരുന്നു ഞങ്ങള്‍ യേശു വസിക്കും ഈ അള്‍ത്താരയില്‍ |
A | ജീവിത താലത്തിലേകുമീ കാഴ്ച്ചകള്‍ സ്വീകരിക്കേണമേ സ്നേഹനാഥാ ഇനിയൊരു ബലിയര്‍പ്പിക്കാനായി ഞങ്ങള്‍ വരുമോയെന്നറിയില്ല തമ്പുരാനേ |
—————————————– | |
M | മാമല മുകളില്‍, അന്നു നീ ഓതി അദ്ധ്വാനിപ്പോരേ വന്നീടുവിന്‍ |
F | മാമല മുകളില്‍, അന്നു നീ ഓതി അദ്ധ്വാനിപ്പോരേ വന്നീടുവിന്‍ |
M | നിങ്ങള്‍ തന് ഭാരം, നീക്കി നല്കീടാന് സ്വര്ഗ്ഗത്തിന് സൗഭാഗ്യം പകര്‍ന്നു നല്കാന് |
F | സ്വര്ഗ്ഗത്തിന് സൗഭാഗ്യം പകര്‍ന്നു നല്കാന് |
A | ജീവിത താലത്തിലേകുമീ കാഴ്ച്ചകള്‍ സ്വീകരിക്കേണമേ സ്നേഹനാഥാ ഇനിയൊരു ബലിയര്‍പ്പിക്കാനായി ഞങ്ങള്‍ വരുമോയെന്നറിയില്ല തമ്പുരാനേ |
—————————————– | |
F | ഈ മരുവില്‍ എന്റെ സ്വപ്നങ്ങളെല്ലാം വാടിക്കരിഞ്ഞാലും മൃദുസ്നേഹമായി |
M | ഈ മരുവില്‍ എന്റെ സ്വപ്നങ്ങളെല്ലാം വാടിക്കരിഞ്ഞാലും മൃദുസ്നേഹമായി |
F | ഈശോയെ നീയെന്നും കൂടെയുണ്ടല്ലോ നന്ദിയോടീ ബലിയര്‍പ്പിക്കും ഞാന്‍ |
M | നന്ദിയോടീ ബലിയര്‍പ്പിക്കും ഞാന്‍ |
A | ജീവിത താലത്തിലേകുമീ കാഴ്ച്ചകള്‍ സ്വീകരിക്കേണമേ സ്നേഹനാഥാ ഇനിയൊരു ബലിയര്‍പ്പിക്കാനായി ഞങ്ങള്‍ വരുമോയെന്നറിയില്ല തമ്പുരാനേ |
A | കാസയില്‍ കണ്ണീര് തുള്ളികളും പീലാസയില്‍ ജീവിത ഭാരവുമായ് |
A | കാഴ്ച്ചയര്‍പ്പിക്കാന്‍ വരുന്നു ഞങ്ങള്‍ യേശു വസിക്കും ഈ അള്‍ത്താരയില്‍ |
A | കാഴ്ച്ചയര്‍പ്പിക്കാന്‍ വരുന്നു ഞങ്ങള്‍ യേശു വസിക്കും ഈ അള്‍ത്താരയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kasayil Kaneer Thullikalum | കാസയില്‍ കണ്ണീര് തുള്ളികളും പീലാസയില്‍ ജീവിത ഭാരവുമായ് Kasayil Kaneer Thullikalum Lyrics | Kasayil Kaneer Thullikalum Song Lyrics | Kasayil Kaneer Thullikalum Karaoke | Kasayil Kaneer Thullikalum Track | Kasayil Kaneer Thullikalum Malayalam Lyrics | Kasayil Kaneer Thullikalum Manglish Lyrics | Kasayil Kaneer Thullikalum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kasayil Kaneer Thullikalum Christian Devotional Song Lyrics | Kasayil Kaneer Thullikalum Christian Devotional | Kasayil Kaneer Thullikalum Christian Song Lyrics | Kasayil Kaneer Thullikalum MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Peelasayil Jeevitha Bharavumaai
Kaazhchayarppikkaan Varunnu Njangal
Yeshu Vasikkum Ee Altharayil
Kaazhchayarppikkaan Varunnu Njangal
Yeshu Vasikkum Ee Altharayil
Jeevitha Thaalathilekumee Kaazhchakal
Sweekarikkename Sneha Nadha
Iniyoru Baliyarppikkaanaai Njangal
Varumo Ennariyilla Thamburane
-----
Mamala Mukalil, Annu Nee Othi
Adhwanippore, Vanneeduvin
Mamala Mukalil, Annu Nee Othi
Adhwanippore, Vanneeduvin
Ningal Than Bhaaram, Neekki Nalkeedaan
Swargathin Saubhagyam Pakarnnu Nalkan
Swargathin Saubhagyam Pakarnnu Nalkan
Jeevitha Thalathilekumee Kaazhchakal
Sweekarikkename Sneha Nadha
Iniyoru Baliyarppikkaanaai Njangal
Varumo Ennariyilla Thamburane
-----
Ee Maruvil Ente Swapnangal Ellaam
Vaadi Karinjaalum Mrudhu Snehamaai
Ee Maruvil Ente Swapnangal Ellaam
Vaadi Karinjaalum Mrudhu Snehamaai
Eeshoye Neeyennum Koodeyundallo
Nandiyodee Baliyarppikkum Njan
Nandiyodee Baliyarppikkum Njan
Jeevitha Thalathil Ekumee Kaazhchakal
Sweekarikkename Sneha Nadha
Iniyoru Baliyarppikkaanaai Njangal
Varumo Ennariyilla Thamburane
Kasayil Kaneer Thullikalum
Peelasayil Jeevitha Bharavumaai
Kaazhchayarppikkaan Varunnu Njangal
Yeshu Vasikkum Ee Altharayil
Kaazhchayarppikkaan Varunnu Njangal
Yeshu Vasikkum Ee Altharayil
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet