Malayalam Lyrics
My Notes
M | കഷ്‌ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല നിത്യതേജസ്സിന്‍ ഘനമോര്‍ത്തിടുമ്പോള്‍ ഞൊടി നേരത്തേക്കുള്ള |
F | കഷ്‌ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല നിത്യതേജസ്സിന്‍ ഘനമോര്‍ത്തിടുമ്പോള്‍ ഞൊടി നേരത്തേക്കുള്ള |
A | കഷ്‌ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല |
—————————————– | |
M | പ്രിയന്റെ വരവിന്‍ ധ്വനി മുഴങ്ങും പ്രാക്കളെ പോലെ നാം പറന്നുയരും പ്രാണന്റെ പ്രിയനാം മണവാളനില്‍ പ്രാപിക്കും സ്വര്‍ഗ്ഗീയ മണിയറയില്‍ |
F | പ്രിയന്റെ വരവിന്‍ ധ്വനി മുഴങ്ങും പ്രാക്കളെ പോലെ നാം പറന്നുയരും പ്രാണന്റെ പ്രിയനാം മണവാളനില്‍ പ്രാപിക്കും സ്വര്‍ഗ്ഗീയ മണിയറയില്‍ |
A | കഷ്‌ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല |
—————————————– | |
F | യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും യുദ്ധത്തിന്‍ ശ്രുതിയും കേള്‍ക്കുന്നില്ലയോ ഇസ്രായേലിന്‍ ദൈവം എഴുന്നള്ളുന്നേ യേശുവിന്‍ ജനമേ ഒരുങ്ങുക നാം |
M | യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും യുദ്ധത്തിന്‍ ശ്രുതിയും കേള്‍ക്കുന്നില്ലയോ ഇസ്രായേലിന്‍ ദൈവം എഴുന്നള്ളുന്നേ യേശുവിന്‍ ജനമേ ഒരുങ്ങുക നാം |
A | കഷ്‌ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല |
—————————————– | |
M | മണവാളന്‍ വരും വാനമേഘത്തില്‍ മയങ്ങാന്‍ ഇനിയും സമയമില്ല മദ്ധ്യാകാശത്തിങ്കല്‍ മഹല്‍ ദിനത്തില്‍ മണവാട്ടിയായ് നാം പറന്നു പോകും |
F | മണവാളന്‍ വരും വാനമേഘത്തില്‍ മയങ്ങാന്‍ ഇനിയും സമയമില്ല മദ്ധ്യാകാശത്തിങ്കല്‍ മഹല്‍ ദിനത്തില്‍ മണവാട്ടിയായ് നാം പറന്നു പോകും |
A | കഷ്‌ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല |
—————————————– | |
F | ജാതികള്‍ ജാതിയോടെതിര്‍ത്തിടുമ്പോള്‍ ജഗത്തിന്‍ പീഡകള്‍ പെരുകിടുമ്പോള്‍ ജീവിത ഭാരങ്ങള്‍ വര്‍ദ്ധിച്ചിടുമ്പോള്‍ ജീവന്റെ നായകന്‍ വേഗം വന്നീടും |
M | ജാതികള്‍ ജാതിയോടെതിര്‍ത്തിടുമ്പോള്‍ ജഗത്തിന്‍ പീഡകള്‍ പെരുകിടുമ്പോള്‍ ജീവിത ഭാരങ്ങള്‍ വര്‍ദ്ധിച്ചിടുമ്പോള്‍ ജീവന്റെ നായകന്‍ വേഗം വന്നീടും |
F | കഷ്‌ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല നിത്യതേജസ്സിന്‍ ഘനമോര്‍ത്തിടുമ്പോള്‍ ഞൊടി നേരത്തേക്കുള്ള |
M | കഷ്‌ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല നിത്യതേജസ്സിന്‍ ഘനമോര്‍ത്തിടുമ്പോള്‍ ഞൊടി നേരത്തേക്കുള്ള |
A | കഷ്‌ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kashtangal Saramilla Kanuneer Saramilla Nithya Thejassin Khanamorthidumbol | കഷ്‌ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല നിത്യതേജസ്സിന്‍ ഘനമോര്‍ത്തിടുമ്പോള്‍ Kashtangal Saramilla Lyrics | Kashtangal Saramilla Song Lyrics | Kashtangal Saramilla Karaoke | Kashtangal Saramilla Track | Kashtangal Saramilla Malayalam Lyrics | Kashtangal Saramilla Manglish Lyrics | Kashtangal Saramilla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kashtangal Saramilla Christian Devotional Song Lyrics | Kashtangal Saramilla Christian Devotional | Kashtangal Saramilla Christian Song Lyrics | Kashtangal Saramilla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kanuneer Saramilla
Nithyathejassin Khanamorthidumbol
Njodi Nerathekkulla
Kashtangal Saramilla
Kanuneer Saramilla
Nithyathejassin Khanamorthidumbol
Njodi Nerathekkulla
Kashttangal Saramilla
Kanuneer Saramilla
-----
Priyante Varavin Dhwani Muzhangum
Prakkale Pole Naam Parannuyarum
Pranante Priyanaam Manavalanil
Prapikkum Swarggiya Maniyarayil
Priyante Varavin Dhwani Muzhangum
Prakkale Pole Naam Parannuyarum
Pranante Priyanaam Manavalanil
Prapikkum Swarggiya Maniyarayil
Kashttangal Saramilla
Kanuneer Saramilla
-----
Yuddhavum Kshamavum Bhukambangalum
Yuddhathin Shruthiyum Kelkkunnillayo
Israyelin Daivam Ezhunnallunne
Yeshuvin Janame Orunguka Naam
Yuddhavum Kshamavum Bhukambangalum
Yuddhathin Shruthiyum Kelkkunnillayo
Israyelin Daivam Ezhunnallunne
Yeshuvin Janame Orunguka Naam
Kashttangal Saramilla
Kanuneer Saramilla
-----
Manavalan Varum Vanamekhathil
Mayangan Iniyum Samayamilla
Maddhyaakashathinkal Mahal Dhinathil
Manavattiyaai Naam Parannu Pokum
Manavalan Varum Vanamekhathil
Mayangan Iniyum Samayamilla
Maddhyaakashathinkal Mahal Dhinathil
Manavattiyaai Naam Parannu Pokum
Kashttangal Saramilla
Kanuneer Saramilla
-----
Jaathikal Jaathiyodethirtheedumbol
Jagathin Peedakal Perukidumbol
Jeevitha Bharangal Vardhichidumbol
Jeevante Nayakan Vegam Vannidum
Jaathikal Jaathiyodethirtheedumbol
Jagathin Peedakal Perukidumbol
Jeevitha Bharangal Vardhichidumbol
Jeevante Nayakan Vegam Vannidum
Kashtangal Saramilla
Kanuneer Saramilla
Nithya Thejassin Khanamorthidumbol
Njodi Nerathekkulla
Kashtangal Saramilla
Kanuneer Saramilla
Nithya Thejassin Khanamorthidumbol
Njodi Nerathekkulla
Kashttangal Saramilla
Kanuneer Saramilla
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet