Malayalam Lyrics
My Notes
M | കഷ്‌ടതയേറുമീ ജീവിത മരുവില്‍ കര്‍ത്തനെനിക്കുണ്ട് നല്‍സഖിയായ് |
F | കഷ്‌ടതയേറുമീ ജീവിത മരുവില്‍ കര്‍ത്തനെനിക്കുണ്ട് നല്‍സഖിയായ് |
M | കര്‍ത്തനവന്‍ കഷ്‌ടം സഹിച്ചതിനാല്‍ എന്‍ കഷ്‌ടങ്ങളേല്‍ക്കാന്‍ മതിയായവന്‍ |
F | കര്‍ത്തനവന്‍ കഷ്‌ടം സഹിച്ചതിനാല്‍ എന്‍ കഷ്‌ടങ്ങളേല്‍ക്കാന്‍ മതിയായവന്‍ |
A | കഷ്‌ടതയേറുമീ ജീവിത മരുവില്‍ കര്‍ത്തനെനിക്കുണ്ട് നല്‍സഖിയായ് |
—————————————– | |
M | നൊടി നേരമീ കഷ്‌ടം, തേജസ്സിന്‍ കവാടം എത്തീടുമേ നിത്യ തേജസ്സിനായ് |
F | നൊടി നേരമീ കഷ്‌ടം, തേജസ്സിന്‍ കവാടം എത്തീടുമേ നിത്യ തേജസ്സിനായ് |
M | നല്‍കിടുമവന്‍ വിരുന്നെനിക്കൊടുവില്‍ വാണിടും ഞാനവന്‍ സിംഹാസനത്തില്‍ |
F | നല്‍കിടുമവന്‍ വിരുന്നെനിക്കൊടുവില്‍ വാണിടും ഞാനവന്‍ സിംഹാസനത്തില്‍ |
A | കഷ്‌ടതയേറുമീ ജീവിത മരുവില്‍ കര്‍ത്തനെനിക്കുണ്ട് നല്‍സഖിയായ് |
—————————————– | |
F | പാടീടും അന്നൊരു, രക്ഷയിന്‍ ഗാനം വീണ്ടെടുക്കപ്പെട്ടോര്‍ പരിശുദ്ധരും |
M | പാടീടും അന്നൊരു, രക്ഷയിന്‍ ഗാനം വീണ്ടെടുക്കപ്പെട്ടോര്‍ പരിശുദ്ധരും |
F | ദിക്കുകള്‍ നാലിലും വീണ്ടെടുപ്പിന്‍ ഗാനം പുകഴ്‌ത്തുമവന്‍ നാമം അതിമോദമായ് |
M | ദിക്കുകള്‍ നാലിലും വീണ്ടെടുപ്പിന്‍ ഗാനം പുകഴ്‌ത്തുമവന്‍ നാമം അതിമോദമായ് |
F | കഷ്‌ടതയേറുമീ ജീവിത മരുവില്‍ കര്‍ത്തനെനിക്കുണ്ട് നല്‍സഖിയായ് |
M | കര്‍ത്തനവന്‍ കഷ്‌ടം സഹിച്ചതിനാല്‍ എന്‍ കഷ്‌ടങ്ങളേല്‍ക്കാന്‍ മതിയായവന്‍ |
F | കര്‍ത്തനവന്‍ കഷ്‌ടം സഹിച്ചതിനാല്‍ എന്‍ കഷ്‌ടങ്ങളേല്‍ക്കാന്‍ മതിയായവന്‍ |
A | കഷ്‌ടതയേറുമീ ജീവിത മരുവില്‍ കര്‍ത്തനെനിക്കുണ്ട് നല്‍സഖിയായ് |
A | ആ ആ ആ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kashtathayerumee Jeevitha Maruvil | കഷ്‌ടതയേറുമീ ജീവിത മരുവില്‍ കര്‍ത്തനെനിക്കുണ്ട് നല്‍സഖിയായ് Kashtathayerumee Jeevitha Maruvil Lyrics | Kashtathayerumee Jeevitha Maruvil Song Lyrics | Kashtathayerumee Jeevitha Maruvil Karaoke | Kashtathayerumee Jeevitha Maruvil Track | Kashtathayerumee Jeevitha Maruvil Malayalam Lyrics | Kashtathayerumee Jeevitha Maruvil Manglish Lyrics | Kashtathayerumee Jeevitha Maruvil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kashtathayerumee Jeevitha Maruvil Christian Devotional Song Lyrics | Kashtathayerumee Jeevitha Maruvil Christian Devotional | Kashtathayerumee Jeevitha Maruvil Christian Song Lyrics | Kashtathayerumee Jeevitha Maruvil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karthanenikkund Nal Sakhiyaai
Kashtathayerumee Jeevitha Maruvil
Karthanenikkund Nal Sakhiyaai
Karthanavan Kashtam Sahichathinal
En Kashtangal Elkaan Mathiyayavan
Karthanavan Kashtam Sahichathinal
En Kashtangal Elkaan Mathiyayavan
Kashtathayerumee Jeevitha Maruvil
Karthanenikkund Nal Sakhiyaai
-----
Nodi Neramee Kashtam, Thejassin Kavaadam
Ethidume Nithya Thejassinaai
Nodi Neramee Kashtam, Thejassin Kavaadam
Ethidume Nithya Thejassinaai
Nalkidumavan Virunnenikkoduvil
Vaanidum Njanavan Simhasanathil
Nalkidumavan Virunnenikkoduvil
Vaanidum Njanavan Simhasanathil
Kashttathayerumee Jeevitha Maruvil
Karthanenikkund Nal Sakhiyaai
-----
Paadidum Annoru, Rakshayin Gaanam
Veendedukkappettor Parishudharum
Paadidum Annoru, Rakshayin Gaanam
Veendedukkappettor Parishudharum
Dhikkukal Naalilum Veendeduppin Gaanam
Pukazhthumavan Naamam Athimodamaai
Dhikkukal Naalilum Veendeduppin Gaanam
Pukazhthumavan Naamam Athimodamaai
Kashtathayerumee Jeevitha Maruvil
Karthanenikkund Nal Sakhiyaai
Karthanavan Kashtam Sahichathinal
En Kashtangal Elkaan Mathiyayavan
Karthanavan Kashtam Sahichathinal
En Kashtangal Elkaan Mathiyayavan
Kashtathayerumee Jeevitha Maruvil
Karthanenikkund Nal Sakhiyaai
Aa Aa Aa...
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet