Malayalam Lyrics
My Notes
M | കഷ്‌ടതയുള്ളവരെ, കണ്ണീരുള്ളവരെ നിങ്ങടെ കണ്ണീരൊപ്പിയെടുക്കാന്‍ ഉണ്ടല്ലോ ദൈവം നിങ്ങടെ കഷ്‌ടത മാറ്റിയെടുക്കാന്‍ ഉണ്ടല്ലോ ദൈവം |
F | കഷ്‌ടതയുള്ളവരെ, കണ്ണീരുള്ളവരെ നിങ്ങടെ കണ്ണീരൊപ്പിയെടുക്കാന്‍ ഉണ്ടല്ലോ ദൈവം നിങ്ങടെ കഷ്‌ടത മാറ്റിയെടുക്കാന്‍ ഉണ്ടല്ലോ ദൈവം |
M | ഈ ധരയില്‍ പെരുകും, വന്‍ പ്രതിസന്ധികളില്‍ താങ്ങായ് തണലായ് കൂടെ വരും, നല്ലവനാം ദൈവം |
F | നല്‍ തുണയായ് കൂടെ വരും, സ്‌നേഹിതനാം ദൈവം |
M | നല്‍ തുണയായ് കൂടെ വരും, സ്‌നേഹിതനാം ദൈവം |
A | കഷ്‌ടതയുള്ളവരെ, കണ്ണീരുള്ളവരെ നിങ്ങടെ കണ്ണീരൊപ്പിയെടുക്കാന്‍ ഉണ്ടല്ലോ ദൈവം നിങ്ങടെ കഷ്‌ടത മാറ്റിയെടുക്കാന്‍ ഉണ്ടല്ലോ ദൈവം |
—————————————– | |
M | ലോകം ഒരു നാളും, സ്‌നേഹം നല്‍കില്ല എല്ലാമെല്ലാം കുമിളകളേക്കാള്‍ നശ്വരമാണിവിടെ |
F | ലോകം ഒരു നാളും, സ്‌നേഹം നല്‍കില്ല എല്ലാമെല്ലാം കുമിളകളേക്കാള്‍ നശ്വരമാണിവിടെ |
M | മാനവരെ നിങ്ങള്‍, നട്ടം തിരിയാതെ |
F | മാനവരെ നിങ്ങള്‍, നട്ടം തിരിയാതെ |
M | എല്ലാ ദുരിതങ്ങള്‍ക്കും ദൈവം നല്‍കും പരിഹാരം ആരാധിക്കുമ്പോള്‍ ദൈവം ചെയ്യും ഉപകാരം |
F | ആരാധിക്കുമ്പോള്‍ ദൈവം ചെയ്യും ഉപകാരം |
A | കഷ്‌ടതയുള്ളവരെ, കണ്ണീരുള്ളവരെ നിങ്ങടെ കണ്ണീരൊപ്പിയെടുക്കാന്‍ ഉണ്ടല്ലോ ദൈവം നിങ്ങടെ കഷ്‌ടത മാറ്റിയെടുക്കാന്‍ ഉണ്ടല്ലോ ദൈവം |
—————————————– | |
F | ധനവാനായാലും, ബലവാനായാലും മൃതിയെ തടയാന്‍ കഴിയില്ലെന്നതു ദിനവും ഓര്‍ക്കേണം |
M | ധനവാനായാലും, ബലവാനായാലും മൃതിയെ തടയാന്‍ കഴിയില്ലെന്നതു ദിനവും ഓര്‍ക്കേണം |
F | മരണത്തിനു ശേഷം, സ്വര്‍ഗ്ഗം നേടാനായ് |
M | മരണത്തിനു ശേഷം, സ്വര്‍ഗ്ഗം നേടാനായ് |
F | നല്ല മനസ്സിന്‍ ഉടമകളായ് നല്ലതു ചെയ്യേണം ദൈവത്തിന്‍ കല്‍പനയെല്ലാം പാലിച്ചീടേണം |
M | ദൈവത്തിന്‍ കല്‍പനയെല്ലാം പാലിച്ചീടേണം |
F | കഷ്‌ടതയുള്ളവരെ, കണ്ണീരുള്ളവരെ നിങ്ങടെ കണ്ണീരൊപ്പിയെടുക്കാന്‍ ഉണ്ടല്ലോ ദൈവം നിങ്ങടെ കഷ്‌ടത മാറ്റിയെടുക്കാന്‍ ഉണ്ടല്ലോ ദൈവം |
M | ഈ ധരയില്‍ പെരുകും, വന്‍ പ്രതിസന്ധികളില്‍ താങ്ങായ് തണലായ് കൂടെ വരും, നല്ലവനാം ദൈവം |
F | നല്‍ തുണയായ് കൂടെ വരും, സ്‌നേഹിതനാം ദൈവം |
M | നല്‍ തുണയായ് കൂടെ വരും, സ്‌നേഹിതനാം ദൈവം |
A | ഓ ഓ…. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kashtathayullavare Kanneerullavare | കഷ്‌ടതയുള്ളവരെ, കണ്ണീരുള്ളവരെ നിങ്ങടെ കണ്ണീരൊപ്പിയെടുക്കാന്‍ ഉണ്ടല്ലോ ദൈവം Kashtathayullavare Kanneerullavare Lyrics | Kashtathayullavare Kanneerullavare Song Lyrics | Kashtathayullavare Kanneerullavare Karaoke | Kashtathayullavare Kanneerullavare Track | Kashtathayullavare Kanneerullavare Malayalam Lyrics | Kashtathayullavare Kanneerullavare Manglish Lyrics | Kashtathayullavare Kanneerullavare Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kashtathayullavare Kanneerullavare Christian Devotional Song Lyrics | Kashtathayullavare Kanneerullavare Christian Devotional | Kashtathayullavare Kanneerullavare Christian Song Lyrics | Kashtathayullavare Kanneerullavare MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ningade Kanneeroppiyedukkan Undallo Daivam
Ningade Kashtatha Maattiyedukkan Undallo Daivam
Kashtathayullavare, Kanneerullavare
Ningade Kanneeroppiyedukkan Undallo Daivam
Ningade Kashtatha Maattiyedukkan Undallo Daivam
Ee Dharayil Perukum, Van Prathisandhikalil
Thangaai Thanalaai Koode Varum, Nallavanam Daivam
Nal Thunayaai Koode Varum, Snehithanaam Daivam
Nal Thunayaai Koode Varum, Snehithanaam Daivam
Kashtathayullavare, Kanneerullavare
Ningade Kanneer Oppiyedukkan Undallo Daivam
Ningade Kashtatha Maattiyedukkan Undallo Daivam
-----
Lokam Oru Nalum, Sneham Nalkilla
Ellamellam Kumilakalekkal Nashwaramaanivide
Lokam Oru Nalum, Sneham Nalkilla
Ellamellam Kumilakalekkal Nashwaramaanivide
Maanavare Ningal, Nattam Thiriyaathe
Maanavare Ningal, Nattam Thiriyaathe
Ella Dhurithangalkkum Daivam Nalkum Pariharam
Aaradhikkumbol Daivam Cheyyum Upakaram
Aaradhikkumbol Daivam Cheyyum Upakaram
Kashtathayullavare, Kanneerullavare
Ningade Kanneer Oppiyedukkan Undallo Daivam
Ningade Kashtatha Mattiyedukkan Undallo Daivam
-----
Dhanavanayalum, Balavanayalum
Mruthiye Thadayan Kazhiyillennathu Dhinavum Orkkenam
Dhanavanayalum, Balavanayalum
Mruthiye Thadayan Kazhiyillennathu Dhinavum Orkkenam
Maranathinu Shesham, Swargam Nedanaai
Maranathinu Shesham, Swargam Nedanaai
Nalla Manassin Udamakalaai Nallathu Cheyyenam
Daivathin Kalpanayellam Paalicheedenam
Daivathin Kalpanayellam Paalicheedenam
Kashtathayullavare, Kanneerullavare
Ningade Kanneeroppiyedukkan Undallo Daivam
Ningade Kashtatha Maattiyedukkan Undallo Daivam
Ee Dharayil Perukum, Van Prathisandhikalil
Thangaai Thanalaai Koode Varum, Nallavanam Daivam
Nal Thunayaai Koode Varum, Snehithanaam Daivam
Nal Thunayaai Koode Varum, Snehithanaam Daivam
Ohh Ohh.....
kashtathayullavare Kashttathayullavare Kashdathayullavare Kanneerullavare Kaneerullavare Kannirullavare Kanirullavare Kaneer Kanneer Kanir Kannir Ullavare Ulavare Kashdatha Kashtatha Kashttatha kashdatha kashtatha ullavare kanneerullavare kannirullavare kaneerullavare kanirullavare
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet