Malayalam Lyrics
My Notes
M | കത്തിച്ച ദീപവും കൈകളിലേന്തി കാത്തിരിക്കുന്നു ഞാന്‍ കര്‍ത്താവേ, നീ വരുമോ വേഗം നീ വരുമോ |
F | കത്തിച്ച ദീപവും കൈകളിലേന്തി കാത്തിരിക്കുന്നു ഞാന്‍ കര്‍ത്താവേ, നീ വരുമോ വേഗം നീ വരുമോ |
—————————————– | |
M | കരളിന്റെ മണിയറയ്‌ക്കുള്ളില്‍ നിനക്കൊരു മലര്‍മഞ്ചവും ഒരുക്കീ |
F | കരളിന്റെ മണിയറയ്‌ക്കുള്ളില്‍ നിനക്കൊരു മലര്‍മഞ്ചവും ഒരുക്കീ |
M | എരിയുന്ന സ്‌നേഹമാം കുന്തിരിക്കത്തിന്റെ പരിമളവും പരത്തീ |
F | ആ ആ ആ… |
A | കത്തിച്ച ദീപവും കൈകളിലേന്തി കാത്തിരിക്കുന്നു ഞാന്‍ കര്‍ത്താവേ, നീ വരുമോ വേഗം നീ വരുമോ |
—————————————– | |
F | ഇരുളിന്റെ പാതയില്‍ ചൊരിയുന്ന മാരിയില്‍ മാരുതനാഞ്ഞടിച്ചീടുമ്പോള്‍ |
M | ഇരുളിന്റെ പാതയില്‍ ചൊരിയുന്ന മാരിയില്‍ മാരുതനാഞ്ഞടിച്ചീടുമ്പോള്‍ |
F | ഈ ദീപനാളം, അണയാതിരിക്കുവാന്‍ നീ തന്നെ കാത്തരുളേണമേ |
A | നീ തന്നെ കാത്തരുളേണമേ |
F | ആ ആ ആ… |
A | കത്തിച്ച ദീപവും കൈകളിലേന്തി കാത്തിരിക്കുന്നു ഞാന്‍ കര്‍ത്താവേ, നീ വരുമോ വേഗം നീ വരുമോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kathicha Deepavum Kaikalil Enthi | കത്തിച്ച ദീപവും കൈകളിലേന്തി കാത്തിരിക്കുന്നു ഞാന്‍ Kathicha Deepavum Kaikalil Enthi Lyrics | Kathicha Deepavum Kaikalil Enthi Song Lyrics | Kathicha Deepavum Kaikalil Enthi Karaoke | Kathicha Deepavum Kaikalil Enthi Track | Kathicha Deepavum Kaikalil Enthi Malayalam Lyrics | Kathicha Deepavum Kaikalil Enthi Manglish Lyrics | Kathicha Deepavum Kaikalil Enthi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kathicha Deepavum Kaikalil Enthi Christian Devotional Song Lyrics | Kathicha Deepavum Kaikalil Enthi Christian Devotional | Kathicha Deepavum Kaikalil Enthi Christian Song Lyrics | Kathicha Deepavum Kaikalil Enthi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaathirikkunnu Njan
Karthave, Nee Varumo Vegam
Nee Varumo
Kathicha Deepavum Kaikalilenthi
Kaathirikkunnu Njan
Karthave, Nee Varumo Vegam
Nee Varumo
-----
Karalinte Maniyaraikkullil Ninakkoru
Malarmanchavum Orukkee
Karalinte Maniyaraikkullil Ninakkoru
Malarmanchavum Orukkee
Eriyunna Snehamaam Kunthirikkathinte
Parimalavum Parathee
Aa... Aa... Aa...
Kathicha Deepavum Kaikalil Enthi
Kathirikkunnu Njan
Karthave, Nee Varumo Vegam
Nee Varumo
-----
Irulinte Paathayil Choriyunna Maariyil
Maaruthan Aanjadicheedumbol
Irulinte Paathayil Choriyunna Maariyil
Maaruthan Aanjadicheedumbol
Ee Deepa Naalam, Anayaathirikkuvaan
Nee Thanne Kaatharulename
Nee Thanne Kaatharulename
Aa... Aa... Aa...
Kathicha Deepavum Kaikalilenthi
Kaathirikkunnu Njan
Karthave, Nee Varumo Vegam
Nee Varumo
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet