M | കാതുകളേ… കേള്‍ക്കുന്നുവോ കേള്‍ക്കുന്നുവോ, കേള്‍ക്കുന്നുവോ സ്വര്‍ഗീയ സംഗീത ധാര |
F | കണ്ണുകളേ… കാണുന്നുവോ കാണുന്നുവോ, ദ്യോവിന്‍ വര്‍ണ്ണധാര |
A | മനസ്സുകളേ.. ഉണരുക തിരയുക നമിക്കുക, മന്നവന്‍ ഭൂവിലവതരിച്ചു മന്നവന്‍ ഭൂവിലവതരിച്ചു |
—————————————– | |
M | കന്യക തന്‍… കണ്മണിയായ്… കരുണ തന്‍ ദീപമവതരിച്ചു |
F | കന്യക തന്‍, കണ്മണിയായ് കരുണ തന്‍ ദീപമവതരിച്ചു |
M | കൈക്കുമ്പിളില്‍, കാണിക്കയുമായ് രാജാക്കന്മാരവണയുന്നു |
F | കൈക്കുമ്പിളില്‍, കാണിക്കയുമായ് രാജാക്കന്മാരവണയുന്നു |
A | കാതുകളേ… കേള്‍ക്കുന്നുവോ കേള്‍ക്കുന്നുവോ, കേള്‍ക്കുന്നുവോ സ്വര്‍ഗീയ സംഗീത ധാര |
A | കണ്ണുകളേ… കാണുന്നുവോ കാണുന്നുവോ, ദ്യോവിന്‍ വര്‍ണ്ണധാര |
A | മനസ്സുകളേ.. ഉണരുക തിരയുക നമിക്കുക, മന്നവന്‍ ഭൂവിലവതരിച്ചു മന്നവന്‍ ഭൂവിലവതരിച്ചു |
—————————————– | |
F | വാനവര്‍ പാടും… സ്നേഹഗീതം വാനവീഥികളിലുയരുന്നു |
M | വാനവര്‍ പാടും സ്നേഹഗീതം വാനവീഥികളിലുയരുന്നു |
F | അജപാലകരുടെ, ആനന്ദഗീതം ഗോശാല തന്നില്‍ നിറയുന്നു |
M | അജപാലകരുടെ, ആനന്ദഗീതം ഗോശാല തന്നില്‍ നിറയുന്നു |
A | കാതുകളേ… കേള്‍ക്കുന്നുവോ കേള്‍ക്കുന്നുവോ, കേള്‍ക്കുന്നുവോ സ്വര്‍ഗീയ സംഗീത ധാര |
A | കണ്ണുകളേ… കാണുന്നുവോ കാണുന്നുവോ, ദ്യോവിന്‍ വര്‍ണ്ണധാര |
A | മനസ്സുകളേ.. ഉണരുക തിരയുക നമിക്കുക, മന്നവന്‍ ഭൂവിലവതരിച്ചു മന്നവന്‍ ഭൂവിലവതരിച്ചു |
A | കാതുകളേ… കേള്‍ക്കുന്നുവോ കേള്‍ക്കുന്നുവോ, കേള്‍ക്കുന്നുവോ സ്വര്‍ഗീയ സംഗീത ധാര |
A | കണ്ണുകളേ… കാണുന്നുവോ കാണുന്നുവോ, ദ്യോവിന്‍ വര്‍ണ്ണധാര |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Kelkkunnuvo, Kelkkunnuvo
Swargeeya Sangeetha Dhaara
Kannukale.. Kaanunnuvo
Kaanunnuvo,
Dhyovin Varnnadharaa
Manassukale..
Unaruka Thirayuka Namikkuka
Mannavan Bhoovil Avatharichu
Mannavan Bhoovil Avatharichu
-----
Kanyaka Than... Kanmaniyai...
Karuna Than Deepam Avatharichu
Kanyaka Than, Kanmaniyai
Karuna Than Deepam Avatharichu
Kaikkumbilil, Kaanikkyayumai
Raajakkanmaar Avar Anaiyunnu
Kaikkumbilil, Kaanikkyayumai
Raajakkanmaar Avar Anaiyunnu
Kaathukale... Kelkkunnuvo
Kelkkunnuvo, Kelkkunnuvo
Swargeeya Sangeetha Dhaara
Kannukale.. Kaanunnuvo
Kaanunnuvo,
Dhyovin Varnnadharaa
Manassukale..
Unaruka Thirayuka Namikkuka
Mannavan Bhoovil Avatharichu
Mannavan Bhoovil Avatharichu
-----
Vaanvar Paadum... Sneha Geetham...
Vaana Veedhikalil Uyarunnu
Vaanvar Paadum, Sneha Geetham
Vaana Veedhikalil Uyarunnu
Ajapaalakarude, Aanadha Geetham
Goshaala Thannil Nirayunnu
Ajapaalakarude, Aanadha Geetham
Goshaala Thannil Nirayunnu
Kaathukale... Kelkkunnuvo
Kelkkunnuvo, Kelkkunnuvo
Swargeeya Sangeetha Dhaara
Kannukale.. Kaanunnuvo
Kaanunnuvo,
Dhyovin Varnnadharaa
Manassukale
Unaruka Thirayuka Namikkuka
Mannavan Bhoovil Avatharichu
Mannavan Bhoovil Avatharichu
Kaathukale Kelkkunnuvo
Kelkkunnuvo, Kelkkunnuvo
Swargeeya Sangeetha Dhaara
Kannukale Kaanunnuvo
Kaanunnuvo,
Dhyovin Varnnadharaa
No comments yet