Loading

Katte Kadale Vaa Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

M കാറ്റേ കടലേ വാ
ദൈവത്തെ സ്‌തുതിപ്പിന്‍
മഴയെ മേഘമേ വാ
ദൈവത്തെ സ്‌തുതിപ്പിന്‍
F കാറ്റേ കടലേ വാ
ദൈവത്തെ സ്‌തുതിപ്പിന്‍
മഴയെ മേഘമേ വാ
ദൈവത്തെ സ്‌തുതിപ്പിന്‍
—————————————–
M മാമലയാറുകളെ
പൂമലര്‍ വാടികളെ
F മാമലയാറുകളെ
പൂമലര്‍ വാടികളെ
M പൈങ്കിളി ജാലങ്ങളെ
കര്‍ത്താവിനെ സ്‌തുതിപ്പീന്‍
F പൈങ്കിളി ജാലങ്ങളെ
കര്‍ത്താവിനെ സ്‌തുതിപ്പീന്‍
A കാറ്റേ കടലേ വാ
ദൈവത്തെ സ്‌തുതിപ്പിന്‍
മഴയെ മേഘമേ വാ
ദൈവത്തെ സ്‌തുതിപ്പിന്‍
—————————————–
F ആത്മാവിന്‍ ആനന്ദം നീ
ആശ്രിതര്‍ക്കാശ്വാസം നീ
M ആത്മാവിന്‍ ആനന്ദം നീ
ആശ്രിതര്‍ക്കാശ്വാസം നീ
F വാനവഭോജനം നീ
മാധുരി സാരവും നീ
M വാനവഭോജനം നീ
മാധുരി സാരവും നീ
A കാറ്റേ കടലേ വാ
ദൈവത്തെ സ്‌തുതിപ്പിന്‍
മഴയെ മേഘമേ വാ
ദൈവത്തെ സ്‌തുതിപ്പിന്‍
—————————————–
M കണ്ണീരിന്‍ താഴ്‌വരയില്‍
അലയുന്ന നിന്റെ മക്കള്‍
F കണ്ണീരിന്‍ താഴ്‌വരയില്‍
അലയുന്ന നിന്റെ മക്കള്‍
M കരയുന്നു നിന്നെ നോക്കി
കനിവിയലേണമേ നീ
F കരയുന്നു നിന്നെ നോക്കി
കനിവിയലേണമേ നീ
A കാറ്റേ കടലേ വാ
ദൈവത്തെ സ്‌തുതിപ്പിന്‍
മഴയെ മേഘമേ വാ
ദൈവത്തെ സ്‌തുതിപ്പിന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Katte Kadale Vaa Daivathe Sthuthippin | കാറ്റേ കടലേ വാ ദൈവത്തെ സ്‌തുതിപ്പിന്‍ Katte Kadale Vaa Lyrics | Katte Kadale Vaa Song Lyrics | Katte Kadale Vaa Karaoke | Katte Kadale Vaa Track | Katte Kadale Vaa Malayalam Lyrics | Katte Kadale Vaa Manglish Lyrics | Katte Kadale Vaa Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Katte Kadale Vaa Christian Devotional Song Lyrics | Katte Kadale Vaa Christian Devotional | Katte Kadale Vaa Christian Song Lyrics | Katte Kadale Vaa MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Katte Kadale Vaa
Daivathe Sthuthippin
Mazhaye Meghame Vaa
Daivathe Sthuthippin

Katte Kadale Vaa
Daivathe Sthuthippin
Mazhaye Meghame Vaa
Daivathe Sthuthippin

-----

Maamalayaarukale
Poomalar Vaadikale
Maamalayaarukale
Poomalar Vaadikale

Payinkili Jaalangale
Karthavine Sthuthippin
Payinkili Jaalangale
Karthavine Sthuthippin

Kate Kadale Vaa
Daivathe Sthuthipin
Mazhaye Mekhame Vaa
Daivathe Sthuthipin

-----

Aathmavin Aanandham Nee
Aashritharkk Aashwasam Nee
Aathmavin Aanandham Nee
Aashritharkk Aashwasam Nee

Vaanava Bhojanam Nee
Maadhuri Saaravum Nee
Vaanava Bhojanam Nee
Maadhuri Saaravum Nee

Kaatte Kadale Vaa
Daivathe Sthuthipin
Mazhaye Mekhame Vaa
Daivathe Sthuthipin

-----

Kaneerin Thaazhvarayil
Alayunna Ninte Makkal
Kaneerin Thaazhvarayil
Alayunna Ninte Makkal

Karayunnu Ninne Nokki
Kaniviyalename Nee
Karayunnu Ninne Nokki
Kaniviyalename Nee

Kaate Kadale Vaa
Daivathe Sthuthipin
Mazhaye Mekhame Vaa
Daivathe Sthuthipin

Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published.




Views 187.  Song ID 6902


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.