Malayalam Lyrics
My Notes
M | കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ താഴെയീ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ |
F | കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ താഴെയീ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ |
A | കാവല്‍ മാലാഖമാരേ |
—————————————– | |
A | ഉണ്ണീയുറങ്ങ്, ഉണ്ണീയുറങ്ങ് ഉണ്ണീയുറങ്ങുറങ്ങ് |
—————————————– | |
M | തളിരാര്‍ന്ന പൊന്‍മേനി നോവുമേ കുളിരാര്‍ന്ന വയ്‌ക്കോലിന്‍ തൊട്ടിലല്ലേ |
🎵🎵🎵 | |
F | തളിരാര്‍ന്ന പൊന്‍മേനി നോവുമേ കുളിരാര്‍ന്ന വയ്‌ക്കോലിന്‍ തൊട്ടിലല്ലേ |
M | സുഖ സുഷുപ്‍തി, പകര്‍ന്നീടുവാന്‍ തൂവല്‍ കിടക്കയൊരുക്കൂ |
F | സുഖ സുഷുപ്‍തി, പകര്‍ന്നീടുവാന്‍ തൂവല്‍ കിടക്കയൊരുക്കൂ |
A | കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ താഴെയീ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ |
A | കാവല്‍ മാലാഖമാരേ |
—————————————– | |
A | ഉണ്ണീയുറങ്ങ്, ഉണ്ണീയുറങ്ങ് ഉണ്ണീയുറങ്ങുറങ്ങ് |
—————————————– | |
F | നീല നിലാവല നീളുന്ന ശാരോന്‍ താഴ്‌വര തന്നിലെ പനിനീര്‍പ്പൂവേ |
🎵🎵🎵 | |
M | നീല നിലാവല നീളുന്ന ശാരോന്‍ താഴ്‌വര തന്നിലെ പനിനീര്‍പ്പൂവേ |
F | തേന്‍ തുളുമ്പും, ഇതളുകളാല്‍ നാഥനു ശയ്യയൊരുക്കൂ |
M | തേന്‍ തുളുമ്പും, ഇതളുകളാല്‍ നാഥനു ശയ്യയൊരുക്കൂ |
A | കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ താഴെയീ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ |
A | കാവല്‍ മാലാഖമാരേ |
—————————————– | |
A | ഉണ്ണീയുറങ്ങ്, ഉണ്ണീയുറങ്ങ് ഉണ്ണീയുറങ്ങുറങ്ങ് |
—————————————– | |
M | യോര്‍ദാന്‍ നദിക്കരെ നിന്നണയും പൂന്തേന്‍ മണമുള്ള കുഞ്ഞിക്കാറ്റേ |
🎵🎵🎵 | |
F | യോര്‍ദാന്‍ നദിക്കരെ നിന്നണയും പൂന്തേന്‍ മണമുള്ള കുഞ്ഞിക്കാറ്റേ |
M | പുല്‍കിയുണര്‍ത്തല്ലേ, നാഥനുറങ്ങട്ടെ പരിശുദ്ധ രാത്രിയല്ലേ |
F | പുല്‍കിയുണര്‍ത്തല്ലേ, നാഥനുറങ്ങട്ടെ പരിശുദ്ധ രാത്രിയല്ലേ |
A | കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ താഴെയീ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ |
A | കാവല്‍ മാലാഖമാരേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kaval Malakhamare Kannadaikkaruthe | കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ താഴെയീ പുല്‍ത്തൊട്ടിലില്‍ Kaval Malakhamare Lyrics | Kaval Malakhamare Song Lyrics | Kaval Malakhamare Karaoke | Kaval Malakhamare Track | Kaval Malakhamare Malayalam Lyrics | Kaval Malakhamare Manglish Lyrics | Kaval Malakhamare Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kaval Malakhamare Christian Devotional Song Lyrics | Kaval Malakhamare Christian Devotional | Kaval Malakhamare Christian Song Lyrics | Kaval Malakhamare MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kannadaikkaruthe
Thaazhe Ee Pulthottilil
Raaja Raajan Mayangunnu
Kaaval Malaakhamaare
Kannadaikkaruthe
Thaazhe Ee Pulthottilil
Raaja Raajan Mayangunnu
Kaaval Malaakhamaare...
-----
Unni Urangu..unni Urangu..
Unni Urangurangu...
-----
Thaliraarnna Ponmeni Novume
Kuliraarnna Vaikkolin Thottilalle
🎵🎵🎵
Thaliraarnna Ponmeni Novume
Kuliraarnna Vaikkolin Thottilalle
Sukha Sushupthi Pakarnneeduvaan
Thooval Kidakkayorukkoo
Sukha Sushupthi Pakarnneeduvaan
Thooval Kidakkayorukkoo
Kaaval Malaakhamaare
Kannadaikkaruthe
Thaazhe Ee Pulthottilil
Raaja Raajan Mayangunnu
Kaaval Malaakhamaare...
-----
Unni Urangu..unni Urangu..
Unni Urangurangu...
-----
Neela Nilaavala Neelunna Shaaron
Thaazhvara Thannile Panineer Poove
🎵🎵🎵
Neela Nilaavala Neelunna Shaaron
Thaazhvara Thannile Panineer Poove
Then Thulumbum, Ithalukalaal
Naadhanu Shayyayorukkoo
Then Thulumbum, Ithalukalaal
Naadhanu Shayyayorukkoo
Kaaval Malaakhamaare
Kannadaikkaruthe
Thaazhe Ee Pulthottilil
Raaja Raajan Mayangunnu
Kaaval Malaakhamaare...
-----
Unni Urangu..unni Urangu..
Unni Urangurangu...
-----
Yordhan Nadhikkare Ninnanayum
Poonthen Manamulla Kunjikkaatte
🎵🎵🎵
Yordhan Nadhikkare Ninnanayum
Poonthen Manamulla Kunjikkaatte
Pulakiyunarthalle, Naadhanurangatte
Parishudha Raatriyalle
Pulakiyunarthalle, Naadhanurangatte
Parishudha Raatriyalle
Kaaval Malaakhamaare
Kannadaikkaruthe
Thaazhe Ee Pulthottilil
Raaja Raajan Mayangunnu
Kaaval Malaakhamaare...
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet