Malayalam Lyrics
My Notes
M | കാവല്‍ വിളക്കെ കാരുണ്യരൂപനേ കാത്തരുളേണമേ യേശു ദേവാ |
F | കാവല്‍ വിളക്കെ കാരുണ്യരൂപനേ കാത്തരുളേണമേ യേശു ദേവാ |
A | കാണിക്കയായെന്റെ ജീവിതം നല്‍കാം കൂട്ടായി നീയെന്റെ കൂടെ വന്നിടണേ |
A | കാവല്‍ വിളക്കെ കാരുണ്യരൂപനേ കാത്തരുളേണമേ യേശു ദേവാ |
—————————————– | |
M | കാലമേറെയായി ഞാന്‍ തിരഞ്ഞു തേടിയെന്റെ കാലുകള്‍ കുഴഞ്ഞു ദേവഗീത രാഗമൊന്നറിഞ്ഞീടാന്‍ |
F | കാലമേറെയായി ഞാന്‍ തിരഞ്ഞു തേടിയെന്റെ കാലുകള്‍ കുഴഞ്ഞു ദേവഗീത രാഗമൊന്നറിഞ്ഞീടാന്‍ |
M | ശ്രീയേശുവേ ഹിന്തോളമായി |
F | പടരണമേയെന്‍ സിരകളില്‍ നീ |
A | സങ്കീര്‍ത്തനാലാപങ്ങളാലീ രാവു സാന്ദ്രം രാഗലയം |
A | കാവല്‍ വിളക്കെ കാരുണ്യരൂപനേ കാത്തരുളേണമേ യേശു ദേവാ |
—————————————– | |
F | തപ്‌ത ജീവനില്‍ പറന്നിറങ്ങി താപ സൂര്യനായെരിഞ്ഞു കത്തും ഹൃത്തിലിന്നു തിങ്കളായുദിക്കേണം |
M | തപ്‌ത ജീവനില്‍ പറന്നിറങ്ങി താപ സൂര്യനായെരിഞ്ഞു കത്തും ഹൃത്തിലിന്നു തിങ്കളായുദിക്കേണം |
F | ശ്രീയേശുവേ വിടരണമേ |
M | നറു പുഷ്‌പമായെന്‍ ഉറവനത്തില്‍ |
A | കണ്ണാണു നീ, കാതാണു നീ, കരളാണു നീ- യെന്‍ മോഹസ്വപ്നം |
F | കാവല്‍ വിളക്കെ കാരുണ്യരൂപനേ കാത്തരുളേണമേ യേശു ദേവാ |
M | കാവല്‍ വിളക്കെ കാരുണ്യരൂപനേ കാത്തരുളേണമേ യേശു ദേവാ |
A | കാണിക്കയായെന്റെ ജീവിതം നല്‍കാം കൂട്ടായി നീയെന്റെ കൂടെ വന്നിടണേ |
A | കാവല്‍ വിളക്കെ കാരുണ്യരൂപനേ കാത്തരുളേണമേ യേശു ദേവാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kaval Vilakke Karunya Roopane Kaatharulename Yeshu Deva | കാവല്‍ വിളക്കെ കാരുണ്യരൂപനേ കാത്തരുളേണമേ Kaval Vilakke Karunya Roopane Lyrics | Kaval Vilakke Karunya Roopane Song Lyrics | Kaval Vilakke Karunya Roopane Karaoke | Kaval Vilakke Karunya Roopane Track | Kaval Vilakke Karunya Roopane Malayalam Lyrics | Kaval Vilakke Karunya Roopane Manglish Lyrics | Kaval Vilakke Karunya Roopane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kaval Vilakke Karunya Roopane Christian Devotional Song Lyrics | Kaval Vilakke Karunya Roopane Christian Devotional | Kaval Vilakke Karunya Roopane Christian Song Lyrics | Kaval Vilakke Karunya Roopane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaatharulename Yeshu Dheva
Kaaval Vilakke Karunya Roopane
Kaatharulename Yeshu Dheva
Kaanikkayai Ente Jeevitham Nalkam
Koottayi Neeyente Koode Vannidane
Kaaval Vilakke Karunya Roopane
Kaatharulename Yeshu Dheva
-----
Kaalamereyayi Njan Thiranju
Thedi Ente Kaalukal Kuzhanju
Dheva Geetha Raagamonarinjeedan
Kaalamereyayi Njan Thiranju
Thedi Ente Kaalukal Kuzhanju
Dheva Geetha Raagamonarinjeedan
Shree Yeshuve Hintholamayi
Padaraname En Sirakalil Nee
Sankeerthanaalaapangalaalee Ravu
Sandhram Raagalayam
Kaaval Vilakke Karunya Roopane
Kaatharulename Yeshu Dheva
-----
Thaptha Jeevanil Parannirangi
Thaapa Sooryanaayerinju Kathum
Hruthil Innu Thinkalaai Udhikkanam
Thaptha Jeevanil Parannirangi
Thaapa Sooryanaayerinju Kathum
Hruthil Innu Thinkalaai Udhikkanam
Shreeyeshuve Vidaraname
Naru Pushpamayen Uravanathil
Kannannu Nee, Kaathannu Nee, Karalanu Nee-
Yen Moha Swapnam
Kaaval Vilakke Karunya Roopane
Kaatharulename Yeshu Dheva
Kaaval Vilakke Karunya Roopane
Kaatharulename Yeshu Dheva
Kaanikkayai Ente Jeevitham Nalkam
Koottayi Neeyente Koode Vannidane
Kaaval Vilakke Karunya Roopane
Kaatharulename Yeshu Dheva
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
Alphons Biju
September 5, 2022 at 10:25 AM
good , thankyou ….