Malayalam Lyrics

| | |

A A A

My Notes
M കാവലായ്, കരുതുന്ന സ്‌നേഹമായ്
F നീതിയായ്, നിറയുന്ന നന്മയായി
🎵🎵🎵
M തച്ചന്‍ എന്നും, തച്ചന്‍ എന്നും
F പുല്‍ത്തൊഴുത്തിനെന്നും കാവലായവന്‍
അമ്മ മകനെന്നും ചാരെയുള്ളവന്‍
M പുല്‍ത്തൊഴുത്തിനെന്നും കാവലായവന്‍
അമ്മ മകനെന്നും ചാരെയുള്ളവന്‍ ഈ
🎵🎵🎵
A തച്ചന്‍ എന്നും, തച്ചന്‍ എന്നും
A തച്ചന്‍ എന്നും, തച്ചന്‍ എന്നും
—————————————–
M സുകൃത സുമങ്ങളാല്‍, മേരിയെ ചേര്‍ത്തവന്‍
അരുമയാം പൈതലിനെ, നെഞ്ചോടണച്ചവന്‍
F മനം പിളരുന്ന, നേരങ്ങളൊക്കെയും
മൗനത്തിന്‍ വിലയന്ന്, കാട്ടിയ താതന്‍ നീ
M പുല്‍ത്തൊഴുത്തിനെന്നും കാവലായവന്‍
അമ്മ മകനെന്നും ചാരെയുള്ളവന്‍
F പുല്‍ത്തൊഴുത്തിനെന്നും കാവലായവന്‍
അമ്മ മകനെന്നും ചാരെയുള്ളവന്‍ ഈ
🎵🎵🎵
A തച്ചന്‍ എന്നും, തച്ചന്‍ എന്നും
A തച്ചന്‍ എന്നും, തച്ചന്‍ എന്നും
—————————————–
F ഇടറുന്ന ജീവിത, യാനങ്ങളില്‍ നിന്‍
വിയര്‍പ്പുതുള്ളികള്‍, നിഷ്‌ഫലമല്ല
M ഈ ലോക യാത്രയില്‍, കാവലായ് നില്‍ക്കണേ
ദൈവസ്വപ്‌നങ്ങള്‍ക്ക്, കാവലാളായോനെ
F പുല്‍ത്തൊഴുത്തിനെന്നും കാവലായവന്‍
അമ്മ മകനെന്നും ചാരെയുള്ളവന്‍
M പുല്‍ത്തൊഴുത്തിനെന്നും കാവലായവന്‍
അമ്മ മകനെന്നും ചാരെയുള്ളവന്‍ ഈ
🎵🎵🎵
A തച്ചന്‍ എന്നും, തച്ചന്‍ എന്നും
A തച്ചന്‍ എന്നും, തച്ചന്‍ എന്നും
F കാവലായ്, കരുതുന്ന സ്‌നേഹമായ്
M നീതിയായ്, നിറയുന്ന നന്മയായി
🎵🎵🎵
F തച്ചന്‍ എന്നും, തച്ചന്‍ എന്നും
M പുല്‍ത്തൊഴുത്തിനെന്നും കാവലായവന്‍
അമ്മ മകനെന്നും ചാരെയുള്ളവന്‍
F പുല്‍ത്തൊഴുത്തിനെന്നും കാവലായവന്‍
അമ്മ മകനെന്നും ചാരെയുള്ളവന്‍ ഈ
🎵🎵🎵
A തച്ചന്‍ എന്നും, തച്ചന്‍ എന്നും
A തച്ചന്‍ എന്നും, തച്ചന്‍ എന്നും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kavalayi Karuthunna Snehamayi | കാവലായ്, കരുതുന്ന സ്‌നേഹമായ് Kavalayi Karuthunna Snehamayi Lyrics | Kavalayi Karuthunna Snehamayi Song Lyrics | Kavalayi Karuthunna Snehamayi Karaoke | Kavalayi Karuthunna Snehamayi Track | Kavalayi Karuthunna Snehamayi Malayalam Lyrics | Kavalayi Karuthunna Snehamayi Manglish Lyrics | Kavalayi Karuthunna Snehamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kavalayi Karuthunna Snehamayi Christian Devotional Song Lyrics | Kavalayi Karuthunna Snehamayi Christian Devotional | Kavalayi Karuthunna Snehamayi Christian Song Lyrics | Kavalayi Karuthunna Snehamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaavalaai, Karuthunna Snehamaai
Neethiyaai, Nirayunna Nanmayaayi

🎵🎵🎵

Thachan Ennum, Thachan Ennum
Pulthozhuthin Ennum Kaavalayavan
Amma Makanennum Chaareyullavan
Pulthozhuthin Ennum Kaavalayavan
Amma Makanennum Chaareyullavan Ee

🎵🎵🎵

Thachan Ennum, Thachan Ennum
Thachan Ennum, Thachan Ennum

-----

Sukrutha Sumangalaal, Meriye Cherthavan
Arumayaam Paithaline, Nenjodanachavan
Manam Pilarunna, Nerangal Okkeyum
Maunathin Vila Annu, Kaattiya Thaathan Nee

Pulthozhuthin Ennum Kaavalayavan
Amma Makanennum Chaareyullavan
Pulthozhuthin Ennum Kaavalayavan
Amma Makanennum Chaareyullavan Ee

🎵🎵🎵

Thachanennum, Thachanennum
Thachanennum, Thachanennum

-----

Idarunna Jeevitha, Yaanangalil Nin
Viyarppu Thullikal, Nishphalamalla
Ee Lokha Yathrayil, Kaavalaai Nilkkane
Daiva Swapnangalkku, Kaavalaalayone

Pulthozhuthin Ennum Kaavalayavan
Amma Makanennum Chaareyullavan
Pulthozhuthin Ennum Kaavalayavan
Amma Makanennum Chaareyullavan Ee

🎵🎵🎵

Thachan Ennum, Thachan Ennum
Thachan Ennum, Thachan Ennum

Kaavalaai, Karuthunna Snehamaai
Neethiyaai, Nirayunna Nanmayaayi

🎵🎵🎵

Thachan Ennum, Thachan Ennum
Pulthozhuthin Ennum Kaavalayavan
Amma Makanennum Chaareyullavan
Pulthozhuthin Ennum Kaavalayavan
Amma Makanennum Chaareyullavan Ee

🎵🎵🎵

Thachan Ennum, Thachan Ennum
Thachan Ennum, Thachan Ennum

kavalayi kaavalayi kavalai kavalaai kavalayi kavalaayi kaavalai kaavalaai kaavalayi kaavalaayi karuthuna snehamayi snehamaayi snehamai snehamaai


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 2497.  Song ID 7460


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.