Malayalam Lyrics
M | കാഴ്‌ച്ച വയ്‌ക്കുന്നിതാ ഞങ്ങളൊന്നായ് നിന്‍ ദിവ്യ ദാനങ്ങള്‍ സ്വര്‍ഗ്ഗ താതാ |
F | ചിന്തകള്‍ വാക്കുകള്‍ കര്‍മ്മങ്ങളും ഉള്ളില്‍ ഉദിക്കും വികാരങ്ങളും |
A | കാഴ്‌ച്ച വയ്‌ക്കുന്നിതാ ഞങ്ങളൊന്നായ് നിന്‍ ദിവ്യ ദാനങ്ങള്‍ സ്വര്‍ഗ്ഗ താതാ |
—————————————– | |
M | അള്‍ത്താരയില്‍ ഏക യോഗമായി നിന്നേക സൂനുവിന്‍ യാഗമായി |
F | അള്‍ത്താരയില്‍ ഏക യോഗമായി നിന്നേക സൂനുവിന്‍ യാഗമായി |
M | ഞങ്ങളര്‍പ്പിക്കുമീ സ്‌നേഹാര്‍ച്ചന സംപ്രീതിയോടെ നീ സ്വീകരിക്കൂ |
F | സംപ്രീതിയോടെ നീ സ്വീകരിക്കൂ |
M | കാഴ്‌ച്ച വയ്‌ക്കുന്നിതാ ഞങ്ങളൊന്നായ് നിന്‍ ദിവ്യ ദാനങ്ങള്‍ സ്വര്‍ഗ്ഗ താതാ |
F | ചിന്തകള്‍ വാക്കുകള്‍ കര്‍മ്മങ്ങളും ഉള്ളില്‍ ഉദിക്കും വികാരങ്ങളും |
A | കാഴ്‌ച്ച വയ്‌ക്കുന്നിതാ ഞങ്ങളൊന്നായ് നിന്‍ ദിവ്യ ദാനങ്ങള്‍ സ്വര്‍ഗ്ഗ താതാ |
—————————————– | |
F | ത്യാഗത്തിന്‍ പാതയില്‍ നീങ്ങി ഞങ്ങള്‍ യാഗത്തിന്‍ വേദിയില്‍ ഒന്നു ചേര്‍ന്നു |
M | ത്യാഗത്തിന്‍ പാതയില്‍ നീങ്ങി ഞങ്ങള്‍ യാഗത്തിന്‍ വേദിയില്‍ ഒന്നു ചേര്‍ന്നു |
F | സ്‌നേഹത്തിന്‍ ഈരടി, പാടി നിന്നെ നിത്യം ലയിക്കാന്‍ അനുവദിക്കൂ |
M | നിത്യം ലയിക്കാന്‍ അനുഗ്രഹിക്കൂ |
F | കാഴ്‌ച്ച വയ്‌ക്കുന്നിതാ ഞങ്ങളൊന്നായ് നിന്‍ ദിവ്യ ദാനങ്ങള്‍ സ്വര്‍ഗ്ഗ താതാ |
M | ചിന്തകള്‍ വാക്കുകള്‍ കര്‍മ്മങ്ങളും ഉള്ളില്‍ ഉദിക്കും വികാരങ്ങളും |
A | കാഴ്‌ച്ച വയ്‌ക്കുന്നിതാ ഞങ്ങളൊന്നായ് നിന്‍ ദിവ്യ ദാനങ്ങള്‍ സ്വര്‍ഗ്ഗ താതാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kazhcha Vaikkunnitha Njangal Onnai | കാഴ്‌ച്ച വയ്‌ക്കുന്നിതാ ഞങ്ങളൊന്നായ് നിന്‍ ദിവ്യ ദാനങ്ങള്‍ സ്വര്‍ഗ്ഗ താതാ Kazhcha Vaikkunnitha Njangal Onnai Lyrics | Kazhcha Vaikkunnitha Njangal Onnai Song Lyrics | Kazhcha Vaikkunnitha Njangal Onnai Karaoke | Kazhcha Vaikkunnitha Njangal Onnai Track | Kazhcha Vaikkunnitha Njangal Onnai Malayalam Lyrics | Kazhcha Vaikkunnitha Njangal Onnai Manglish Lyrics | Kazhcha Vaikkunnitha Njangal Onnai Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kazhcha Vaikkunnitha Njangal Onnai Christian Devotional Song Lyrics | Kazhcha Vaikkunnitha Njangal Onnai Christian Devotional | Kazhcha Vaikkunnitha Njangal Onnai Christian Song Lyrics | Kazhcha Vaikkunnitha Njangal Onnai MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Divya Dhanangal Swarga Thatha
Chinthakal Vakkukal Karmangalum
Ullil Udhikkum Vikarangalum
Kazhcha Vaikkunnitha Njangal Onnaai
Nin Divya Dhanangal Swarga Thaatha
-----
Altharayil Eka Yogamaayi
Ninneka Soonuvin Yaagamaayi
Altharayil Eka Yogamaayi
Ninneka Soonuvin Yaagamaayi
Njangalarppikkumee Snehaarchana
Sampreethiyode Nee Sweekarikkoo
Sampreethiyode Nee Sweekarikkoo
Kaazhcha Vaikkunnitha Njangal Onnaai
Nin Divya Dhanangal Swarga Thaatha
Chinthakal Vakkukal Karmangalum
Ullil Udhikkum Vikarangalum
Kaazhcha Vaikkunnitha Njangalonnaai
Nin Divya Dhanangal Swarga Thaatha
-----
Thyagathin Paathayil Neengi Njangal
Yagathin Vedhiyil Onnu Chernnu
Thyagathin Paathayil Neengi Njangal
Yagathin Vedhiyil Onnu Chernnu
Snehathin Eeradi, Paadi Ninne
Nithyam Layikkaan Anuvadhikkoo
Nithyam Layikkaan Anugrahikkoo
Kaazhcha Vaikkunnitha Njangal Onnaai
Nin Divya Dhanangal Swarga Thaatha
Chinthakal Vakkukal Karmangalum
Ullil Udhikkum Vikarangalum
Kaazhcha Vaikkunnitha Njangalonnaai
Nin Divya Dhanangal Swarga Thaatha
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet