Malayalam Lyrics
My Notes
M | കാഴ്ച്ചകളേകാന്, അള്‍ത്താര മുന്‍പില്‍ കാരുണ്യവാനെ ഞാന്‍ നില്‍പ്പു കാഴ്‌ച്ചകളോടൊപ്പം, മാമക ഹൃദയവും കര്‍ത്താവേ… അങ്ങു സ്വീകരിക്കൂ |
F | കാഴ്ച്ചകളേകാന്, അള്‍ത്താര മുന്‍പില്‍ കാരുണ്യവാനെ ഞാന്‍ നില്‍പ്പു കാഴ്‌ച്ചകളോടൊപ്പം, മാമക ഹൃദയവും കര്‍ത്താവേ… അങ്ങു സ്വീകരിക്കൂ |
—————————————– | |
M | ആകുലമാകുമെന്‍ മാനസം നാഥാ അള്‍ത്താര മുന്നില്‍ ഞാന്‍ ഏകിടുന്നു |
F | ആകുലമാകുമെന്‍ മാനസം നാഥാ അള്‍ത്താര മുന്നില്‍ ഞാന്‍ ഏകിടുന്നു |
M | ഇടറുന്ന വഴികളില്‍ അനുദിനം നീങ്ങുന്ന എളിയവനെന്നെയും സ്വീകരിക്കു |
F | ഇടറുന്ന വഴികളില്‍ അനുദിനം നീങ്ങുന്ന എളിയവനെന്നെയും സ്വീകരിക്കു |
A | കാഴ്ച്ചകളേകാന്, അള്‍ത്താര മുന്‍പില്‍ കാരുണ്യവാനെ ഞാന്‍ നില്‍പ്പു കാഴ്‌ച്ചകളോടൊപ്പം, മാമക ഹൃദയവും കര്‍ത്താവേ… അങ്ങു സ്വീകരിക്കൂ |
—————————————– | |
F | നന്മ ചെയ്‌തീടുവാന്‍ മോഹമുണ്ടെങ്കിലും തിന്മയില്‍ വീഴുന്നു എന്റെ ചിത്തം |
M | നന്മ ചെയ്‌തീടുവാന്‍ മോഹമുണ്ടെങ്കിലും തിന്മയില്‍ വീഴുന്നു എന്റെ ചിത്തം |
F | നന്മകള്‍ ചെയ്‌തങ്ങേ സന്നിധിയിങ്കല്‍ നന്നായ് ജീവിക്കാന്‍ കൃപയേകണേ |
M | നന്മകള്‍ ചെയ്‌തങ്ങേ സന്നിധിയിങ്കല്‍ നന്നായ് ജീവിക്കാന്‍ കൃപയേകണേ |
A | കാഴ്ച്ചകളേകാന്, അള്‍ത്താര മുന്‍പില്‍ കാരുണ്യവാനെ ഞാന്‍ നില്‍പ്പു കാഴ്‌ച്ചകളോടൊപ്പം, മാമക ഹൃദയവും കര്‍ത്താവേ… അങ്ങു സ്വീകരിക്കൂ |
A | കര്‍ത്താവേ… അങ്ങു സ്വീകരിക്കൂ |
A | കര്‍ത്താവേ… അങ്ങു സ്വീകരിക്കൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kazhchakalekan Althara Munpil Karunyavane Njan Nilppu | കാഴ്ച്ചകളേകാന് അള്‍ത്താര മുന്‍പില്‍ കാരുണ്യവാനെ ഞാന്‍ നില്‍പ്പു Kazhchakalekan Althara Munpil Lyrics | Kazhchakalekan Althara Munpil Song Lyrics | Kazhchakalekan Althara Munpil Karaoke | Kazhchakalekan Althara Munpil Track | Kazhchakalekan Althara Munpil Malayalam Lyrics | Kazhchakalekan Althara Munpil Manglish Lyrics | Kazhchakalekan Althara Munpil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kazhchakalekan Althara Munpil Christian Devotional Song Lyrics | Kazhchakalekan Althara Munpil Christian Devotional | Kazhchakalekan Althara Munpil Christian Song Lyrics | Kazhchakalekan Althara Munpil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karunyavane Njan Nilppu
Kazhchakalodoppam, Maamaka Hrudhayavum
Karthave... Angu Sweekarikku
Kazhchakalekaan, Althara Munpil
Karunyavane Njan Nilppu
Kazhchakalodoppam, Mamaka Hridhayavum
Karthave... Angu Sweekarikku
-----
Aakulamaakumen Maanasam Nadha
Althara Munnil Njan Ekidunnu
Aakulamaakumen Maanasam Nadha
Althara Munnil Njan Ekidunnu
Idarunna Vazhikalil Anudhinam Neengunna
Eliyavan Enneyum Sweekarikku
Idarunna Vazhikalil Anudhinam Neengunna
Eliyavan Enneyum Sweekarikku
Kazhchakalekaan, Althara Mumbil
Karunyavane Njan Nilppu
Kazhchakalodoppam, Mamaka Hridhayavum
Karthave... Angu Sweekarikku
-----
Nanma Cheytheeduvaan Mohamundenkilum
Thinmayil Veezhunnu Ente Chitham
Nanma Cheytheeduvaan Mohamundenkilum
Thinmayil Veezhunnu Ente Chitham
Nanmakal Cheythange Sannidhiyinkal
Nannaai Jeevikkan Krupayekane
Nanmakal Cheythange Sannidhiyinkal
Nannaai Jeevikkan Krupayekane
Kazhchakalekaan, Althara Mumpil
Karunyavane Njan Nilppu
Kazhchakalodoppam, Mamaka Hridhayavum
Karthave... Angu Sweekarikku
Karthave... Angu Sweekarikku
Karthave... Angu Sweekarikku
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet