Malayalam Lyrics
My Notes
M | കാഴ്‌ച്ചയായ് എന്തു ഞാനേകാന്‍ നിന്‍ സ്‌നേഹ ദാനങ്ങള്‍ക്കായ് എന്നെ പൂര്‍ണ്ണമായ് നല്‍കാം നിന്‍ സ്‌നേഹ ബലിക്കായ് നാഥാ സ്വീകരിക്കണമേ എന്നെ സ്വീകരിക്കണമേ |
F | കാഴ്‌ച്ചയായ് എന്തു ഞാനേകാന്‍ നിന്‍ സ്‌നേഹ ദാനങ്ങള്‍ക്കായ് എന്നെ പൂര്‍ണ്ണമായ് നല്‍കാം നിന്‍ സ്‌നേഹ ബലിക്കായ് നാഥാ സ്വീകരിക്കണമേ എന്നെ സ്വീകരിക്കണമേ |
—————————————– | |
M | ഞാന്‍ നിന്‍, അളവറ്റ സ്‌നേഹത്തിന്‍ കൃപയൊന്നു മാത്രം യേശുവേ |
F | ഞാന്‍ നിന്‍, അളവറ്റ സ്‌നേഹത്തിന്‍ കൃപയൊന്നു മാത്രം യേശുവേ |
M | ഈ പൂജ്യ വേളയില്‍ നിന്‍ പൊന്‍കരം നീട്ടി അനുഗ്രഹിക്കൂ നാഥാ, അനുഗ്രഹിക്കൂ |
A | കാഴ്‌ച്ചയായ് എന്തു ഞാനേകാന്‍ നിന്‍ സ്‌നേഹ ദാനങ്ങള്‍ക്കായ് എന്നെ പൂര്‍ണ്ണമായ് നല്‍കാം നിന്‍ സ്‌നേഹ ബലിക്കായ് നാഥാ സ്വീകരിക്കണമേ എന്നെ സ്വീകരിക്കണമേ |
—————————————– | |
F | നിന്‍ കൃപാ, ചൊരിയുമീ ബലിയില്‍ പൂര്‍ണമായേകാം നാഥാ |
M | നിന്‍ കൃപാ, ചൊരിയുമീ ബലിയില്‍ പൂര്‍ണമായേകാം നാഥാ |
F | ഈ യാഗ പൂജയിലെന്നെ പൂജാമലരായ് നീ സ്വീകരിക്കൂ നാഥാ, സ്വീകരിക്കൂ |
A | കാഴ്‌ച്ചയായ് എന്തു ഞാനേകാന്‍ നിന്‍ സ്‌നേഹ ദാനങ്ങള്‍ക്കായ് എന്നെ പൂര്‍ണ്ണമായ് നല്‍കാം നിന്‍ സ്‌നേഹ ബലിക്കായ് നാഥാ സ്വീകരിക്കണമേ എന്നെ സ്വീകരിക്കണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kazhchayay Enthu Njanekan Nin Sneha Dhaanangalkkaai | കാഴ്‌ച്ചയായ് എന്തു ഞാനേകാന്‍ നിന്‍ സ്‌നേഹ ധാനങ്ങള്‍ക്കായ് Kazhchayay Enthu Njanekan Lyrics | Kazhchayay Enthu Njanekan Song Lyrics | Kazhchayay Enthu Njanekan Karaoke | Kazhchayay Enthu Njanekan Track | Kazhchayay Enthu Njanekan Malayalam Lyrics | Kazhchayay Enthu Njanekan Manglish Lyrics | Kazhchayay Enthu Njanekan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kazhchayay Enthu Njanekan Christian Devotional Song Lyrics | Kazhchayay Enthu Njanekan Christian Devotional | Kazhchayay Enthu Njanekan Christian Song Lyrics | Kazhchayay Enthu Njanekan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Sneha Dhaanangalkkaai
Enne Poornamaai Nalkaam
Nin Sneha Balikkaai Nadha
Sweekarikkename, Enne Sweekarikkename
Kazhchayaay Enthu Njan Ekaan
Nin Sneha Dhaanangalkkaai
Enne Poornamaai Nalkaam
Nin Sneha Balikkaai Nadha
Sweekarikkename, Enne Sweekarikkename
-----
Njan Nin, Alavatta Snehathin
Krupayonnu Mathram Yeshuve
Njan Nin, Alavatta Snehathin
Krupayonnu Mathram Yeshuve
Ee Poojya Velayil Nin
Ponkaram Neetti
Anugrahikku Nadha, Anugrahikku
Kazhchayaai Enthu Njan Ekaan
Nin Sneha Dhaanangalkkaai
Enne Poornamaai Nalkaam
Nin Sneha Balikkaai Nadha
Sweekarikkename, Enne Sweekarikkename
-----
Nin Krupa, Choriyumee Baliyil
Poornamaayekaam Nadha
Nin Krupa, Choriyumee Baliyil
Poornamaayekaam Nadha
Ee Yaaga Poojayil Enne
Pooja Malaraai Nee
Sweekarikku Nadha, Sweekarikku
Kazhchayaay Enthu Njan Ekaan
Nin Sneha Dhaanangalkkaai
Enne Poornamaai Nalkaam
Nin Sneha Balikkaai Nadha
Sweekarikkename, Enne Sweekarikkename
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet