Malayalam Lyrics
My Notes
M | കാഴ്ച്ചയേകാം കാസയില്‍ പകര്‍ന്നിടാം പീലാസയില്‍ |
F | കാഴ്ച്ചയേകാം കാസയില്‍ പകര്‍ന്നിടാം പീലാസയില്‍ |
M | ഉള്ളവും എന്‍ ഉള്ളതും |
F | ദേഹവും എന്‍ ദേഹിയും |
M | സ്‌നേഹമോടെ ഇതാ |
F | സ്‌നേഹമോടെ ഇതാ |
A | കാഴ്ച്ചയേകാം കാസയില്‍ പകര്‍ന്നിടാം പീലാസയില്‍ |
A | നീര്‍തുള്ളി വീഞ്ഞില്‍ ചേര്‍ന്നിടുമ്പോള്‍ നിന്നില്‍ ഞാന്‍ ഒന്നായ് ലയിക്കട്ടെ |
A | നീര്‍തുള്ളി വീഞ്ഞില്‍ ചേര്‍ന്നിടുമ്പോള്‍ നിന്നില്‍ ഞാന്‍ ഒന്നായ് ലയിക്കട്ടെ |
—————————————– | |
M | കാല്‍വരി മലയില്‍, തിരുമേയ് നിണവും താതനു യാഗമായ് നല്‍കിടുന്നു |
F | ഇന്നെന്നെ തളര്‍ത്തും, പാപങ്ങള്‍ ഭാരങ്ങള്‍ കാഴ്ച്ചദ്രവങ്ങളായ് ഏകിടുന്നു |
M | അള്‍ത്താരയാണേ എന്‍ അഭയം |
F | ഈ അര്‍പ്പണമാണേ എന്‍ ശരണം |
M | കൈക്കൊള്ളണേ, സ്‌നേഹയാഗം പ്രീതനായ് തീരണേ ഈ ബലിയില്‍ |
F | കൈക്കൊള്ളണേ, സ്‌നേഹയാഗം പ്രീതനായ് തീരണേ ഈ ബലിയില്‍ |
A | കാഴ്ച്ചയേകാം കാസയില്‍ പകര്‍ന്നിടാം പീലാസയില്‍ |
A | നീര്‍തുള്ളി വീഞ്ഞില്‍ ചേര്‍ന്നിടുമ്പോള്‍ നിന്നില്‍ ഞാന്‍ ഒന്നായ് ലയിക്കട്ടെ |
A | നീര്‍തുള്ളി വീഞ്ഞില്‍ ചേര്‍ന്നിടുമ്പോള്‍ നിന്നില്‍ ഞാന്‍ ഒന്നായ് ലയിക്കട്ടെ |
—————————————– | |
F | ആബേലിന്‍ ബലിയും, അബ്രാമിന്‍ ബലിയും പൂര്‍ത്തിയാവുന്നീ അള്‍ത്താരയില്‍ |
M | കാര്‍മല്‍ മലപോല്‍, റൂഹായാം അഗ്നി പെയ്തിറങ്ങുന്നീ അള്‍ത്താരയില്‍ |
F | അള്‍ത്താരയാണേ എന്‍ അഭയം |
M | ഈ അര്‍പ്പണമാണേ എന്‍ ശരണം |
F | കൈക്കൊള്ളണേ, സ്‌നേഹയാഗം പ്രീതനായ് തീരണേ ഈ ബലിയില്‍ |
M | കൈക്കൊള്ളണേ, സ്‌നേഹയാഗം പ്രീതനായ് തീരണേ ഈ ബലിയില്‍ |
F | കാഴ്ച്ചയേകാം കാസയില്‍ പകര്‍ന്നിടാം പീലാസയില്‍ |
M | കാഴ്ച്ചയേകാം കാസയില്‍ പകര്‍ന്നിടാം പീലാസയില്‍ |
F | ഉള്ളവും എന്‍ ഉള്ളതും |
M | ദേഹവും എന്‍ ദേഹിയും |
F | സ്‌നേഹമോടെ ഇതാ |
M | സ്‌നേഹമോടെ ഇതാ |
A | കാഴ്ച്ചയേകാം കാസയില്‍ പകര്‍ന്നിടാം പീലാസയില്‍ |
A | നീര്‍തുള്ളി വീഞ്ഞില്‍ ചേര്‍ന്നിടുമ്പോള്‍ നിന്നില്‍ ഞാന്‍ ഒന്നായ് ലയിക്കട്ടെ |
A | നീര്‍തുള്ളി വീഞ്ഞില്‍ ചേര്‍ന്നിടുമ്പോള്‍ നിന്നില്‍ ഞാന്‍ ഒന്നായ് ലയിക്കട്ടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kazhchayekam Kasayil Pakarnnidam Peelasayil | കാഴ്ച്ചയേകാം കാസയില്‍ പകര്‍ന്നിടാം പീലാസയില്‍ Kazhchayekam Kasayil Lyrics | Kazhchayekam Kasayil Song Lyrics | Kazhchayekam Kasayil Karaoke | Kazhchayekam Kasayil Track | Kazhchayekam Kasayil Malayalam Lyrics | Kazhchayekam Kasayil Manglish Lyrics | Kazhchayekam Kasayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kazhchayekam Kasayil Christian Devotional Song Lyrics | Kazhchayekam Kasayil Christian Devotional | Kazhchayekam Kasayil Christian Song Lyrics | Kazhchayekam Kasayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Pakarnnidaam Peelasayil
Kaazhchayekam Kasayil
Pakarnnidaam Peelasayil
Ullavum En Ullathum
Dhehavum En Dhehiyum
Snehamode Itha
Snehamode Itha
Kaazhchayekam Kasayil
Pakarnnidaam Peelasayil
Neerthulli Veenjil Chernnidumbol
Ninnil Njan Onnaai Layikkatte
Neerthulli Veenjil Chernnidumbol
Ninnil Njan Onnaai Layikkatte
-----
Kalvari Malayil, Thirumei Ninavum
Thaathanu Yaagamaai Nalkeedunnu
Innenne Thalarthum, Paapangal Bhaarangal
Kaazhcha Dravyangalaai Ekeedunnu
Altharayaane En Abhayam
Ee Arpparanamaane En Sharanam
Kaikollane, Sneha Yaagam
Preethanaai Theerane Ee Baliyil
Kaikollane, Sneha Yaagam
Preethanaai Theerane Ee Baliyil
Kazchayekam Kasayil
Pakarnnidaam Peelasayil
Neerthulli Veenjil Chernnidumbol
Ninnil Njan Onnaai Layikkatte
Neerthulli Veenjil Chernnidumbol
Ninnil Njan Onnaai Layikkatte
-----
Abelin Baliyum Abhramin Baliyum
Poorthiyavunnee Altharayil
Abelin Baliyum Abhramin Baliyum
Poorthiyavunnee Altharayil
Karmal Malapol Roohayaam Agni
Peithirangunnee Altharayil
Altharayaane En Abhayam
Ee Arpparanamaane En Sharanam
Kaikollane, Sneha Yaagam
Preethanaai Theerane Ee Baliyil
Kaikollane, Sneha Yaagam
Preethanaai Theerane Ee Baliyil
Kaazhchayekam Kasayil
Pakarnnidaam Peelasayil
Kaazhchayekam Kasayil
Pakarnnidaam Peelasayil
Ullavum En Ullathum
Dhehavum En Dhehiyum
Snehamode Itha
Snehamode Itha
Kaazhchayekaam Kasayil
Pakarnnidaam Peelasayil
Neerthulli Veenjil Chernnidumbol
Ninnil Njan Onnaai Layikkatte
Neerthulli Veenjil Chernnidumbol
Ninnil Njan Onnaai Layikkatte
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet