M | കാഴ്‌ച്ചയേകീടാം, ഈ വേദിയില്‍ സ്വീകാര്യമാം, ഈ വേളയില്‍ ജീവനേകും പങ്കുവയ്‌പില്‍ ഒന്നുചേര്‍ന്നീടാന്‍ കാഴ്‌ച്ചയേകിടാം, ഇന്നു പൂര്‍ണമായ് നല്‍കാം |
F | കാഴ്‌ച്ചയേകീടാം, ഈ വേദിയില്‍ സ്വീകാര്യമാം, ഈ വേളയില്‍ ജീവനേകും പങ്കുവയ്‌പില്‍ ഒന്നുചേര്‍ന്നീടാന്‍ കാഴ്‌ച്ചയേകിടാം, ഇന്നു പൂര്‍ണമായ് നല്‍കാം |
A | കണ്ണീര്‍ കണങ്ങളാല്‍ കഴുകിടാം പാപിനി മറിയത്തെ പോലെ ഞാന്‍ സ്വീകരിച്ചിടണേ, എന്നെ പൂര്‍ണമായ് |
A | കണ്ണീര്‍ കണങ്ങളാല്‍ കഴുകിടാം പാപിനി മറിയത്തെ പോലെ ഞാന്‍ സ്വീകരിച്ചിടണേ, എന്നെ പൂര്‍ണമായ് |
—————————————– | |
M | യേശുനാഥന്‍ നല്‍കിടും ദിവ്യ വചനത്താല്‍ പാപവും രോഗവും നീക്കിടുന്നിതാ |
F | യേശുനാഥന്‍ നല്‍കിടും ദിവ്യ വചനത്താല്‍ പാപവും രോഗവും നീക്കിടുന്നിതാ |
M | ഈ വിരുന്നിന്റെ ശോഭയില്‍ പൂര്‍ണമായും നല്‍കിടാം |
A | യേശുവിന്‍ ബലിയില്‍ സദതം മോദമായേകാം |
A | കണ്ണീര്‍ കണങ്ങളാല്‍ കഴുകിടാം പാപിനി മറിയത്തെ പോലെ ഞാന്‍ സ്വീകരിച്ചിടണേ, എന്നെ പൂര്‍ണമായ് |
—————————————– | |
F | ലോകപാപം നീക്കിടും ദിവ്യകുഞ്ഞാടേ കഴുകിടൂ എന്നെയും പൈതലാകുവാന്‍ |
M | ലോകപാപം നീക്കിടും ദിവ്യകുഞ്ഞാടേ കഴുകിടൂ എന്നെയും പൈതലാകുവാന്‍ |
F | ഈ ദിനത്തിന്റെ നന്മയില്‍ കഴുകി നിര്‍മലരായിടാന്‍ |
A | യേശുവിന്‍ ബലിയില്‍ സദദം സ്നേഹമായ് ഏകാം |
A | കാഴ്‌ച്ചയേകീടാം, ഈ വേദിയില്‍ സ്വീകാര്യമാം, ഈ വേളയില്‍ ജീവനേകും പങ്കുവയ്‌പില്‍ ഒന്നുചേര്‍ന്നീടാന്‍ കാഴ്‌ച്ചയേകിടാം, ഇന്നു പൂര്‍ണമായ് നല്‍കാം |
A | കണ്ണീര്‍ കണങ്ങളാല്‍ കഴുകിടാം പാപിനി മറിയത്തെ പോലെ ഞാന്‍ സ്വീകരിച്ചിടണേ, എന്നെ പൂര്‍ണമായ് എന്നെ പൂര്‍ണമായ് എന്നെ പൂര്‍ണമായ് |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Sweekaryamam Ee Velayil
Jeevanekum Pankuvaippil Onnu Cherneedan
Kaazchayekidam Innu Poornamayi Nalkam
Kazhchayekeedam Ee Vedhiyil
Sweekaryamam Ee Velayil
Jeevanekum Pankuvaippil Onnu Cherneedan
Kaazchayekidam Innu Poornamayi Nalkam
Kanner Kanangalal Kazhukeedam
Paapini Mariyathe Pole Njan
Sweekaricheedane Enne Poornamayi
Kanner Kanangalal Kazhukeedam
Paapini Mariyathe Pole Njan
Sweekaricheedane Enne Poornamayi
--------
Yeshu Naadhan Nalkidum Divya Vachanathal
Paapavum Rogavum Neekkidunnitha
Yeshu Naadhan Nalkidum Divya Vachanathal
Paapavum Rogavum Neekkidunnitha
Ee Virunninte Shobhayil
Poornamayum Nalkidam
Yeshuvin Baliyil
Sadhatham Modhamayekam
Kanner Kanangalal Kazhukeedam
Paapini Mariyathe Pole Njan
Sweekaricheedane Enne Poornamayi
--------
Loka Paapam Neekkidum Divyakunjade
Kazhukidu Enneyum Paithalakuvan
Loka Paapam Neekkidum Divyakunjade
Kazhukidu Enneyum Paithalakuvan
Ee Dinathinte Nanmayil
Kazhuki Nirmmalarayidan
Yeshuvin Baliyil Sathatham
Modhamayekam
Kazhchayekeedam Ee Vedhiyil
Sweekaryamam Ee Velayil
Jeevanekum Pankuvaippil Onnu Cherneedan
Kaazchayekidam Innu Poornamayi Nalkam
Kanner Kanangalal Kazhukeedam
Paapini Mariyathe Pole Njan
Sweekaricheedane Enne Poornamayi
Enne Poornamayi
Enne Poornamayi
No comments yet