Malayalam Lyrics
My Notes
ക്യംതാ (ഉയിര്‍പ്പുകാല) കുര്‍ബാന സ്വീകരണ ഗാനം
M | ഘോരമരണത്തെ കീഴടക്കി സൂര്യനെപ്പോലെ ഉയിര്‍ത്ത നാഥാ ദിവ്യകാരുണ്യമായ് വന്നെനിക്കും നവ്യമാം ഉത്ഥാനം നല്‍കിയാലും നവ്യമാം ഉത്ഥാനം നല്‍കിയാലും |
F | ഘോരമരണത്തെ കീഴടക്കി സൂര്യനെപ്പോലെ ഉയിര്‍ത്ത നാഥാ ദിവ്യകാരുണ്യമായ് വന്നെനിക്കും നവ്യമാം ഉത്ഥാനം നല്‍കിയാലും നവ്യമാം ഉത്ഥാനം നല്‍കിയാലും |
A | ഓ! നാഥാ വന്നാലും സ്നേഹം തൂകിടാന്‍ നീ..യെന്നില്‍ എന്നെന്നും വാസം ചെയ്യാനായ് വാഴേണം ജേതാവേ നീയെന്‍ നേതാവായ് പാ..പങ്ങള്‍ പോക്കീടും മേഷം നീയല്ലോ |
—————————————– | |
M | ജീവാമൃതം നിന്‍ തിരുവചനം ജീവന്‍ കൊടുത്തല്ലോ ലാസറിനും ജായിരൂസിന്റെ മകള്‍ക്കുമേകി മോചനം മൃത്യുവില്‍ നിന്നുമീശോ |
A | ഓ! നാഥാ വന്നാലും സ്നേഹം തൂകിടാന്‍ നീ..യെന്നില്‍ എന്നെന്നും വാസം ചെയ്യാനായ് വാഴേണം ജേതാവേ നീയെന്‍ നേതാവായ് പാ..പങ്ങള്‍ പോക്കീടും മേഷം നീയല്ലോ |
—————————————– | |
F | മാമ്മോദീസായില്‍ ഞാന്‍ കൈവരിച്ച പാവന ജീവന്‍ മലിനമായി ഉത്ഥിതനായിങ്ങു വന്നെനിക്കും മോക്ഷ സൗഭാഗ്യം നീയേകിയാലും |
A | ഓ! നാഥാ വന്നാലും സ്നേഹം തൂകിടാന്‍ നീ..യെന്നില്‍ എന്നെന്നും വാസം ചെയ്യാനായ് വാഴേണം ജേതാവേ നീയെന്‍ നേതാവായ് പാ..പങ്ങള്‍ പോക്കീടും മേഷം നീയല്ലോ |
—————————————– | |
M | നിന്റെ ഉത്ഥാനത്തില്‍ പങ്കുചേരാന്‍ നീ കനിഞ്ഞെന്നെ വിളിച്ചിടുന്നു നിന്റെ മൃതിയുമുയിര്‍പ്പുമീശോ മിന്നുന്നു പ്രത്യാശയായ് മുന്നില്‍ |
A | ഓ! നാഥാ വന്നാലും സ്നേഹം തൂകിടാന്‍ നീ..യെന്നില്‍ എന്നെന്നും വാസം ചെയ്യാനായ് വാഴേണം ജേതാവേ നീയെന്‍ നേതാവായ് പാ..പങ്ങള്‍ പോക്കീടും മേഷം നീയല്ലോ |
—————————————– | |
F | പാപവിമോചിതരായ് ഞങ്ങള്‍ ജീവന്റെ ലോകത്തിലെത്തിടുവാന്‍ പാവനമാം പെസഹാ രഹസ്യം മന്നിതില്‍ വാഗ്‌ദാനമായ് ഭവിച്ചു |
A | ഓ! നാഥാ വന്നാലും സ്നേഹം തൂകിടാന്‍ നീ..യെന്നില്‍ എന്നെന്നും വാസം ചെയ്യാനായ് വാഴേണം ജേതാവേ നീയെന്‍ നേതാവായ് പാ..പങ്ങള്‍ പോക്കീടും മേഷം നീയല്ലോ |
—————————————– | |
M | പാവനാത്മാവെന്ന ദിവ്യ ശില്‍പ്പി രൂപപ്പെടുത്തട്ടെ നമ്മെയെല്ലാം തന്‍ വരദാനങ്ങളാലെ നമ്മള്‍ നിര്‍മ്മലമാനസരായിടേണം |
A | ഘോരമരണത്തെ കീഴടക്കി സൂര്യനെപ്പോലെ ഉയിര്‍ത്ത നാഥാ ദിവ്യകാരുണ്യമായ് വന്നെനിക്കും നവ്യമാം ഉത്ഥാനം നല്‍കിയാലും നവ്യമാം ഉത്ഥാനം നല്‍കിയാലും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Khora Maranathe Keezhadakki | അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി, അണയാമീ ബലിവേദിയില്‍ Khora Maranathe Keezhadakki Lyrics | Khora Maranathe Keezhadakki Song Lyrics | Khora Maranathe Keezhadakki Karaoke | Khora Maranathe Keezhadakki Track | Khora Maranathe Keezhadakki Malayalam Lyrics | Khora Maranathe Keezhadakki Manglish Lyrics | Khora Maranathe Keezhadakki Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Khora Maranathe Keezhadakki Christian Devotional Song Lyrics | Khora Maranathe Keezhadakki Christian Devotional | Khora Maranathe Keezhadakki Christian Song Lyrics | Khora Maranathe Keezhadakki MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sooryane Pole Uyirtha Nadha
Divya Karunyamaai Vannenikkum
Navyamaam Uthaanam Nalkiyaalum
Navyamaam Uthaanam Nalkiyaalum
Goramaranathe Keezhadakki
Sooryane Pole Uyirtha Nadha
Divya Karunyamaai Vannenikkum
Navyamaam Uthaanam Nalkiyaalum
Navyamaam Uthaanam Nalkiyaalum
Oh! Nadha Vannalum Sneham Thookidaan
Nee.. Ennil Ennennum Vaasam Cheyyaanaai
Vaazhenam Jethave Nee En Nethaavai
Paapangal Pokkeedum Mesham Neeyallo
-----
Jeevamrutham Nin Thiru Vachanam
Jeevan Koduthallo Laasarinum
Jayiroosinte Makalkkum Eki
Mochanam Mruthyuvil Ninnum Eesho
Oh! Nadha Vannalum Sneham Thookidaan
Nee.. Ennil Ennennum Vaasam Cheyyaanaai
Vaazhenam Jethave Nee En Nethaavai
Paapangal Pokkeedum Mesham Neeyallo
-----
Mamodeesaayil Njan Kai Varicha
Paavana Jeevan Malinamayi
Uthithanaayingu Vannenikkum
Moksha Saubhagyam Neeyekiyaalum
Oh! Nadha Vannalum Sneham Thookidaan
Nee.. Ennil Ennennum Vaasam Cheyyaanaai
Vaazhenam Jethave Nee En Nethaavai
Paapangal Pokkeedum Mesham Neeyallo
-----
Ninte Udhanathil Panku Cheraan
Nee Kaninjenne Vilicheedunnu
Ninte Mruthiyum Uyirppum Eesho
Minnunnu Prathyaashayaai Munnil
Oh! Nadha Vannalum Sneham Thookidaan
Nee.. Ennil Ennennum Vaasam Cheyyaanaai
Vaazhenam Jethave Nee En Nethaavai
Paapangal Pokkeedum Mesham Neeyallo
-----
Paapa Vimochitharaai Njangal
Jeevante Lokhathil Ethiduvaan
Paavanamaam Pesaha Rahasyam
Mannithil Vaagdhanamaai Bhavichu
Oh! Nadha Vannalum Sneham Thookidaan
Nee.. Ennil Ennennum Vaasam Cheyyaanaai
Vaazhenam Jethave Nee En Nethaavai
Paapangal Pokkeedum Mesham Neeyallo
-----
Paavanaathmav Enna Divya Shilppi
Roopapeduthatte Namme Ellam
Than Varadhaanangalaale Nammal
Nirmmala Maanasaraayidenam
Ghora Maranathe Keezhadakki
Sooryane Pole Uyirtha Nadha
Divya Karunyamaai Vannenikkum
Navyamaam Uthaanam Nalkiyaalum
Navyamaam Uthaanam Nalkiyaalum
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet