Malayalam Lyrics
My Notes
M | ക്ലേശകാലത്ത് കൂടാര വിരിപ്പില്‍ എന്റെ പ്രിയന്‍ എന്നെ മറയ്‌ക്കും അല്‍പകാലം കഴിഞ്ഞ്, ഉയര്‍ന്നതാം പാറമേല്‍ എന്നെ അവന്‍ കയറ്റിനിര്‍ത്തും |
A | അല്‍പകാലം കഴിഞ്ഞ്, ഉയര്‍ന്നതാം പാറമേല്‍ എന്നെ അവന്‍ കയറ്റിനിര്‍ത്തും |
F | ക്ലേശകാലത്ത് കൂടാര വിരിപ്പില്‍ എന്റെ പ്രിയന്‍ എന്നെ മറയ്‌ക്കും അല്‍പകാലം കഴിഞ്ഞ്, ഉയര്‍ന്നതാം പാറമേല്‍ എന്നെ അവന്‍ കയറ്റിനിര്‍ത്തും |
A | അല്‍പകാലം കഴിഞ്ഞ്, ഉയര്‍ന്നതാം പാറമേല്‍ എന്നെ അവന്‍ കയറ്റിനിര്‍ത്തും |
—————————————– | |
M | കല്ലെറിഞ്ഞാല്‍, അവിടെ കൊള്ളുകില്ല അമ്പെറിഞ്ഞാല്‍, വന്നു ചേരുകില്ല |
F | കല്ലെറിഞ്ഞാല്‍, അവിടെ കൊള്ളുകില്ല അമ്പെറിഞ്ഞാല്‍, വന്നു ചേരുകില്ല |
M | ഉയര്‍ന്നതാണാ പാറ, ബലമുള്ളതാ പാറ കര്‍ത്താവിന്റെ കൈയാണാ പാറ |
F | ഉയര്‍ന്നതാണാ പാറ, ബലമുള്ളതാ പാറ കര്‍ത്താവിന്റെ കൈയാണാ പാറ |
A | അല്‍പകാലം കഴിഞ്ഞ്, ഉയര്‍ന്നതാം പാറമേല്‍ എന്നെ അവന്‍ കയറ്റിനിര്‍ത്തും |
A | അല്‍പകാലം കഴിഞ്ഞ്, ഉയര്‍ന്നതാം പാറമേല്‍ എന്നെ അവന്‍ കയറ്റിനിര്‍ത്തും |
—————————————– | |
F | നിന്ദനങ്ങള്‍, നിനക്കേശുകില്ല സങ്കടങ്ങള്‍, നിന്നെ തീണ്ടുകില്ല |
M | നിന്ദനങ്ങള്‍, നിനക്കേശുകില്ല സങ്കടങ്ങള്‍, നിന്നെ തീണ്ടുകില്ല |
F | നിന്നെ വേട്ടയാടിയ, തലകള്‍ക്കു മീതെ നിന്‍ ശിരസ്സവന്‍ ഉയര്‍ത്തി നിര്‍ത്തും |
M | നിന്നെ വേട്ടയാടിയ, തലകള്‍ക്കു മീതെ നിന്‍ ശിരസ്സവന്‍ ഉയര്‍ത്തി നിര്‍ത്തും |
A | അല്‍പകാലം കഴിഞ്ഞ്, ഉയര്‍ന്നതാം പാറമേല്‍ എന്നെ അവന്‍ കയറ്റിനിര്‍ത്തും |
A | അല്‍പകാലം കഴിഞ്ഞ്, ഉയര്‍ന്നതാം പാറമേല്‍ എന്നെ അവന്‍ കയറ്റിനിര്‍ത്തും |
M | ക്ലേശകാലത്ത് കൂടാര വിരിപ്പില്‍ എന്റെ പ്രിയന്‍ എന്നെ മറയ്‌ക്കും അല്‍പകാലം കഴിഞ്ഞ്, ഉയര്‍ന്നതാം പാറമേല്‍ എന്നെ അവന്‍ കയറ്റിനിര്‍ത്തും |
A | അല്‍പകാലം കഴിഞ്ഞ്, ഉയര്‍ന്നതാം പാറമേല്‍ എന്നെ അവന്‍ കയറ്റിനിര്‍ത്തും |
F | ക്ലേശകാലത്ത് കൂടാര വിരിപ്പില്‍ എന്റെ പ്രിയന്‍ എന്നെ മറയ്‌ക്കും അല്‍പകാലം കഴിഞ്ഞ്, ഉയര്‍ന്നതാം പാറമേല്‍ എന്നെ അവന്‍ കയറ്റിനിര്‍ത്തും |
A | അല്‍പകാലം കഴിഞ്ഞ്, ഉയര്‍ന്നതാം പാറമേല്‍ എന്നെ അവന്‍ കയറ്റിനിര്‍ത്തും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kleshakalathu Koodara Virippil | ക്ലേശകാലത്ത് കൂടാര വിരിപ്പില്‍ എന്റെ പ്രിയന്‍ എന്നെ മറയ്‌ക്കും Kleshakalathu Koodara Virippil Lyrics | Kleshakalathu Koodara Virippil Song Lyrics | Kleshakalathu Koodara Virippil Karaoke | Kleshakalathu Koodara Virippil Track | Kleshakalathu Koodara Virippil Malayalam Lyrics | Kleshakalathu Koodara Virippil Manglish Lyrics | Kleshakalathu Koodara Virippil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kleshakalathu Koodara Virippil Christian Devotional Song Lyrics | Kleshakalathu Koodara Virippil Christian Devotional | Kleshakalathu Koodara Virippil Christian Song Lyrics | Kleshakalathu Koodara Virippil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ente Priyan Enne Maraikkum
Alpa Kaalam Kazhinju Uyarnnathaam Paaramel
Enne Avan Kayatti Nirthum
Alpa Kaalam Kazhinju Uyarnnathaam Paaramel
Enne Avan Kayatti Nirthum
Klesha Kalathu Koodara Virippil
Ente Priyan Enne Maraikkum
Alpa Kaalam Kazhinju Uyarnnathaam Paaramel
Enne Avan Kayatti Nirthum
Alpa Kaalam Kazhinju Uyarnnathaam Paaramel
Enne Avan Kayatti Nirthum
-----
Kallerinjaal, Avide Kollukilla
Amberinjaal, Vannu Cherukilla
Kallerinjaal, Avide Kollukilla
Amberinjaal, Vannu Cherukilla
Uyarnnathaana Paara, Balamullatha Paara
Karthavinte Kayyaana Paara
Uyarnnathaana Paara, Balamullatha Paara
Karthavinte Kayyaana Paara
Alpakaalam Kazhinju Uyarnnathaam Paaramel
Enne Avan Kayatti Nirthum
Alpakaalam Kazhinju Uyarnnathaam Paaramel
Enne Avan Kayatti Nirthum
-----
Nindanangal, Ninakkeshukilla
Sankadangal, Ninne Theendukilla
Nindanangal, Ninakkeshukilla
Sankadangal, Ninne Theendukilla
Ninne Vettayaadiya, Thalakalkku Meethe
Nin Shirassavan Uyarthi Nirthum
Ninne Vettayaadiya, Thalakalkku Meethe
Nin Shirassavan Uyarthi Nirthum
Alpakaalam Kazhinju Uyarnnathaam Paaramel
Enne Avan Kayatti Nirthum
Alpakaalam Kazhinju Uyarnnathaam Paaramel
Enne Avan Kayatti Nirthum
Kleshakalathu Koodara Virippil
Ente Priyan Enne Maraikkum
Alpakaalam Kazhinju Uyarnnathaam Paaramel
Enne Avan Kayatti Nirthum
Alpakaalam Kazhinju Uyarnnathaam Paaramel
Enne Avan Kayatti Nirthum
Kleshakkalathu Koodara Virippil
Ente Priyan Enne Maraikkum
Alpakkaalam Kazhinju Uyarnnathaam Paaramel
Enne Avan Kayatti Nirthum
Alpakkaalam Kazhinju Uyarnnathaam Paaramel
Enne Avan Kayatti Nirthum
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet