Malayalam Lyrics
My Notes
M | കൊച്ചു കൊച്ചു പൂക്കളുമായി തൂവെള്ള ചേലയണിഞ്ഞ് നിന്നെ, തേടി വന്നെന്‍ ഈശോയെ എന്നെ കണ്ട നേരം സക്രാരി വിട്ടിറങ്ങി വന്നു, എന്നുള്ളില്‍ അലിഞ്ഞു… |
F | കൊച്ചു കൊച്ചു പൂക്കളുമായി തൂവെള്ള ചേലയണിഞ്ഞ് നിന്നെ, തേടി വന്നെന്‍ ഈശോയെ എന്നെ കണ്ട നേരം സക്രാരി വിട്ടിറങ്ങി വന്നു, എന്നുള്ളില്‍ അലിഞ്ഞു… |
A | കൊച്ചു കൊച്ചു പൂക്കളുമായി തൂവെള്ള ചേലയണിഞ്ഞ് നിന്നെ, തേടി വന്നെന്‍ ഈശോയെ |
—————————————– | |
M | ആദ്യാക്ഷരങ്ങള്‍, അരിയില്‍ കുറിച്ചപ്പോള്‍ ആദ്യം കുറിച്ചതാ നാമം |
F | ആ കുഞ്ഞു നാളിലെന്‍, അപ്പനുമമ്മയും ചൊല്ലി പഠിപ്പിച്ചാ സ്‌നേഹം |
M | നീറി നീറി നിറം മാറും മനസ്സില്‍ തേന്‍ മഴവില്ലായി നീ |
F | എന്റെ നാവില്‍ സുവിശേഷം പാടുവാന്‍ അന്നു ഞാന്‍ ശപഥം ചെയ്‌തു |
M | എങ്കിലും ജീവനാം ദിവ്യകാരുണ്യമേ നിന്നെ മറന്നു ഞാന്‍ ഇരുളില്‍ നടന്നല്ലോ |
F | കനിവോടെ മാപ്പേകണേ |
M | കനിവോടെ മാപ്പേകണേ |
A | കൊച്ചു കൊച്ചു പൂക്കളുമായി തൂവെള്ള ചേലയണിഞ്ഞ് നിന്നെ, തേടി വന്നെന്‍ ഈശോയെ |
—————————————– | |
F | ആ നല്ല കാലവും, ആത്മീയ ഭാഗ്യവും വേഗം മറന്നു ഞാന്‍ നാഥാ |
M | എന്നെ ഞാനാക്കിയ, നിന്‍ ദിവ്യനാമവും തള്ളിപ്പറഞ്ഞു പോയ് ദേവാ |
F | മാറി മാറി നടന്നാലും മനസ്സില്‍ പൂക്കുന്നതോ നിന്റെ സ്‌നേഹം |
M | ഏറെ ഏറെ അലഞ്ഞാലും ഒടുവില്‍ എത്തുന്നതോ നിന്റെ മുന്‍പില്‍ |
F | ആയുസ്സു തീരുവാന്‍ അധികമില്ലിനി നാള്‍ ആത്മീയ നേട്ടമോ തീരെയില്ലോര്‍ക്കുവാന്‍ |
M | ഈശോ നീ വന്നീടണേ |
F | ഈശോ നീ വന്നീടണേ |
M | കൊച്ചു കൊച്ചു പൂക്കളുമായി തൂവെള്ള ചേലയണിഞ്ഞ് നിന്നെ, തേടി വന്നെന്‍ ഈശോയെ |
F | എന്നെ കണ്ട നേരം സക്രാരി വിട്ടിറങ്ങി വന്നു, എന്നുള്ളില്‍ അലിഞ്ഞു… |
A | കൊച്ചു കൊച്ചു പൂക്കളുമായി തൂവെള്ള ചേലയണിഞ്ഞ് നിന്നെ, തേടി വന്നെന്‍ ഈശോയെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kochu Kochu Pookkalumayi Thoovella Chela Aninju | കൊച്ചു കൊച്ചു പൂക്കളുമായി തൂവെള്ള ചേലയണിഞ്ഞ് Kochu Kochu Pookkalumayi Lyrics | Kochu Kochu Pookkalumayi Song Lyrics | Kochu Kochu Pookkalumayi Karaoke | Kochu Kochu Pookkalumayi Track | Kochu Kochu Pookkalumayi Malayalam Lyrics | Kochu Kochu Pookkalumayi Manglish Lyrics | Kochu Kochu Pookkalumayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kochu Kochu Pookkalumayi Christian Devotional Song Lyrics | Kochu Kochu Pookkalumayi Christian Devotional | Kochu Kochu Pookkalumayi Christian Song Lyrics | Kochu Kochu Pookkalumayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thoovella Chela Aninju
Ninne, Thedi Vannen Eeshoye
Enne Kanda Neram Sakrari Vittirangi
Vannu, Ennullil Alinju...
Kochu Kochu Pookkalumayi
Thoovella Chela Aninju
Ninne, Thedi Vannen Eeshoye
Enne Kanda Neram Sakrari Vittirangi
Vannu, Ennullil Alinju...
Kochu Kochu Pookkalumayi
Thoovella Chela Aninju
Ninne, Thedi Vannen Eeshoye
-----
Aadhyaaksharangal, Ariyil Kurichappol
Adhyam Kurichatha Naamam
Aa Kunju Naalilen, Appanumammayum
Cholli Padippicha Sneham
Neeri Neeri Niram Maarum Manassil
Then Mazhavillaayi Nee
Ente Naavil Suvishesham Paaduvaan
Annu Njan Shapatham Cheythu
Enkilum Jeevanaam Divyakarunyame
Ninne Marannu Njan Irulil Nadannallo
Kanivode Maappekane
Kanivode Maappekane
Kochu Kochu Pookkalumayi
Thoovella Chelayaninju
Ninne, Thedi Vannen Eeshoye
-----
Aa Nalla Kaalavum, Aathmeeya Bhagyavum
Vegam Marannu Njan Nadha
Enne Njanakkiya, Nin Divya Naamavum
Thalli Paranju Poyi Deva
Maari Maari Nadannalum Manassil
Pookkunnatho Ninte Sneham
Ere Ere Alanjalum Oduvil
Ethunnatho Ninte Munbil
Ayussu Theeruvaan Adhikamillini Naal
Aathmeeya Nettamo Theereyillorkkuvaan
Eesho Nee Vanneedane
Eesho Nee Vanneedane
Kochu Kochu Pookkalumayi
Thoovella Chela Aninju
Ninne, Thedi Vannen Eeshoye
Enne Kanda Neram Sakrari Vittirangi
Vannu, Ennullil Alinju...
Kochu Kochu Pookkalumayi
Thoovella Chela Aninju
Ninne, Thedi Vannen Eeshoye
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet