Malayalam Lyrics
My Notes
M | കൂടെയിരിക്കാന്‍, കൂടുതലിഷ്‌ടം തോന്നുന്നു കര്‍ത്താവേ |
F | കൂടെ നടക്കാന്‍, സഹചാരിയാകാന്‍ യോഗ്യത നല്‍കീടുമോ? |
M | ഈ..ശോ..യേ… ഹൃദയത്തില്‍ തെല്ലിടം തന്നീടുമോ? |
F | കൂടെയിരിക്കാന്‍, കൂടുതലിഷ്‌ടം തോന്നുന്നു കര്‍ത്താവേ |
M | കൂടെ നടക്കാന്‍, സഹചാരിയാകാന്‍ യോഗ്യത നല്‍കീടുമോ? |
F | ഈ..ശോ..യേ… ഹൃദയത്തില്‍ തെല്ലിടം തന്നീടുമോ? |
—————————————– | |
M | കടലിലെ തിരമാല പോലെ കര്‍ത്താവിന്‍ സാന്ത്വന വര്‍ഷം |
F | കടലിലെ തിരമാല പോലെ കര്‍ത്താവിന്‍ സാന്ത്വന വര്‍ഷം |
M | ഉള്‍ത്താരില്‍ ചൊരിയുന്ന നേരം എന്‍ ഭയമെല്ലാം അകലുന്നു |
F | ആനന്ദം… നിറയുന്നു… |
M | കണ്ണീരെല്ലാം… മായുന്നു… |
A | കൂടെയിരിക്കാന്‍, കൂടുതലിഷ്‌ടം തോന്നുന്നു കര്‍ത്താവേ |
A | കൂടെ നടക്കാന്‍, സഹചാരിയാകാന്‍ യോഗ്യത നല്‍കീടുമോ? |
A | ഈ..ശോ..യേ… ഹൃദയത്തില്‍ തെല്ലിടം തന്നീടുമോ? |
—————————————– | |
F | കൃപയുടെ മഴവില്ലു പോലെ കര്‍ത്താവിന്‍ ചൈതന്യ ദീപം |
M | കൃപയുടെ മഴവില്ലു പോലെ കര്‍ത്താവിന്‍ ചൈതന്യ ദീപം |
F | എന്നുള്ളില്‍ തെളിയുന്ന നേരം നിന്‍ വചനങ്ങള്‍ വിരിയുന്നു |
M | കാരുണ്യം… വളരുന്നു… |
F | ഇരുളെല്ലാം… നീങ്ങുന്നു… |
A | കൂടെയിരിക്കാന്‍, കൂടുതലിഷ്‌ടം തോന്നുന്നു കര്‍ത്താവേ |
A | കൂടെ നടക്കാന്‍, സഹചാരിയാകാന്‍ യോഗ്യത നല്‍കീടുമോ? |
A | ഈ..ശോ..യേ… ഹൃദയത്തില്‍ തെല്ലിടം തന്നീടുമോ? |
A | കൂടെയിരിക്കാന്‍, കൂടുതലിഷ്‌ടം തോന്നുന്നു കര്‍ത്താവേ |
A | മ്മ് മ്മ് മ്മ്…. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Koode Irikkan Kooduthal Ishttam | കൂടെയിരിക്കാന്‍, കൂടുതലിഷ്‌ടം തോന്നുന്നു കര്‍ത്താവേ Koode Irikkan Kooduthal Ishttam Lyrics | Koode Irikkan Kooduthal Ishttam Song Lyrics | Koode Irikkan Kooduthal Ishttam Karaoke | Koode Irikkan Kooduthal Ishttam Track | Koode Irikkan Kooduthal Ishttam Malayalam Lyrics | Koode Irikkan Kooduthal Ishttam Manglish Lyrics | Koode Irikkan Kooduthal Ishttam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Koode Irikkan Kooduthal Ishttam Christian Devotional Song Lyrics | Koode Irikkan Kooduthal Ishttam Christian Devotional | Koode Irikkan Kooduthal Ishttam Christian Song Lyrics | Koode Irikkan Kooduthal Ishttam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thonnunnu Karthave
Koode Nadakkaan, Sahachaariyaakaan
Yogyatha Nalkeedumo?
Ee..sho..ye...
Hrudhayathil Thellidam Thanneedumo?
Koodeyirikkaan, Kooduthalishtam
Thonnunnu Karthave
Koode Nadakkaan, Sahachariyakaan
Yogyatha Nalkeedumo?
Ee..sho..ye...
Hrudayathil Thellidam Thanneedumo?
-----
Kadalile Thiramaala Pole
Karthavin Saanthwana Varsham
Kadalile Thiramaala Pole
Karthavin Saanthwana Varsham
Ulthaaril Choriyunna Neram
En Bhayamellaam Akalunnu
Aanandham... Nirayunnu...
Kanneerellaam.... Maayunnu...
Koodeyirikkaan, Kooduthalishtam
Thonnunnu Karthave
Koode Nadakkaan, Sahachaariyaakaan
Yogyatha Nalkeedumo?
Ee..sho..ye...
Hridhayathil Thellidam Thanneedumo?
-----
Krupayude Mazhavillupole
Karthavin Chaithanya Deepam
Krupayude Mazhavillupole
Karthavin Chaithanya Deepam
Ennullil Theliyunna Neram
Nin Vachanangal Viriyunnu
Kaarunyam... Valarunnu...
Irulellaam... Neengunnu...
Koodeyirikkan, Kooduthalishttam
Thonnunnu Karthave
Koode Nadakkan, Sahachariyaakaan
Yogyatha Nalkidumo?
Ee..sho..ye...
Hrudhayathil Thellidam Thannidumo?
Koodeyirikkan, Kooduthalishttam
Thonnunnu Karthave
Mm Mm Mm...
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet