Malayalam Lyrics
My Notes
M | കൂടെ നടക്കാന്‍, കൂട്ടിനിരിക്കാന്‍ കൂടാരത്തിന്നുള്ളില്‍, തപസു ചെയ്യാന്‍ |
F | കൂടെ നടക്കാന്‍, കൂട്ടിനിരിക്കാന്‍ കൂടാരത്തിന്നുള്ളില്‍, തപസു ചെയ്യാന്‍ |
M | അമ്മ തന്‍ ഉദരത്തില്‍, ഉരുവാകും മുന്‍പേ വിളിച്ചു എന്നെ നാഥന്‍, സ്വന്തമാക്കി |
F | സ്വന്തമാക്കി |
A | ആനന്ദ ദായക നിമിഷം ആത്മനാഥനായ്, ഏകിയ ജീവിതം ഒന്നായ്. അലിയാന്‍, പുഴയായ്. ഒഴുകാന്‍ സ്‌നേഹ സാഗരം |
A | കൂടെ നടക്കാന്‍, കൂട്ടിനിരിക്കാന്‍ കൂടാരത്തിന്നുള്ളില്‍, തപസു ചെയ്യാന്‍ |
—————————————– | |
M | മൂന്നു വൃഥങ്ങളും, നെഞ്ചിലേറ്റി മാമര കുരിശതും തോളിലേറ്റി |
F | മ്മ് മ്മ് മ്മ്… |
F | മൂന്നു വൃഥങ്ങളും, നെഞ്ചിലേറ്റി മാമര കുരിശതും തോളിലേറ്റി |
M | കല്ലും മുള്ളും നിറഞ്ഞ വഴിയേ നാഥന്റെ കാല്‍പാടുകള്‍ പിഞ്ചെന്നിടാം |
F | കല്ലും മുള്ളും നിറഞ്ഞ വഴിയേ നാഥന്റെ കാല്‍പാടുകള്‍ പിഞ്ചെന്നിടാം |
A | കൂടെ നടക്കാന്‍, കൂട്ടിനിരിക്കാന്‍ കൂടാരത്തിന്നുള്ളില്‍, തപസു ചെയ്യാന്‍ |
—————————————– | |
F | ലോക മോഹങ്ങളെ, ദൂരെ നീക്കി ഭൂമി തന്‍ അതിരോളം സാക്ഷ്യമാകാന്‍ |
M | മ്മ് മ്മ് മ്മ്… |
M | ലോക മോഹങ്ങളെ, ദൂരെ നീക്കി ഭൂമി തന്‍ അതിരോളം സാക്ഷ്യമാകാന്‍ |
F | കാലത്തിന്റെ അടയാളങ്ങള്‍ കാതോര്‍ത്തു കാതോര്‍ത്തു മുന്നേറിടാം |
M | കാലത്തിന്റെ അടയാളങ്ങള്‍ കാതോര്‍ത്തു കാതോര്‍ത്തു മുന്നേറിടാം |
F | കൂടെ നടക്കാന്‍, കൂട്ടിനിരിക്കാന്‍ കൂടാരത്തിന്നുള്ളില്‍, തപസു ചെയ്യാന്‍ |
M | അമ്മ തന്‍ ഉദരത്തില്‍, ഉരുവാകും മുന്‍പേ വിളിച്ചു എന്നെ നാഥന്‍, സ്വന്തമാക്കി |
F | സ്വന്തമാക്കി |
A | ആനന്ദ ദായക നിമിഷം ആത്മനാഥനായ്, ഏകിയ ജീവിതം ഒന്നായ്. അലിയാന്‍, പുഴയായ്. ഒഴുകാന്‍ സ്‌നേഹ സാഗരം |
A | കൂടെ നടക്കാന്‍, കൂട്ടിനിരിക്കാന്‍ കൂടാരത്തിന്നുള്ളില്‍, തപസു ചെയ്യാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കൂടെ നടക്കാന്‍, കൂട്ടിനിരിക്കാന്‍ കൂടാരത്തിന്നുള്ളില്‍, തപസു ചെയ്യാന്‍ Koode Nadakkan Koottinirikkan Lyrics | Koode Nadakkan Koottinirikkan Song Lyrics | Koode Nadakkan Koottinirikkan Karaoke | Koode Nadakkan Koottinirikkan Track | Koode Nadakkan Koottinirikkan Malayalam Lyrics | Koode Nadakkan Koottinirikkan Manglish Lyrics | Koode Nadakkan Koottinirikkan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Koode Nadakkan Koottinirikkan Christian Devotional Song Lyrics | Koode Nadakkan Koottinirikkan Christian Devotional | Koode Nadakkan Koottinirikkan Christian Song Lyrics | Koode Nadakkan Koottinirikkan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Koodaarathinnullil, Thapasu Cheyyaan
Koode Nadakkaan, Koottinirikkaan
Koodaarathinnullil, Thapasu Cheyyaan
Amma Than Udharathil, Uruvaakum Munpe
Vilichu Enne Nadhan, Swanthamaakki
Swanthamaakki
Aanandha Dhaayaka Nimisham
Aathmanadhanaai, Ekiya Jeevitham
Onnaai. Aliyaan, Puzhayaai. Ozhukaan
Sneha Saagaram
Koode Nadakkaan, Koottinirikkaan
Koodarathinnullil, Thapasu Cheyyaan
-----
Moonnu Vrudhangalum, Nenchiletti
Maamara Kurishathum Tholiletti
Mm Mm Mm...
Moonnu Vrudhangalum, Nenchiletti
Maamara Kurishathum Tholiletti
Kallum Mullum Niranja Vazhiye
Nadhante Kaalpaadukal Pinchennidaam
Kallum Mullum Niranja Vazhiye
Nadhante Kaalpaadukal Pinchennidaam
Koode Nadakkaan, Koottinirikkaan
Koodarathinnullil, Thapasu Cheyaan
-----
Loka Mohangale, Dhoore Neekki
Bhoomi Than Athirolam Saakshyamaakaan
Mm Mm Mm...
Loka Mohangale, Dhoore Neekki
Bhoomi Than Athirolam Saakshyamaakaan
Kaalathinte Adayaalangal
Kaathorthu Kaathorthu Munneridaam
Kaalathinte Adayaalangal
Kaathorthu Kaathorthu Munneridaam
Koode Nadakkaan, Koottinirikkaan
Koodaarathinnullil, Thapasu Cheyyaan
Amma Than Udharathil, Uruvaakum Munpe
Vilichu Enne Nadhan, Swanthamaakki
Swanthamaakki
Aanandha Dhaayaka Nimisham
Aathmanadhanaai, Ekiya Jeevitham
Onnaai. Aliyaan, Puzhayaai. Ozhukaan
Sneha Saagaram
Koode Nadakkaan, Koottinirikkaan
Koodarathinnullil, Thapasu Cheyyaan
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet