M | കൂടെ നടന്നവന്‍ കുര്‍ബാനയാണെന്ന് കണ്ടറിയാന്‍ എന്തെ വൈകിയിത്ര? |
F | കൂടെ നടന്നവന്‍ കുര്‍ബാനയാണെന്ന് കണ്ടറിയാന്‍ എന്തെ വൈകിയിത്ര? |
M | കുപ്പയില്‍ കണ്ടത് മാണിക്യമാണെന്ന് മനസ്സിലാക്കാന്‍ എന്തെ മടിച്ചതിത്ര? |
F | കുപ്പയില്‍ കണ്ടത് മാണിക്യമാണെന്ന് മനസ്സിലാക്കാന്‍ എന്തെ മടിച്ചതിത്ര? |
A | കൂടെ നടന്നവന്‍ കുര്‍ബാനയാണെന്ന് കണ്ടറിയാന്‍ എന്തെ വൈകിയിത്ര? |
—————————————– | |
M | ഗോതമ്പ് മണികള്‍ക്കാനന്ദനിര്‍വൃതി തിരുവോസ്തിയാകാന്‍ പൊടിഞ്ഞിടുമ്പോള്‍ |
F | ഗോതമ്പ് മണികള്‍ക്കാനന്ദനിര്‍വൃതി തിരുവോസ്തിയാകാന്‍ പൊടിഞ്ഞിടുമ്പോള്‍ |
M | ഗോതമ്പുതുണ്ടും ആരാധ്യപാത്രം കുര്‍ബാനയായ് വാഴ്‌ത്തപ്പെടുമ്പോള്‍ |
F | ഗോതമ്പുതുണ്ടും ആരാധ്യപാത്രം കുര്‍ബാനയായ് വാഴ്‌ത്തപ്പെടുമ്പോള്‍ |
A | ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം കുര്‍ബാനയായിടും മനുഷ്യനെ കാണും |
A | ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം കുര്‍ബാനയായിടും മനുഷ്യനെ കാണും |
—————————————– | |
F | പാഴ്‌മുള തണ്ടും സ്തുതിഗീതം പാടും ചങ്കു തുളയും ത്യാഗമേറ്റാലും |
M | പാഴ്‌മുള തണ്ടും സ്തുതിഗീതം പാടും ചങ്കു തുളയും ത്യാഗമേറ്റാലും |
F | നോവു നല്‍കിയ നന്മകളോര്‍ക്കവെ നോവിച്ച മനുഷ്യനെ നമിച്ചീടാം |
M | നോവു നല്‍കിയ നന്മകളോര്‍ക്കവെ നോവിച്ച മനുഷ്യനെ നമിച്ചീടാം |
A | ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം കുര്‍ബാനയായിടും ജീവിതം കാണും |
A | ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം കുര്‍ബാനയായിടും ജീവിതം കാണും |
M | കൂടെ നടന്നവന്‍ കുര്‍ബാനയാണെന്ന് കണ്ടറിയാന്‍ എന്തെ വൈകിയിത്ര? |
F | കുപ്പയില്‍ കണ്ടത് മാണിക്യമാണെന്ന് മനസ്സിലാക്കാന്‍ എന്തെ മടിച്ചതിത്ര? |
A | ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം കുര്‍ബാനയായിടും സൃഷ്‌ടിയെ കാണും |
A | ദൈവം ഒരുക്കിയ സ്നേഹം വിളമ്പിയ സ്നേഹം കുര്‍ബാനയായിതാ ദൈവത്തിന്‍ സ്നേഹം |
A | ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം കുര്‍ബാനയായിടും സൃഷ്‌ടിയെ കാണും |
A | ദൈവം ഒരുക്കിയ സ്നേഹം വിളമ്പിയ സ്നേഹം കുര്‍ബാനയായിതാ ദൈവത്തിന്‍ സ്നേഹം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Kandariyan Enthe Vaigiyithra?
Koode Nadannavan Kurbaanayaanennu
Kandariyan Enthe Vaigiyithra?
Kuppayil Kandathu Maanikyamaanennu
Manassilaakan Enthe Madichathithra?
Kuppayil Kandathu Maanikyamaanennu
Manassilaakan Enthe Madichathithra?
Koode Nadannavan Kurbaanayaanennu
Kandariyan Enthe Vaigiyithra?
---------
Gothambu manikalkkaanandha Nirvruthi
Thiruvosthiyaakaan Podinjidumbol
Gothambu manikalkkaanandha Nirvruthi
Thiruvosthiyaakaan Podinjidumbol
Gothambu Thundum Aradhyapaathram
Kurbaanayaayi Vaazhthapedumbol
Gothambu Thundum Aradhyapaathram
Kurbaanayaayi Vaazhthapedumbol
Daivam Orukkiya Sneham Vilambidunneram
Kurbaanayaayidum Manushyane Kaanum
Daivam Orukkiya Sneham Vilambidunneram
Kurbaanayaayidum Manushyane Kaanum
---------
Paazhmulam Thandum Sthuthigeetham Paadum
Changu Thulayum Thyaagamettaalum
Paazhmulam Thandum Sthuthigeetham Paadum
Changu Thulayum Thyaagamettaalum
Novu Nalkiya Nanmakalorkkave
Novicha Manushyane Namicheedam
Novu Nalkiya Nanmakalorkkave
Novicha Manushyane Namicheedam
Daivam Orukkiya Sneham Vilambidunneram
Kurbaanayaayidum Jeevitham Kaanum
Daivam Orukkiya Sneham Vilambidunneram
Kurbaanayaayidum Jeevitham Kaanum
Koode Nadannavan Kurbaanayaanennu
Kandariyan Enthe Vaigiyithra?
Kuppayil Kandathu Maanikyamaanennu
Manassilaakan Enthe Madichathithra?
Daivam Orukkiya Sneham Vilambidunneram
Kurbaanayaayidum Srushttiye Kaanum
Daivam Orukkiya Sneham Vilambiya Sneham
Kurbaanayaayitha Daivathin Sneham
Daivam Orukkiya Sneham Vilambidunneram
Kurbaanayaayidum Srushttiye Kaanum
Daivam Orukkiya Sneham Vilambiya Sneham
Kurbaanayaayitha Daivathin Sneham
No comments yet