M | കൂടു വിട്ടോടിയ ആടിലൊരെണ്ണം മുള്‍ചെടിക്കാട്ടില്‍ മുള്‍പ്പടര്‍പ്പില്‍ അഭയമേകാന്‍ ആരുമില്ലാതെ വിവശനായ് കേഴുന്നു നാഥാ വിവശനായ് കേഴുന്നു നാഥാ |
F | കൂടു വിട്ടോടിയ ആടിലൊരെണ്ണം മുള്‍ചെടിക്കാട്ടില്‍ മുള്‍പ്പടര്‍പ്പില്‍ അഭയമേകാന്‍ ആരുമില്ലാതെ വിവശനായ് കേഴുന്നു നാഥാ വിവശനായ് കേഴുന്നു നാഥാ |
—————————————– | |
M | കൂട്ടം പിരിഞ്ഞ ആടിനെത്തേടി ഇടയനലഞ്ഞു പാതകളില്‍ |
F | കൂട്ടം പിരിഞ്ഞ ആടിനെത്തേടി ഇടയനലഞ്ഞു പാതകളില്‍ |
M | ഘോരവനത്തിലും താഴ്‌വരക്കാട്ടിലും ആടിനെക്കണ്ടില്ല നല്ലിടയന്‍ |
F | ഘോരവനത്തിലും താഴ്‌വരക്കാട്ടിലും ആടിനെക്കണ്ടില്ല നല്ലിടയന്‍ |
A | കൂടു വിട്ടോടിയ ആടിലൊരെണ്ണം മുള്‍ചെടിക്കാട്ടില്‍ മുള്‍പ്പടര്‍പ്പില്‍ |
—————————————– | |
F | നൂറു നൂറാടുകള്‍ ദൂരത്ത് പോയിട്ടും കണ്ടെത്തി നാഥന്‍ പിരിഞ്ഞതിനെ |
M | നൂറു നൂറാടുകള്‍ ദൂരത്ത് പോയിട്ടും കണ്ടെത്തി നാഥന്‍ പിരിഞ്ഞതിനെ |
F | ഏകനായ് ഞാനെത്ര സഞ്ചരിച്ചാലും കൂട്ടിനായ് നീയെന്റെ ചാരെയില്ലേ |
M | ഏകനായ് ഞാനെത്ര സഞ്ചരിച്ചാലും കൂട്ടിനായ് നീയെന്റെ ചാരെയില്ലേ |
A | കൂടു വിട്ടോടിയ ആടിലൊരെണ്ണം മുള്‍ചെടിക്കാട്ടില്‍ മുള്‍പ്പടര്‍പ്പില്‍ അഭയമേകാന്‍ ആരുമില്ലാതെ വിവശനായ് കേഴുന്നു നാഥാ വിവശനായ് കേഴുന്നു നാഥാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Mulchedi Kaattil Mulppadarppil
Abhayamekan Aarumillathe
Vivashanay Kezhunnu Nadha
Vivashanay Kezhunnu Nadha
Koodu Vittodiya Aadil Orennam
Mulchedi Kaattil Mulppadarppil
Abhayamekan Aarumillathe
Vivashanay Kezhunnu Nadha
Vivashanay Kezhunnu Nadha
-----
Koottam Pirinja Aadine Thedy
Idayan Alanju Paathakalil
Koottam Pirinja Aadine Thedy
Idayan Alanju Paathakalil
Khora Vanathilum Thaazhvarakkaattilum
Aadine Kandilla Nallidayan
Khora Vanathilum Thaazhvarakkaattilum
Aadine Kandilla Nallidayan
Koodu Vittodiya Aadil Orennam
Mulchedi Kaattil Mulppadarppil
-----
Nooru Noor Adukal Doorathu Poyittum
Kandethy Nadhan Pirinjathine
Nooru Noor Adukal Doorathu Poyittum
Kandethy Nadhan Pirinjathine
Eakanay Njan Ethra Sancharichalum
Koottinay Neeyente Chareyille
Eakanay Njan Ethra Sancharichalum
Koottinay Neeyente Chareyille
Koodu Vittodiya Aadil Orennam
Mulchedi Kaattil Mulppadarppil
Abhayamekan Aarumillathe
Vivashanay Kezhunnu Nadha
Vivashanay Kezhunnu Nadha
No comments yet