Malayalam Lyrics
My Notes
M | ക്രൂശിതനീശോയെ, നിന്‍ തിരുമുറിവോര്‍ക്കുമ്പോള്‍ കാല്‍വരി മലമേലേ, എന്റെ ഹൃദയം മുറിവേല്‍പ്പൂ |
F | തിരുചോരയുണങ്ങും മുമ്പേ, എന്റെ പാപം പൊറുക്കുന്ന എന്‍ ക്രൂശിതനീശോയ്‌ക്ക്, നല്‍കാന്‍ എന്‍ ജീവന്‍ |
A | ക്രൂശിതനീശോയെ, നിന്‍ തിരുമുറിവോര്‍ക്കുമ്പോള്‍ കാല്‍വരി മലമേലേ, എന്റെ ഹൃദയം മുറിവേല്‍പ്പൂ |
—————————————– | |
M | ശിരസ്സില്‍ നോവിന്‍ കിരീടമായ് തിരുമുള്‍മുടി അണിഞ്ഞപ്പോള്‍ |
F | തീരാപിഴകള്‍ ക്ഷമിക്കുവാന്‍ ഭാരക്കുരിശും ചുമലേന്തി |
M | എന്റെ ദ്രോഹവും, എന്റെ പീഢകളും തിരുബലിയില്‍ അര്‍പ്പിച്ചു |
F | എന്റെ ദ്രോഹവും, എന്റെ പീഢകളും തിരുബലിയില്‍ അര്‍പ്പിച്ചു |
A | അവനെന്നും ആരാധനാ |
A | ക്രൂശിതനീശോയെ, നിന്‍ തിരുമുറിവോര്‍ക്കുമ്പോള്‍ കാല്‍വരി മലമേലേ, എന്റെ ഹൃദയം മുറിവേല്‍പ്പൂ |
—————————————– | |
F | പരിപാവനമീ ജീവബലി പുതു ജീവനെനിക്കേകീ |
M | എന്‍ ജീവിതമേകിയ പാപഫലം ഈ ബലിയില്‍ മോചിച്ചു |
F | എന്റെ പുണ്യവും, എന്റെ മോക്ഷവും തിരുബലിയില്‍ ആര്‍ത്തിച്ചു |
M | എന്റെ പുണ്യവും, എന്റെ മോക്ഷവും തിരുബലിയില്‍ ആര്‍ത്തിച്ചു |
A | അവനെന്നും ആരാധനാ |
F | ക്രൂശിതനീശോയെ, നിന്‍ തിരുമുറിവോര്‍ക്കുമ്പോള്‍ കാല്‍വരി മലമേലേ, എന്റെ ഹൃദയം മുറിവേല്‍പ്പൂ |
M | തിരുചോരയുണങ്ങും മുമ്പേ, എന്റെ പാപം പൊറുക്കുന്ന എന്‍ ക്രൂശിതനീശോയ്‌ക്ക്, നല്‍കാന്‍ എന്‍ ജീവന്‍ |
A | തിരുചോരയുണങ്ങും മുമ്പേ, എന്റെ പാപം പൊറുക്കുന്ന എന്‍ ക്രൂശിതനീശോയ്‌ക്ക്, നല്‍കാന്‍ എന്‍ ജീവന്‍ |
A | തിരുചോരയുണങ്ങും മുമ്പേ, എന്റെ പാപം പൊറുക്കുന്ന എന്‍ ക്രൂശിതനീശോയ്‌ക്ക്, നല്‍കാന്‍ എന്‍ ജീവന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krooshithan Eeshoye Nin Thirumurivorkkumbol | ക്രൂശിതനീശോയെ, നിന്‍ തിരുമുറിവോര്‍ക്കുമ്പോള്‍ കാല്‍വരി മലമേലെ, എന്റെ ഹൃദയം മുറിവേല്‍പ്പൂ Krooshithan Eeshoye Nin Thirumurivorkkumbol Lyrics | Krooshithan Eeshoye Nin Thirumurivorkkumbol Song Lyrics | Krooshithan Eeshoye Nin Thirumurivorkkumbol Karaoke | Krooshithan Eeshoye Nin Thirumurivorkkumbol Track | Krooshithan Eeshoye Nin Thirumurivorkkumbol Malayalam Lyrics | Krooshithan Eeshoye Nin Thirumurivorkkumbol Manglish Lyrics | Krooshithan Eeshoye Nin Thirumurivorkkumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krooshithan Eeshoye Nin Thirumurivorkkumbol Christian Devotional Song Lyrics | Krooshithan Eeshoye Nin Thirumurivorkkumbol Christian Devotional | Krooshithan Eeshoye Nin Thirumurivorkkumbol Christian Song Lyrics | Krooshithan Eeshoye Nin Thirumurivorkkumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kalvari Malamele, Ente Hrudhayam Murivelppu
Thiruchorayunangum Munbe, Ente Paapam Porukkunna
En Krooshithan Eeshoikku, Nalkaan En Jeevan
Krooshithaneeshoye, Nin Thirumurivorkkumbol
Kalvari Malamele, Ente Hridhayam Murivelppu
-----
Shirassil Novin Kireedamaai
Thirumulmudi Aninjappol
Theera Pizhakal Kshamikkuvaan
Bhara Kurishum Chumalenthi
Ente Dhrohavum, Ente Peedakalum
Thirubaliyil Arppichu
Ente Dhrohavum, Ente Peedakalum
Thirubaliyil Arppichu
Avanennum Aaradhana
Krooshithaneeshoye, Nin Thirumurivorkkumbol
Kalvari Malamele, Ente Hridayam Murivelppu
-----
Paripavanamee Jeeva Bali
Puthu Jeevanenikkeki
En Jeevithamekiya Paapa Phalam
Ee Baliyil Mojichu
Ente Punyavum, Ente Mokshavum
Thiru Baliyil Ardhichu
Ente Punyavum, Ente Mokshavum
Thiru Baliyil Ardhichu
Avanennum Aaradhana
Krooshithaneeshoye, Nin Thirumurivorkkumbol
Kalvari Malamele, Ente Hrudayam Murivelppu
Thiruchorayunangum Munbe, Ente Paapam Porukkunna
En Krooshithan Eeshoikku, Nalkan En Jeevan
Thiruchora Unangum Mumbe, Ente Paapam Porukkunna
En Krooshithaneeshoikku, Nalkaan En Jeevan
Thiruchora Unangum Mumbe, Ente Paapam Porukkunna
En Krooshithaneeshoikku, Nalkaan En Jeevan
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet