Malayalam Lyrics
My Notes
M | ക്രൂശിതനായവനെ, ഉത്ഥിതനായവനെ എന്നുയിരിന്റെ താളമേ, യേശുവേ |
F | മുറിയപ്പെട്ടവനെ, അപ്പമായവനെ എന്‍ കണ്ണീരു മായ്‌ച്ചിടുന്ന യേശുവേ |
M | ആരുമില്ലാ നേരത്തു, ഹൃദയം നീറി പിടയുമ്പോള്‍ ആശ്വാസമാകുന്ന യേശുവേ |
F | ആരുമില്ലാ നേരത്തു, ഹൃദയം നീറി പിടയുമ്പോള്‍ ആശ്വാസമാകുന്ന യേശുവേ |
A | ക്രൂശിതനായവനെ, ഉത്ഥിതനായവനെ എന്നുയിരിന്റെ താളമേ, യേശുവേ |
A | മുറിയപ്പെട്ടവനെ, അപ്പമായവനെ എന്‍ കണ്ണീരു മായ്‌ച്ചിടുന്ന യേശുവേ |
—————————————– | |
M | കാല്‍വരി മലമേലെ, മരകുരിശില്‍ എനിക്കായ് ജീവന്‍ വെടിഞ്ഞവനെ |
F | കാല്‍വരി മലമേലെ, മരകുരിശില്‍ എനിക്കായ് ജീവന്‍ വെടിഞ്ഞവനെ |
M | നീ വിയര്‍ത്ത രക്തത്തിലും നീ പൊഴിച്ച കണ്ണീരിലും |
F | നീ പകുത്ത മേനിയിലും നീ വെടിഞ്ഞ പ്രാണനിലും |
M | നിന്‍ സ്‌നേഹം നാഥാ, അലിഞ്ഞിരുന്നു |
A | ആരുമില്ലാ നേരത്തു, ഹൃദയം നീറി പിടയുമ്പോള്‍ ആശ്വാസമാകുന്ന യേശുവേ |
A | ആരുമില്ലാ നേരത്തു, ഹൃദയം നീറി പിടയുമ്പോള്‍ ആശ്വാസമാകുന്ന യേശുവേ |
—————————————– | |
F | കൂടെ നടന്നവര്‍, തള്ളി കളഞ്ഞിട്ടും ജീവിത യാത്രയില്‍, ഏകയായ് തീര്‍ന്നിട്ടും |
M | കൂടെ നടന്നവര്‍, തള്ളി കളഞ്ഞിട്ടും ജീവിത യാത്രയില്‍, ഏകയായ് തീര്‍ന്നിട്ടും |
F | ഞാന്‍ നടന്ന പാതയിലും ഞാന്‍ തളര്‍ന്ന വേളയിലും |
M | ഞാനേറ്റ പരിഹാസത്തിലും ഞാന്‍ ചുമന്ന ഭാരത്തിലും |
F | നിന്‍ സ്‌നേഹം നാഥാ, അറിഞ്ഞിരുന്നു |
M | ക്രൂശിതനായവനെ, ഉത്ഥിതനായവനെ എന്നുയിരിന്റെ താളമേ, യേശുവേ |
F | മുറിയപ്പെട്ടവനെ, അപ്പമായവനെ എന്‍ കണ്ണീരു മായ്‌ച്ചിടുന്ന യേശുവേ |
A | ആരുമില്ലാ നേരത്തു, ഹൃദയം നീറി പിടയുമ്പോള്‍ ആശ്വാസമാകുന്ന യേശുവേ |
A | ആരുമില്ലാ നേരത്തു, ഹൃദയം നീറി പിടയുമ്പോള്‍ ആശ്വാസമാകുന്ന യേശുവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krooshithanayavane Uthithanayavane | ക്രൂശിതനായവനെ, ഉത്ഥിതനായവനെ എന്നുയിരിന്റെ താളമേ, യേശുവേ Krooshithanayavane Uthithanayavane Lyrics | Krooshithanayavane Uthithanayavane Song Lyrics | Krooshithanayavane Uthithanayavane Karaoke | Krooshithanayavane Uthithanayavane Track | Krooshithanayavane Uthithanayavane Malayalam Lyrics | Krooshithanayavane Uthithanayavane Manglish Lyrics | Krooshithanayavane Uthithanayavane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krooshithanayavane Uthithanayavane Christian Devotional Song Lyrics | Krooshithanayavane Uthithanayavane Christian Devotional | Krooshithanayavane Uthithanayavane Christian Song Lyrics | Krooshithanayavane Uthithanayavane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Uyirinte Thaalame, Yeshuve
Muiyappettavane, Appamayavane
En Kanneeru Maicheedunna Yeshuve
Aarumilla Nerathu, Hrudhayam Neeri Pidayumbol
Aashwasamakunna Yeshuve
Aarumilla Nerathu, Hrudhayam Neeri Pidayumbol
Aashwasamakunna Yeshuve
Krooshithanayavane, Uthithanayavane
Ennuyirinte Thaalame, Yeshuve
Muiyappettavane, Appamayavane
En Kaneeru Maycheedunna Yeshuve
-----
Kalvari Malamele, Mara Kurishil
Enikkaai Jeevan Vedinjavane
Kalvari Malamele, Mara Kurishil
Enikkaai Jeevan Vedinjavane
Nee Viyartha Rakthathilum
Nee Pozhicha Kaneerilum
Nee Pakutha Meniyilum
Nee Vedinja Praananilum
Nin Sneham Nadha, Alinjirunnu
Aarumila Nerathu, Hridhayam Neeri Pidayumbol
Aashwasamakunna Yeshuve
Aarumila Nerathu, Hridhayam Neeri Pidayumbol
Aashwasamakunna Yeshuve
-----
Koode Nadannavar, Thalli Kalanjittum
Jeevitha Yathrayil, Ekayaai Theernittum
Koode Nadannavar, Thalli Kalanjittum
Jeevitha Yathrayil, Ekayaai Theernittum
Njan Nadanna Padhayilum
Njan Thalarnna Velayilum
Njanetta Parihasathilum
Njan Chumanna Bharathilum
Nin Sneham Nadha, Arinjirunnu
Krooshithanayavane, Uthithanayavane
En Uyirinte Thaalame, Yeshuve
Muiyappettavane, Appamayavane
En Kanneeru Maicheedunna Yeshuve
Aarumilla Nerathu, Hrudayam Neeri Pidayumbol
Aashwasamakunna Yeshuve
Aarumilla Nerathu, Hridayam Neeri Pidayumbol
Aashwasamakunna Yeshuve
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet