Malayalam Lyrics
My Notes
M | ക്രൂശിതന്റെ സ്‌നേഹിതേ, മറിയം ത്രേസ്യായേ തിരുഹൃദയത്തിന്‍ തോഴിയെ, മറിയം ത്രേസ്യായേ |
F | ക്രൂശിതന്റെ സ്‌നേഹിതേ, മറിയം ത്രേസ്യായേ തിരുഹൃദയത്തിന്‍ തോഴിയെ, മറിയം ത്രേസ്യായേ |
M | അമ്മേ നിന്‍, മാധ്യസ്ഥം, തേടുന്നീ മക്കള്‍ അമ്മേ നിന്‍, മാധ്യസ്ഥം, തേടുന്നീ മക്കള്‍ |
F | അമ്മേ നിന്‍, മാധ്യസ്ഥം, തേടുന്നീ മക്കള്‍ അമ്മേ നിന്‍, മാധ്യസ്ഥം, തേടുന്നീ മക്കള്‍ |
A | അമ്മേ അമ്മേ, മറിയം ത്രേസ്യായേ അമ്മേ അമ്മേ, പ്രാര്‍ത്ഥിച്ചിടണമേ |
A | അമ്മേ അമ്മേ, മറിയം ത്രേസ്യായേ അമ്മേ അമ്മേ, പ്രാര്‍ത്ഥിച്ചിടണമേ |
—————————————– | |
M | ജീവിത ക്രൂശു, ചങ്കിലായ് ഏന്തി കാല്‍വരി താണ്ടും മക്കള്‍ക്കായ് |
F | ജീവിത ക്രൂശു, ചങ്കിലായ് ഏന്തി കാല്‍വരി താണ്ടും മക്കള്‍ക്കായ് |
M | ക്രൂശിന്‍ ചാരെ നിന്‍, അമ്മയായവള്‍ തിരുകുടുംബത്തിന്‍ പുത്രിയായ് |
F | ക്രൂശിന്‍ ചാരെ നിന്‍, അമ്മയായവള്‍ തിരുകുടുംബത്തിന്‍ പുത്രിയായ് |
M | ക്ലേശിക്കുന്നെന്‍ ആത്മം എന്‍ പ്രിയനെ പ്രണയിക്കാന്‍ സ്‌നേഹത്താല്‍ എരിയുന്നു മനം പ്രിയനെ സ്‌നേഹിക്കാന്‍ |
F | ക്ലേശിക്കുന്നെന്‍ ആത്മം എന്‍ പ്രിയനെ പ്രണയിക്കാന്‍ സ്‌നേഹത്താല്‍ എരിയുന്നു മനം പ്രിയനെ സ്‌നേഹിക്കാന്‍ |
M | ക്രൂശിതന്റെ സ്‌നേഹിതേ, മറിയം ത്രേസ്യായേ തിരുഹൃദയത്തിന്‍ തോഴിയെ, മറിയം ത്രേസ്യായേ |
F | അമ്മേ നിന്‍, മാധ്യസ്ഥം, തേടുന്നീ മക്കള്‍ അമ്മേ നിന്‍, മാധ്യസ്ഥം, തേടുന്നീ മക്കള്‍ |
M | അമ്മേ നിന്‍, മാധ്യസ്ഥം, തേടുന്നീ മക്കള്‍ അമ്മേ നിന്‍, മാധ്യസ്ഥം, തേടുന്നീ മക്കള്‍ |
A | അമ്മേ അമ്മേ, മറിയം ത്രേസ്യായേ അമ്മേ അമ്മേ, പ്രാര്‍ത്ഥിച്ചിടണമേ |
A | അമ്മേ അമ്മേ, മറിയം ത്രേസ്യായേ അമ്മേ അമ്മേ, പ്രാര്‍ത്ഥിച്ചിടണമേ |
—————————————– | |
F | വിശ്രമിക്കാത്ത, കണ്ണടക്കാത്ത പ്രാണ നാഥന്റെ സന്നിധെ |
M | വിശ്രമിക്കാത്ത, കണ്ണടക്കാത്ത പ്രാണ നാഥന്റെ സന്നിധെ |
F | തിന്മയേല്‍ക്കാതെ, ശത്രു കാണാതെ ഓടി മറയുവാന്‍ വന്നവള്‍ |
M | തിന്മയേല്‍ക്കാതെ, ശത്രു കാണാതെ ഓടി മറയുവാന്‍ വന്നവള്‍ |
F | ക്ലേശിക്കുന്നെന്‍ ആത്മം എന്‍ പ്രിയനെ പ്രണയിക്കാന്‍ സ്‌നേഹത്താല്‍ എരിയുന്നു മനം പ്രിയനെ സ്‌നേഹിക്കാന്‍ |
M | ക്ലേശിക്കുന്നെന്‍ ആത്മം എന്‍ പ്രിയനെ പ്രണയിക്കാന്‍ സ്‌നേഹത്താല്‍ എരിയുന്നു മനം പ്രിയനെ സ്‌നേഹിക്കാന്‍ |
🎵🎵🎵 | |
F | അമ്മേ നിന്‍, മാധ്യസ്ഥം, തേടുന്നീ മക്കള്‍ അമ്മേ നിന്‍, മാധ്യസ്ഥം, തേടുന്നീ മക്കള്‍ |
M | അമ്മേ നിന്‍, മാധ്യസ്ഥം, തേടുന്നീ മക്കള്‍ അമ്മേ നിന്‍, മാധ്യസ്ഥം, തേടുന്നീ മക്കള്‍ |
A | അമ്മേ അമ്മേ, മറിയം ത്രേസ്യായേ അമ്മേ അമ്മേ, പ്രാര്‍ത്ഥിച്ചിടണമേ |
A | അമ്മേ അമ്മേ, മറിയം ത്രേസ്യായേ അമ്മേ അമ്മേ, പ്രാര്‍ത്ഥിച്ചിടണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krooshithante Snehithe Mariyam Thresyaye | ക്രൂശിതന്റെ സ്‌നേഹിതേ, മറിയം ത്രേസ്യായേ തിരുഹൃദയത്തിന്‍ തോഴിയെ, മറിയം ത്രേസ്യായേ Krooshithante Snehithe Mariyam Thresyaye Lyrics | Krooshithante Snehithe Mariyam Thresyaye Song Lyrics | Krooshithante Snehithe Mariyam Thresyaye Karaoke | Krooshithante Snehithe Mariyam Thresyaye Track | Krooshithante Snehithe Mariyam Thresyaye Malayalam Lyrics | Krooshithante Snehithe Mariyam Thresyaye Manglish Lyrics | Krooshithante Snehithe Mariyam Thresyaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krooshithante Snehithe Mariyam Thresyaye Christian Devotional Song Lyrics | Krooshithante Snehithe Mariyam Thresyaye Christian Devotional | Krooshithante Snehithe Mariyam Thresyaye Christian Song Lyrics | Krooshithante Snehithe Mariyam Thresyaye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiruhrudhayathin Thozhiye, Mariyam Thresyaye
Krooshithante Snehithe, Mariyam Thresyaye
Thiruhrudhayathin Thozhiye, Mariyam Thresyaye
Amme Nin, Madhyastham, Thedunee Makkal
Amme Nin, Madhyastham, Thedunee Makkal
Amme Nin, Madhyastham, Thedunee Makkal
Amme Nin, Madhyastham, Thedunee Makkal
Amme Amme, Mariyam Thresyaye
Amme Amme, Prarthichidaname
Amme Amme, Mariyam Thresyaye
Amme Amme, Prarthichidaname
-----
Jeevitha Krooshu, Chankilaai Enthi
Kalvari Thaandum Makkalkkaai
Jeevitha Krooshu, Chankilaai Enthi
Kalvari Thaandum Makkalkkaai
Krooshin Chaare Nin, Ammayaayaval
Thirukudumbathin Puthriyaai
Krooshin Chaare Nin, Ammayaayaval
Thirukudumbathin Puthriyaai
Kleshikkunnen Aathmam
En Priyane Pranayikkaan
Snehathaal Eriyunnu
Manam Priyane Snehikkaan
Kleshikkunnen Aathmam
En Priyane Pranayikkaan
Snehathaal Eriyunnu
Manam Priyane Snehikkaan
Krushithante Snehithe, Mariyam Thressyaye
Thiruhrudhayathin Thozhiye, Mariyam Thressyaye
Amme Nin, Madhyastham Thedunee Makkal
Amme Nin, Madhyastham Thedunee Makkal
Amme Nin, Madhyastham Thedunee Makkal
Amme Nin, Madhyastham Thedunee Makkal
Amme Amme, Mariyam Thresyaye
Amme Amme, Prarthichidaname
Amme Amme, Mariyam Thresyaye
Amme Amme, Prarthichidaname
-----
Vishramikkatha, Kannadakkatha
Praana Nadhante Sannidhe
Vishramikkatha, Kannadakkatha
Praana Nadhante Sannidhe
Thinmayelkkathe, Shathru Kaanathe
Odi Marayuvaan Vannaval
Thinmayelkkathe, Shathru Kaanathe
Odi Marayuvaan Vannaval
Kleshikkunnen Aathmam
En Priyane Pranayikkaan
Snehathaal Eriyunnu
Manam Priyane Snehikkaan
Kleshikkunnen Aathmam
En Priyane Pranayikkaan
Snehathaal Eriyunnu
Manam Priyane Snehikkaan
🎵🎵🎵
Amme Nin, Madhyastham Thedunee Makkal
Amme Nin, Madhyastham Thedunee Makkal
Amme Nin, Madhyastham Thedunee Makkal
Amme Nin, Madhyastham Thedunee Makkal
Amme Amme, Mariyam Thresyaye
Amme Amme, Prarthichidaname
Amme Amme, Mariyam Thresyaye
Amme Amme, Prarthichidaname
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet