Malayalam Lyrics
My Notes
M | കൃപയൊഴുകും സമയമിതാ ഇതാ, ഇതാ… അനവരതം, സ്‌തുതികള്‍ ഉയരും നിമിഷമിതാ… |
F | കൃപയൊഴുകും സമയമിതാ ഇതാ, ഇതാ… അനവരതം, സ്‌തുതികള്‍ ഉയരും നിമിഷമിതാ… |
A | ഭൂമിയിലെ സ്വര്‍ഗ്ഗം ഇതു തിരുവുത്ഥാന ദിനം |
A | ഭൂമിയിലെ സ്വര്‍ഗ്ഗം ഇതു തിരുവുത്ഥാന ദിനം |
A | അഖിലാണ്ഡങ്ങളും ഒരുപോല്‍ കുമ്പിടും ഈ സ്വര്‍ഗ്ഗീയ തലം |
—————————————– | |
M | ഈശോയുടെ തിരുകല്ലറയല്ലോ ഈ ബലിപീഠം ദൈവമഹത്വം നിറഞ്ഞു നില്‍ക്കും ഈ ബലിപീഠം |
F | ഈശോയുടെ തിരുകല്ലറയല്ലോ ഈ ബലിപീഠം ദൈവമഹത്വം നിറഞ്ഞു നില്‍ക്കും ഈ ബലിപീഠം |
M | ഇവിടര്‍പ്പിക്കും ഈ തിരുഃയാഗം നമ്മുടെ സൗഭാഗ്യം |
F | ഇവിടെയുണര്‍ത്തും ദൈവ സ്‌തുതികള്‍ നമ്മുടെ സമ്പാദ്യം |
A | ഭൂമിയിലെ സ്വര്‍ഗ്ഗം ഇതു തിരുവുത്ഥാന ദിനം |
A | അഖിലാണ്ഡങ്ങളും ഒരുപോല്‍ കുമ്പിടും ഈ സ്വര്‍ഗ്ഗീയ തലം |
—————————————– | |
F | തിരുനിണ മാംസം പകുത്തു നല്‍കാന്‍ മിശിഹാ രാജനിതാ സ്വര്‍ഗ്ഗീയോര്‍ശ്ലേം വിരികള്‍ തുറന്നീ തിരുവള്‍ത്താരയിതില്‍ |
M | തിരുനിണ മാംസം പകുത്തു നല്‍കാന്‍ മിശിഹാ രാജനിതാ സ്വര്‍ഗ്ഗീയോര്‍ശ്ലേം വിരികള്‍ തുറന്നീ തിരുവള്‍ത്താരയിതില്‍ |
F | ഉത്ഥിതനായ ദൈവ സുതന്‍ പുനരര്‍പ്പിക്കും ബലിയില്‍ |
M | ഒരു മനമോടെ, അണിചേരാമീ അനുരഞ്‌ജന ബലിയില്‍ |
F | കൃപയൊഴുകും സമയമിതാ ഇതാ, ഇതാ… അനവരതം, സ്‌തുതികള്‍ ഉയരും നിമിഷമിതാ… |
A | ഭൂമിയിലെ സ്വര്‍ഗ്ഗം ഇതു തിരുവുത്ഥാന ദിനം |
A | ഭൂമിയിലെ സ്വര്‍ഗ്ഗം ഇതു തിരുവുത്ഥാന ദിനം |
A | അഖിലാണ്ഡങ്ങളും ഒരുപോല്‍ കുമ്പിടും ഈ സ്വര്‍ഗ്ഗീയ തലം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krupa Ozhukum Samayamitha | കൃപയൊഴുകും സമയമിതാ ഇതാ, ഇതാ... Krupa Ozhukum Samayamitha Lyrics | Krupa Ozhukum Samayamitha Song Lyrics | Krupa Ozhukum Samayamitha Karaoke | Krupa Ozhukum Samayamitha Track | Krupa Ozhukum Samayamitha Malayalam Lyrics | Krupa Ozhukum Samayamitha Manglish Lyrics | Krupa Ozhukum Samayamitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krupa Ozhukum Samayamitha Christian Devotional Song Lyrics | Krupa Ozhukum Samayamitha Christian Devotional | Krupa Ozhukum Samayamitha Christian Song Lyrics | Krupa Ozhukum Samayamitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Itha, Itha...
Anavaratham, Sthuthikal Uyarum
Nimishamitha...
Krupa Ozhukum Samayamitha
Itha Itha...
Anavaratham, Sthuthikal Uyarum
Nimishamitha...
Bhoomiyile Swarggam
Ithu Thiruvuthana Dhinam
Bhoomiyile Swarggam
Ithu Thiruvuthana Dhinam
Akhilandangalum Oru Pol Kumbidum
Ee Swargeeya Thalam
-----
Eeshoyude Thiru Kallarayallo
Ee Balipeedam
Daiva Mahathwam Niranju Nilkkum
Ee Balipeedam
Eeshoyude Thiru Kallarayallo
Ee Balipeedam
Daiva Mahathwam Niranju Nilkkum
Ee Balipeedam
Ividarppikkum Ee Thiru Yagam
Nammude Saubhagyam
Ivide Unarthum Daiva Sthuthikal
Nammude Sambadhyam
Bhumiyile Swargam
Ithu Thiruvuthana Dhinam
Akhilandangalum Oru Pol Kumbidum
Ee Swargeeya Thalam
-----
Thirunina Maamsam Pakuthu Nalkaan
Mishiha Rajanitha
Swargeeyorshlem Virikal Thurannee
Thirvalthara Ithil
Thirunina Maamsam Pakuthu Nalkaan
Mishiha Rajanitha
Swargeeyorshlem Virikal Thurannee
Thirvalthara Ithil
Uthithanaya Daiva Suthan
Punararppikkum Baliyil
Oru Manamode, Anicheramee
Anuranjana Baliyil
Krupa Ozhukum Samayamitha
Itha Itha...
Anavaratham, Sthuthikal Uyarum
Nimishamitha...
Bhoomiyile Swarggam
Ithu Thiruvuthana Dhinam
Bhoomiyile Swarggam
Ithu Thiruvuthana Dhinam
Akhilandangalum Oru Pol Kumbidum
Ee Swargeeya Thalam
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet