Malayalam Lyrics

| | |

A A A

M കൃപകള്‍ ഒഴുകും തീരം
കരുണ നിറയും കൂടാരം
യേശുവിന്‍ ബലിവേദിയില്‍
രക്ഷ തന്‍ ബലിവേദിയില്‍
ഒരുമയോടെ അണയാം
F കൃപകള്‍ ഒഴുകും തീരം
കരുണ നിറയും കൂടാരം
യേശുവിന്‍ ബലിവേദിയില്‍
രക്ഷ തന്‍ ബലിവേദിയില്‍
ഒരുമയോടെ അണയാം
A അനുരഞ്‌ജിതരായ് അണയാം
അനുപമ സ്‌നേഹം നുകരാം
നുകര്‍ന്ന സ്‌നേഹം പകരാം
ബലിയായ് തീര്‍ന്നിടാം
A അനുരഞ്‌ജിതരായ് അണയാം
അനുപമ സ്‌നേഹം നുകരാം
നുകര്‍ന്ന സ്‌നേഹം പകരാം
ബലിയായ് തീര്‍ന്നിടാം
—————————————–
M എണ്ണമേറും പാപങ്ങള്‍
എണ്ണമില്ലാ നന്മകളായ്
F എണ്ണമേറും പാപങ്ങള്‍
എണ്ണമില്ലാ നന്മകളായ്
M പുണ്യമാക്കും യാഗമിതാ
പരിപാവനമാം നിമിഷമിതാ
F പുണ്യമാക്കും യാഗമിതാ
പരിപാവനമാം നിമിഷമിതാ
A അനുരഞ്‌ജിതരായ് അണയാം
അനുപമ സ്‌നേഹം നുകരാം
നുകര്‍ന്ന സ്‌നേഹം പകരാം
ബലിയായ് തീര്‍ന്നിടാം
—————————————–
F കുറവുകളേറും കാഴ്‌ച്ചകളെ
നിറവുകളേറും കതിരാക്കാന്‍
M കുറവുകളേറും കാഴ്‌ച്ചകളെ
നിറവുകളേറും കതിരാക്കാന്‍
F ജീവനേകുന്ന യാഗമിതാ
പരിപാവനമാം ത്യാഗമിതാ
M ജീവനേകുന്ന യാഗമിതാ
പരിപാവനമാം ത്യാഗമിതാ
F കൃപകള്‍ ഒഴുകും തീരം
കരുണ നിറയും കൂടാരം
യേശുവിന്‍ ബലിവേദിയില്‍
രക്ഷ തന്‍ ബലിവേദിയില്‍
ഒരുമയോടെ അണയാം
M കൃപകള്‍ ഒഴുകും തീരം
കരുണ നിറയും കൂടാരം
യേശുവിന്‍ ബലിവേദിയില്‍
രക്ഷ തന്‍ ബലിവേദിയില്‍
ഒരുമയോടെ അണയാം
A അനുരഞ്‌ജിതരായ് അണയാം
അനുപമ സ്‌നേഹം നുകരാം
നുകര്‍ന്ന സ്‌നേഹം പകരാം
ബലിയായ് തീര്‍ന്നിടാം
A അനുരഞ്‌ജിതരായ് അണയാം
അനുപമ സ്‌നേഹം നുകരാം
നുകര്‍ന്ന സ്‌നേഹം പകരാം
ബലിയായ് തീര്‍ന്നിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krupakal Ozhukum Theeram | കൃപകള്‍ ഒഴുകും തീരം കരുണ നിറയും കൂടാരം Krupakal Ozhukum Theeram Lyrics | Krupakal Ozhukum Theeram Song Lyrics | Krupakal Ozhukum Theeram Karaoke | Krupakal Ozhukum Theeram Track | Krupakal Ozhukum Theeram Malayalam Lyrics | Krupakal Ozhukum Theeram Manglish Lyrics | Krupakal Ozhukum Theeram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krupakal Ozhukum Theeram Christian Devotional Song Lyrics | Krupakal Ozhukum Theeram Christian Devotional | Krupakal Ozhukum Theeram Christian Song Lyrics | Krupakal Ozhukum Theeram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Krupakal Ozhukum Theeram
Karuna Nirayum Koodaram
Yeshuvin Balivedhiyil
Raksha Than Balivedhiyil
Orumayode Anayaam

Kripakal Ozhukum Theeram
Karuna Nirayum Koodaram
Yeshuvin Balivedhiyil
Raksha Than Balivedhiyil
Orumayode Anayaam

Anuranjitharaai Anayam
Anupama Sneham Nukaram
Nukarnna Sneham Pakaraam
Baliyaai Theernnidaam

Anuranjitharai Anayam
Anupama Sneham Nukaram
Nukarnna Sneham Pakaraam
Baliyaai Theernnidaam

-----

Ennamerum Paapangal
Ennamilla Nanmakalaai
Ennamerum Paapangal
Ennamilla Nanmakalaai

Punyamaakkum Yagamitha
Paripavanamaam Nimishamitha
Punyamaakkum Yagamitha
Paripavanamaam Nimishamitha

Anuranjitharaayi Anayam
Anupama Sneham Nukaram
Nukarnna Sneham Pakaraam
Baliyaai Theernnidaam

-----

Kuravukalerum Kaazhchakale
Niravukalerum Kathiraakkaan
Kuravukalerum Kaazhchakale
Niravukalerum Kathiraakkaan

Jeevanekunna Yagamitha
Paripaavanamaam Thyagamitha
Jeevanekunna Yagamitha
Paripaavanamaam Thyagamitha

Krupakalozhukum Theeram
Karuna Nirayum Koodaram
Yeshuvin Balivedhiyil
Raksha Than Balivedhiyil
Orumayode Anayaam

Kripakalozhukum Theeram
Karuna Nirayum Koodaram
Yeshuvin Balivedhiyil
Raksha Than Balivedhiyil
Orumayode Anayaam

Anuranjitharaai Anayam
Anupama Sneham Nukaram
Nukarnna Sneham Pakaraam
Baliyaai Theernnidaam

Anuranjitharai Anayam
Anupama Sneham Nukaram
Nukarnna Sneham Pakaraam
Baliyaai Theernnidaam

Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published.
Views 24.  Song ID 7757


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.