Malayalam Lyrics
My Notes
F | മാനേ നോബിസ്‌ക്കൂം ദോമിനെ മാനേ നോബിസ്‌ക്കൂം ദോമിനെ |
🎵🎵🎵 | |
M | കൃപതന്‍ കൈകളില്‍ അപ്പം എടുത്തവന്‍ ചൊല്ലി… ചൊല്ലി… മുറിയാം… ഞാന്‍ നിങ്ങള്‍ക്കായ് ചൊരിയാം… ചോര നിങ്ങള്‍ക്കായ് ഇതു ജീവന്റെ ദാനം ദൈവികമാണീ രഹസ്യം |
F | കൃപതന്‍ കൈകളില്‍ അപ്പം എടുത്തവന്‍ ചൊല്ലി… ചൊല്ലി… മുറിയാം… ഞാന്‍ നിങ്ങള്‍ക്കായ് ചൊരിയാം… ചോര നിങ്ങള്‍ക്കായ് ഇതു ജീവന്റെ ദാനം ദൈവികമാണീ രഹസ്യം |
A | മാനസം നീറുന്ന നേരം മാനേ നോബിസ്‌ക്കൂം ദോമിനെ ജീവിതമിരുളില്‍ താഴുമ്പോള്‍ നാഥാ കൂടെ വസിച്ചാലുമങ്ങ് മാനേ നോബിസ്‌ക്കൂം ദോമിനെ |
—————————————– | |
M | എമ്മാവൂസിന്റെ വഴിയില്‍ നിന്നെ മറക്കുന്ന നേരം സഹയാത്ര ചെയ്‌തങ്ങു വന്നു കൂടെ വസിക്കുന്നുവല്ലോ |
F | എമ്മാവൂസിന്റെ വഴിയില്‍ നിന്നെ മറക്കുന്ന നേരം സഹയാത്ര ചെയ്‌തങ്ങു വന്നു കൂടെ വസിക്കുന്നുവല്ലോ |
A | മിഴികള്‍ തുറക്കുന്നുവല്ലോ |
A | മാനസം നീറുന്ന നേരം മാനേ നോബിസ്‌ക്കൂം ദോമിനെ ജീവിതമിരുളില്‍ താഴുമ്പോള്‍ നാഥാ കൂടെ വസിച്ചാലുമങ്ങ് മാനേ നോബിസ്‌ക്കൂം ദോമിനെ |
—————————————– | |
F | മിശിഹാ ഇതെല്ലാം സഹിച്ച് മഹിമാവു പൂകേണ്ടതല്ലേ മകനേ ഈ ദിവ്യ വചനം മനസ്സില്‍ കുറിക്കേണമെന്നും |
M | മിശിഹാ ഇതെല്ലാം സഹിച്ച് മഹിമാവു പൂകേണ്ടതല്ലേ മകനേ ഈ ദിവ്യ വചനം മനസ്സില്‍ കുറിക്കേണമെന്നും |
A | ദൈവികമാണീ രഹസ്യം |
A | കൃപതന്‍ കൈകളില്‍ അപ്പം എടുത്തവന്‍ ചൊല്ലി… ചൊല്ലി… മുറിയാം… ഞാന്‍ നിങ്ങള്‍ക്കായ് ചൊരിയാം… ചോര നിങ്ങള്‍ക്കായ് ഇതു ജീവന്റെ ദാനം ദൈവികമാണീ രഹസ്യം |
A | മാനസം നീറുന്ന നേരം മാനേ നോബിസ്‌ക്കൂം ദോമിനെ ജീവിതമിരുളില്‍ താഴുമ്പോള്‍ നാഥാ കൂടെ വസിച്ചാലുമങ്ങ് മാനേ നോബിസ്‌ക്കൂം ദോമിനെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krupathan Kaikalil Appam Eduthavan Cholli... Cholli... | കൃപതന്‍ കൈകളില്‍ അപ്പം എടുത്തവന്‍ ചൊല്ലി... ചൊല്ലി... Krupathan Kaikalil Appam Eduthavan Lyrics | Krupathan Kaikalil Appam Eduthavan Song Lyrics | Krupathan Kaikalil Appam Eduthavan Karaoke | Krupathan Kaikalil Appam Eduthavan Track | Krupathan Kaikalil Appam Eduthavan Malayalam Lyrics | Krupathan Kaikalil Appam Eduthavan Manglish Lyrics | Krupathan Kaikalil Appam Eduthavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krupathan Kaikalil Appam Eduthavan Christian Devotional Song Lyrics | Krupathan Kaikalil Appam Eduthavan Christian Devotional | Krupathan Kaikalil Appam Eduthavan Christian Song Lyrics | Krupathan Kaikalil Appam Eduthavan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Cholli... Cholli...
Muriyam... Njan Ningalkaai
Choriyam... Chora Ningalkaai
Ithu Jeevante Dhaanam
Daiveekamanee Rahasyam
Krupathan Kaikalil Appam Eduthavan
Cholli... Cholli...
Muriyam... Njan Ningalkaai
Choriyam... Chora Ningalkaai
Ithu Jeevante Dhaanam
Daiveekamanee Rahasyam
Maanasam Neerunna Neram
Maane Nobiskum Dominae
Jeevitham Irulil Thaazhumbol Naadha
Koode Vasichaalum Angu
Maane Nobiskum Dominae
-----
Emmavusinte Vazhiyil
Ninne Marakunna Neram
Sahayathra Cheythangu Vannu
Koode Vasikkunnuvallo
Emmavusinte Vazhiyil
Ninne Marakunna Neram
Sahayathra Cheythangu Vannu
Koode Vasikkunnuvallo
Mizhikal Thurakkunnuvallo
Maanasam Neerunna Neram
Maane Nobiskum Dominae
Jeevitham Irulil Thaazhumbol Naadha
Koode Vasichaalum Angu
Maane Nobiskum Dominae
-----
Mishiha Ithellam Sahichu
Mahimavu Pookendathalle
Makane Ee Divya Vachanam
Manassil Kurikkenam Ennum
Mishiha Ithellam Sahichu
Mahimavu Pookendathalle
Makane Ee Divya Vachanam
Manassil Kurikkenam Ennum
Daiveekamanee Rahasyam
Kripathan Kaikalil Appam Eduthavan
Cholli... Cholli...
Muriyam... Njan Ningalkaai
Choriyam... Chora Ningalkaai
Ithu Jeevante Dhanam
Daiveekamanee Rahasyam
Maanasam Neerunna Neram
Mane Nobiskum Domine
Jeevitham Irulil Thazhumbol Nadha
Koode Vasichalum Angu
Mane Nobiskum Domine
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet