Malayalam Lyrics
My Notes
A | കൃപയേറും കര്‍ത്താവിലെന്‍ വിശ്വാസം അതിനാല്‍ ഹൃദിയെന്തു നല്ലാശ്വാസം |
M | ദുരിതങ്ങള്‍ നിറയുമീ ഭൂവാസം കൃപയാല്‍, മനോഹരമായ് |
F | ദുരിതങ്ങള്‍ നിറയുമീ ഭൂവാസം കൃപയാല്‍, മനോഹരമായ് |
A | കൃപ കൃപയൊന്നെന്‍ ആശ്രയമായ് കൃപ കൃപയൊന്നെന്‍ ആനന്ദമായ് |
A | വൈരികള്‍ വന്നാലും, എതിരുയര്‍ന്നാലും കൃപമതിയെന്നാളും |
A | വൈരികള്‍ വന്നാലും, എതിരുയര്‍ന്നാലും കൃപമതിയെന്നാളും |
—————————————– | |
M | ബലഹീനതയില്‍ നല്ല ബലമേകും മരുഭൂമിയിലാനന്ദ തണലാകും |
F | ഇരുള്‍ പാതയിലനുദിനമൊളി നല്‍കും കൃപയൊന്നെന്നാശ്രയമായ് |
M | ഇരുള്‍ പാതയിലനുദിനമൊളി നല്‍കും കൃപയൊന്നെന്നാശ്രയമായ് |
A | കൃപ കൃപയൊന്നെന്‍ ആശ്രയമായ് കൃപ കൃപയൊന്നെന്‍ ആനന്ദമായ് |
A | വൈരികള്‍ വന്നാലും, എതിരുയര്‍ന്നാലും കൃപമതിയെന്നാളും |
A | വൈരികള്‍ വന്നാലും, എതിരുയര്‍ന്നാലും കൃപമതിയെന്നാളും |
—————————————– | |
F | എന്റെ താഴ്‌ച്ചയില്‍ അവനെന്നെ ഓര്‍ത്തല്ലോ ഘോര വൈരിയിന്‍ ബലമവന്‍ തകര്‍ത്തല്ലോ |
M | തന്റെ കൈകളിലവനെന്നെ ചേര്‍ത്തല്ലോ സ്‌തോത്ര ഗീതം പാടിടും ഞാന്‍ |
F | തന്റെ കൈകളിലവനെന്നെ ചേര്‍ത്തല്ലോ സ്‌തോത്ര ഗീതം പാടിടും ഞാന്‍ |
A | കൃപ കൃപയൊന്നെന്‍ ആശ്രയമായ് കൃപ കൃപയൊന്നെന്‍ ആനന്ദമായ് |
A | വൈരികള്‍ വന്നാലും, എതിരുയര്‍ന്നാലും കൃപമതിയെന്നാളും |
A | വൈരികള്‍ വന്നാലും, എതിരുയര്‍ന്നാലും കൃപമതിയെന്നാളും |
—————————————– | |
M | പ്രതികൂലങ്ങളനവധി വന്നാലും അനുകൂലമെനിക്കവന്‍ എന്നാളും |
F | തിരു ജീവനെ തന്നവനിനിമേലും കൃപയാല്‍ നടത്തും എന്നെ |
M | തിരു ജീവനെ തന്നവനിനിമേലും കൃപയാല്‍ നടത്തും എന്നെ |
A | കൃപ കൃപയൊന്നെന്‍ ആശ്രയമായ് കൃപ കൃപയൊന്നെന്‍ ആനന്ദമായ് |
A | വൈരികള്‍ വന്നാലും, എതിരുയര്‍ന്നാലും കൃപമതിയെന്നാളും |
A | വൈരികള്‍ വന്നാലും, എതിരുയര്‍ന്നാലും കൃപമതിയെന്നാളും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krupayerum Karthavilen Vishwasam | കൃപയേറും കര്‍ത്താവിലെന്‍ വിശ്വാസം അതിനാല്‍ ഹൃദിയെന്തു നല്ലാശ്വാസം Krupayerum Karthavilen Vishwasam Lyrics | Krupayerum Karthavilen Vishwasam Song Lyrics | Krupayerum Karthavilen Vishwasam Karaoke | Krupayerum Karthavilen Vishwasam Track | Krupayerum Karthavilen Vishwasam Malayalam Lyrics | Krupayerum Karthavilen Vishwasam Manglish Lyrics | Krupayerum Karthavilen Vishwasam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krupayerum Karthavilen Vishwasam Christian Devotional Song Lyrics | Krupayerum Karthavilen Vishwasam Christian Devotional | Krupayerum Karthavilen Vishwasam Christian Song Lyrics | Krupayerum Karthavilen Vishwasam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Athinaal Hrudhiyenthu Nallaashwaasam
Dhurithangal Nirayumee Bhoovaasam
Krupayaal, Manoharamaai
Dhurithangal Nirayumee Bhoovaasam
Krupayaal, Manoharamaai
Krupa Krupayonnen Aashrayamaai
Krupa Krupayonnen Aanandhamaai
Vairikal Vannaalum, Ethir Uyarnnaalum
Krupa Mathi Ennaalum
Vairikal Vannaalum, Ethir Uyarnnaalum
Krupa Mathi Ennaalum
-----
Balaheenathayil Nalla Balamekum
Marubhoomiyil Aanandha Thanalaakum
Irul Paathayil Anudhinamoli Nalkum
Krupayonnennaashrayamaai
Irul Paathayil Anudhinamoli Nalkum
Krupayonnennaashrayamaai
Krupa Krupayonnen Aashrayamaai
Krupa Krupayonnen Aanandhamaai
Vairikal Vannaalum, Ethir Uyarnnaalum
Krupa Mathi Ennaalum
Vairikal Vannaalum, Ethir Uyarnnaalum
Krupa Mathi Ennaalum
-----
Ente Thaazhchayil Avanenne Orthallo
Khora Vairiyin Balamavan Thakarthallo
Thante Kaikalil Avanenne Cherthallo
Sthothra Geetham Paadidum Njan
Thante Kaikalil Avanenne Cherthallo
Sthothra Geetham Paadidum Njan
Krupa Krupayonnen Aashrayamaai
Krupa Krupayonnen Aanandhamaai
Vairikal Vannalum, Ethir Uyarnnalum
Krupa Mathi Ennalum
Vairikal Vannalum, Ethir Uyarnnalum
Krupa Mathi Ennalum
-----
Prathikoolangal Anavadhi Vannaalum
Anukoolam Enikkavan Ennaalum
Thiru Jeevane Thannavan Inimelum
Krupayaal Nadathum Enne
Thiru Jeevane Thannavan Inimelum
Krupayaal Nadathum Enne
Krupa Krupayonnen Aashrayamaai
Krupa Krupayonnen Aanandhamaai
Vairikal Vannaalum, Ethir Uyarnnaalum
Krupa Mathi Ennaalum
Vairikal Vannaalum, Ethir Uyarnnaalum
Krupa Mathi Ennaalum
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet