Malayalam Lyrics
My Notes
M | ക്രൂശിലേക്കൊന്നു നോക്കവേ എന്‍ ഇരുമിഴികളും, നിറഞ്ഞു പോയി |
F | ക്രൂശിലായ് ചേര്‍ന്നു നില്‍ക്കവേ അകതാരില്‍ അലിവായ്, സ്നേഹ നാഥന്‍ |
M | നൊമ്പര പൂക്കളെ കൈകളിലേന്തി ഞാന്‍ കണ്ണുനീര്‍ തോണിയില്‍, ഏകയായി |
F | മോഹഭംഗങ്ങളെ മണ്ണിലുപേക്ഷിച്ചു മരണംവരിക്കുവാന്‍, ആശിച്ചു പോയി |
M | ആ നേരമീശോ, നാഥന്‍ എന്നരികില്‍ ആത്മീയ ജീവനേകി |
F | ആ നേരമീശോ, നാഥന്‍ എന്നരികില്‍ ആത്മീയ ജീവനേകി |
A | ക്രൂശിലേക്കൊന്നു നോക്കവേ എന്‍ ഇരുമിഴികളും, നിറഞ്ഞു പോയി |
A | ക്രൂശിലായ് ചേര്‍ന്നു നില്‍ക്കവേ അകതാരില്‍ അലിവായ്, സ്നേഹ നാഥന്‍ |
—————————————– | |
M | സ്വന്തവും ബന്ധവും, അന്യമായ് തീര്‍ന്നോരെന്‍ ജീവിതം പാഴ്‌മരമെന്നു ചൊല്ലി |
F | പരിഹസിച്ചവരെന്നെ, തള്ളി കളഞ്ഞപ്പോള്‍ ഉള്ളം തകര്‍ന്നു ഞാന്‍ ക്രൂശില്‍ നോക്കി |
M | ചോരയില്‍ കുതിര്‍ന്നൊരാ, ചെഞ്ചുണ്ടില്‍ കണ്ടു ഞാന്‍ നീ എന്റെ സ്വന്തമെന്നോതിയ പുഞ്ചിരി |
F | മനവും തനുവും, ഒരു പോലെ തകര്‍ന്നപ്പോള്‍ ആലംബമായീശോ, കൂടെ വന്നു |
A | ആശ്രയമായ ദൈവം, ചാരേ വന്നു |
🎵🎵🎵 | |
A | ക്രൂശിലേക്കൊന്നു നോക്കവേ എന്‍ ഇരുമിഴികളും, നിറഞ്ഞു പോയി |
—————————————– | |
F | പുല്‍കൊടിപോലെ, ക്ഷണികമാം ജീവിതം വയലിലെ നെല്ലുപോല്‍ കൊഴിഞ്ഞു പോകും |
M | ഞാനെന്ന നാമവും, സ്വന്ത ബന്ധങ്ങളും പാടിയീ കാലം മറന്നുപോകും |
F | ഞെട്ടറ്റു പോയൊരാ, പൂവുപോല്‍ ഞാനും ഈ ഭൂവില്‍ അന്യയായ്, തീര്‍ന്നിടുമ്പോള്‍ |
M | ഏകാന്തമാകുമെന്‍, നിമിഷങ്ങളില്‍ ഈശോ ആശ്വാസമേകിയെന്റെ, അരികില്‍ വന്നു |
A | ആത്മാവില്‍ ഈശോ, തിരി നാളമായ് |
🎵🎵🎵 | |
F | ക്രൂശിലേക്കൊന്നു നോക്കവേ എന്‍ ഇരുമിഴികളും, നിറഞ്ഞു പോയി |
M | ക്രൂശിലായ് ചേര്‍ന്നു നില്‍ക്കവേ അകതാരില്‍ അലിവായ്, സ്നേഹ നാഥന്‍ |
F | നൊമ്പര പൂക്കളെ കൈകളിലേന്തി ഞാന്‍ കണ്ണുനീര്‍ തോണിയില്‍, ഏകയായി |
M | മോഹഭംഗങ്ങളെ മണ്ണിലുപേക്ഷിച്ചു മരണംവരിക്കുവാന്‍, ആശിച്ചു പോയി |
F | ആ നേരമീശോ, നാഥന്‍ എന്നരികില്‍ ആത്മീയ ജീവനേകി |
M | ആ നേരമീശോ, നാഥന്‍ എന്നരികില്‍ ആത്മീയ ജീവനേകി |
A | ക്രൂശിലേക്കൊന്നു നോക്കവേ എന്‍ ഇരുമിഴികളും, നിറഞ്ഞു പോയി |
A | ക്രൂശിലായ് ചേര്‍ന്നു നില്‍ക്കവേ അകതാരില്‍ അലിവായ്, സ്നേഹ നാഥന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krooshilekkonnu Nokkave En Iru Mizhikalum Niranju Poyi | ക്രൂശിലേക്കൊന്നു നോക്കവേ എന്‍ ഇരുമിഴികളും നിറഞ്ഞു പോയി Krooshilekkonnu Nokkave Lyrics | Krooshilekkonnu Nokkave Song Lyrics | Krooshilekkonnu Nokkave Karaoke | Krooshilekkonnu Nokkave Track | Krooshilekkonnu Nokkave Malayalam Lyrics | Krooshilekkonnu Nokkave Manglish Lyrics | Krooshilekkonnu Nokkave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krooshilekkonnu Nokkave Christian Devotional Song Lyrics | Krooshilekkonnu Nokkave Christian Devotional | Krooshilekkonnu Nokkave Christian Song Lyrics | Krooshilekkonnu Nokkave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Iru Mizhikalum, Niranju Poyi
Krushilaai Chernnu Nilkkave
Akatharil Alivaai, Sneha Nadhan
Nombara Pookale Kaikalil Enthi Njan
Kanuneer Thoniyil, Ekayaayi
Moha Bhangangale, Mannil Upekshichu
Maranam Varikkuvan, Aashichu Poyi
Aa Neram Eesho, Nadhan En Arikil
Aathmiya Jeevaneki
Aa Neram Eesho, Nadhan En Arikil
Aathmiya Jeevaneki
Krooshilekkonnu Nokkave
En Iru Mizhikalum, Niranju Poyi
Krushilaai Chernnu Nilkkave
Akatharil Alivaai, Sneha Nadhan
-----
Swanthavum Bandhavum, Anyamai Theernoren
Jeevitham Paazhmaram Ennu Cholli
Parihasichavar Enne, Thalli Kalanjappol
Ullam Thakarnnu Njan Krooshil Nokki
Chorayil Kudhirnnora, Chen Chundil Kandu Njan
Nee Ente Swanthamen Othiya Punchiri
Manavum Thanuvum, Oru Pole Thakarnnapol
Aalambamaai Eesho, Koode Vannu
Aashrayamaya Daivam, Chaare Vannu
🎵🎵🎵
Krooshilekkonnu Nokkave
En Iru Mizhikalum, Niranju Poyi
-----
Pulkodi Pole, Kshanikamaam Jeevitham
Vayalile Nellu Pol Kozhinju Pokum
Njan Enna Naamavum, Swantha Bandhangalum
Paadiyee Kaalam Marannu Pokum
Njettattu Poyora, Poovu Pol Njanum
Ee Bhoovil Anyayaai, Theernidumbol
Ekanthamaakum En, Nimishangalil Eesho
Aashwasameki Ente, Arikil Vannu
Aathmavil Eesho, Thiri Nalamaai
🎵🎵🎵
Krooshilekkonnu Nokkave
En Iru Mizhikalum, Niranju Poyi
Krushilaai Chernnu Nilkkave
Akatharil Alivaai, Sneha Nadhan
Nombara Pookale Kaikalil Enthi Njan
Kanuneer Thoniyil, Ekayaayi
Moha Bangangale, Mannil Upekshichu
Maranam Varikkuvan, Aashichu Poyi
Aa Neram Eesho, Nadhan En Arikil
Aathmiya Jeevaneki
Aa Neram Eesho, Nadhan En Arikil
Aathmiya Jeevaneki
Krooshilekkonnu Nokkave
En Iru Mizhikalum, Niranju Poyi
Krushilaai Chernnu Nilkkave
Akatharil Alivaai, Sneha Nadhan
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet