Malayalam Lyrics
My Notes
M | ക്രൂശിത രൂപം നെഞ്ചില്‍ ചേര്‍ക്കുന്ന നേരം നിന്‍ സ്‌നേഹമോര്‍ക്കുന്നു നാഥാ |
F | ഞാനെത്ര മാത്രം പാപിയാണെന്ന ബോധ്യം അന്നേരമുണരുന്നു ദേവാ |
M | തിരുനാമ ചിന്തകളൊന്നും ഈ നാളിതേവരെ വന്നില്ല എങ്കിലും എന്നില്‍ കനിയേണമേ എന്നെ നിന്റെതാക്കേണമേ |
A | ക്രൂശിത രൂപം നെഞ്ചില്‍ ചേര്‍ക്കുന്ന നേരം നിന്‍ സ്‌നേഹമോര്‍ക്കുന്നു നാഥാ |
—————————————– | |
F | നീ… തന്നൊരീ… ജീവന്റെ മൂല്യങ്ങളറിയാതെ |
M | നിന്‍… ഗേഹമായി… നീ തന്ന ഹൃദയമൊരുക്കാതെ |
F | അകലുമ്പോഴും, ഞാന്‍ ഇടറുമ്പോളും ക്ഷമാമൃതം ചൊരിയുന്നു നീ എന്നെ മകളാക്കി മാറ്റുന്നു നീ |
A | ക്രൂശിത രൂപം നെഞ്ചില്‍ ചേര്‍ക്കുന്ന നേരം നിന്‍ സ്‌നേഹമോര്‍ക്കുന്നു നാഥാ |
—————————————– | |
M | ഈ… എന്നിലെ… പാപങ്ങളോരോന്നും ഓര്‍ക്കാതെ |
F | പൂവെന്നപോല്‍ മെല്ലെ തലോടുന്നതറിയുമ്പോള്‍ |
M | അറിയാതെയെന്‍, നയനങ്ങളില്‍ മിഴിനീര്‍ നിറയുന്നുവോ എന്റെ ഉള്ളം വിതുമ്പുന്നുവോ |
F | ക്രൂശിത രൂപം നെഞ്ചില്‍ ചേര്‍ക്കുന്ന നേരം നിന്‍ സ്‌നേഹമോര്‍ക്കുന്നു നാഥാ |
M | ഞാനെത്ര മാത്രം പാപിയാണെന്ന ബോധ്യം അന്നേരമുണരുന്നു ദേവാ |
F | തിരുനാമ ചിന്തകളൊന്നും ഈ നാളിതേവരെ വന്നില്ല എങ്കിലും എന്നില്‍ കനിയേണമേ എന്നെ നിന്റെതാക്കേണമേ |
A | ക്രൂശിത രൂപം നെഞ്ചില്‍ ചേര്‍ക്കുന്ന നേരം നിന്‍ സ്‌നേഹമോര്‍ക്കുന്നു നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krushitha Roopam Nenjil Cherkkunna Neram Nin Sneham Orkkunnu Nadha | ക്രൂശിത രൂപം നെഞ്ചില്‍ ചേര്‍ക്കുന്ന നേരം നിന്‍ സ്‌നേഹമോര്‍ക്കുന്നു നാഥാ Krooshitha Roopam Nenjil Cherkkunna Neram Lyrics | Krooshitha Roopam Nenjil Cherkkunna Neram Song Lyrics | Krooshitha Roopam Nenjil Cherkkunna Neram Karaoke | Krooshitha Roopam Nenjil Cherkkunna Neram Track | Krooshitha Roopam Nenjil Cherkkunna Neram Malayalam Lyrics | Krooshitha Roopam Nenjil Cherkkunna Neram Manglish Lyrics | Krooshitha Roopam Nenjil Cherkkunna Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krooshitha Roopam Nenjil Cherkkunna Neram Christian Devotional Song Lyrics | Krooshitha Roopam Nenjil Cherkkunna Neram Christian Devotional | Krooshitha Roopam Nenjil Cherkkunna Neram Christian Song Lyrics | Krooshitha Roopam Nenjil Cherkkunna Neram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Sneham Orkkunnu Nadha
Njan Ethra Mathram Paapiyanenna Bodhyam
Anneram Unarunnu Dheva
Thirunaama Chinthakal Onnum
Ee Naalithevare Vannilla Enkilum
Ennil Kaniyename
Enne Nintethakkename
Krooshitha Roopam Nenjil Cherkkunna Neram
Nin Sneham Orkkunnu Nadha
-----
Nee... Thannoree...
Jeevante Mulyangal Ariyaathe
Nin... Gehamaayi...
Nee Thanna Hrudhayam Orukkathe
Akalumbozhum, Njan Idarumbozhum
Kshamaamrutham Choriyunnu Nee
Enne Makalaakki Maattunnu Nee
Krooshitha Roopam Nenjil Cherkkunna Neram
Nin Sneham Orkkunnu Nadha
-----
Ee... Ennile
Paapangal Oronnum Orkkathe
Poovennapol
Melle Thalodunnathariyumbol
Ariyaathe En, Nayanangalil
Mizhineer Nirayunnuvo
Ente Ullam Vithumbunnuvo
Krooshitha Roopam Nenjil Cherkkunna Neram
Nin Sneham Orkkunnu Nadha
Njan Ethra Mathram Paapiyanenna Bodhyam
Anneram Unarunnu Dheva
Thirunaama Chinthakal Onnum
Ee Naalithevare Vannilla Enkilum
Ennil Kaniyename
Enne Nintethakkename
Krooshitha Roopam Nenjil Cherkkunna Neram
Nin Sneham Orkkunnu Nadha
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet