Malayalam Lyrics
My Notes
M | ക്രൂശിതനെ കണ്ടൂ ഞാന്‍ എന്‍ പീഢകളില്‍ സ്‌നേഹിതനെ കണ്ടൂ ഞാന്‍ എന്‍ വേദനയില്‍ |
F | ക്രൂശിതനെ കണ്ടൂ ഞാന്‍ എന്‍ പീഢകളില്‍ സ്‌നേഹിതനെ കണ്ടൂ ഞാന്‍ എന്‍ വേദനയില്‍ |
M | ഓശാന വീഥിയിലെ, ഗീതികള്‍ ഞാന്‍ കേട്ടു കാല്‍വരിക്കുന്നിലെ, ആ പൊന്‍മുഖം ഒന്ന് കണ്ടു |
F | ഓശാന വീഥിയിലെ, ഗീതികള്‍ ഞാന്‍ കേട്ടു കാല്‍വരിക്കുന്നിലെ, ആ പൊന്‍മുഖം ഒന്ന് കണ്ടു |
A | യേശുേവ… നിന്‍ സ്നേഹത്തിന്‍ ആഴം കണ്ടൂ ഞാന്‍ യേശുേവ… നിന്‍ ത്യാഗത്തിന്‍ ആഴം കണ്ടൂ ഞാന്‍ |
—————————————– | |
M | കാനായിലെ വെള്ളം, വീഞ്ഞാക്കിയവന്‍ കടലിനു മീതെ, നടന്നു പോയവന്‍ |
F | തളര്‍വാത രോഗിയെ, സുഖപ്പെടുത്തിയവന്‍ പാപികളെ മാറോട്, ചേര്‍ത്ത് അണച്ചവന്‍ |
M | അന്ധര്‍ക്ക് കാഴ്ച്ചയേകി, ബധിരര്‍ക്കു കേള്‍വിയും മൃതനായ ലാസറിനെ, ഉയര്‍പ്പിച്ചതും നീയേ |
F | അന്ധര്‍ക്ക് കാഴ്ച്ചയേകി, ബധിരര്‍ക്കു കേള്‍വിയും മൃതനായ ലാസറിനെ, ഉയര്‍പ്പിച്ചതും നീയേ |
A | യേശുേവ… നിന്‍ സ്നേഹത്തിന്‍ ആഴം കണ്ടൂ ഞാന്‍ യേശുേവ… നിന്‍ ത്യാഗത്തിന്‍ ആഴം കണ്ടൂ ഞാന്‍ |
—————————————– | |
പ മ ഗ മ പ, പാ മ ഗ മ പ സ നി ധ പ മ പ ധ ധ പ മ പ ഗ മ ഗ രി സ |
|
—————————————– | |
F | പാടുപീഡകളാല്‍ പിടഞ്ഞവന്‍ പരിഹാസപാത്രമായ് മാറിയവന്‍ |
M | ക്രൂശില്‍ നമുക്കായി, ബലിയായവന്‍ മൂന്നാം നാള്‍ ഉത്ഥാനം ചെയ്തവന് |
F | അപ്പത്തിന്‍ രൂപത്തില്‍, എഴുന്നള്ളി വന്നവന്‍ കുര്‍ബായായ് നിത്യം കരുതുന്നവന്‍ |
M | അപ്പത്തിന്‍ രൂപത്തില്‍, എഴുന്നള്ളി വന്നവന്‍ കുര്‍ബായായ് നിത്യം കരുതുന്നവന്‍ |
A | യേശുേവ… നിന്‍ സ്നേഹത്തിന്‍ ആഴം കണ്ടൂ ഞാന്‍ യേശുേവ… നിന്‍ ത്യാഗത്തിന്‍ ആഴം കണ്ടൂ ഞാന്‍ |
A | ക്രൂശിതനെ കണ്ടൂ ഞാന്‍ എന്‍ പീഢകളില്‍ സ്‌നേഹിതനെ കണ്ടൂ ഞാന്‍ എന്‍ വേദനയില്‍ |
A | ഓശാന വീഥിയിലെ, ഗീതികള്‍ ഞാന്‍ കേട്ടു കാല്‍വരിക്കുന്നിലെ, ആ പൊന്‍മുഖം ഒന്ന് കണ്ടു |
A | യേശുേവ… നിന്‍ സ്നേഹത്തിന്‍ ആഴം കണ്ടൂ ഞാന്‍ യേശുേവ… നിന്‍ ത്യാഗത്തിന്‍ ആഴം കണ്ടൂ ഞാന്‍ |
A | യേശുേവ… നിന്‍ സ്നേഹത്തിന്‍ ആഴം കണ്ടൂ ഞാന്‍ യേശുേവ… നിന്‍ ത്യാഗത്തിന്‍ ആഴം കണ്ടൂ ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krooshithane Kandu Njan En Peedakalil Snehithane Kandu | ക്രൂശിതനെ കണ്ടൂ ഞാന്‍ എന്‍ പീഢകളില്‍ Krooshithane Kandu Njan En Peedakalil Lyrics | Krooshithane Kandu Njan En Peedakalil Song Lyrics | Krooshithane Kandu Njan En Peedakalil Karaoke | Krooshithane Kandu Njan En Peedakalil Track | Krooshithane Kandu Njan En Peedakalil Malayalam Lyrics | Krooshithane Kandu Njan En Peedakalil Manglish Lyrics | Krooshithane Kandu Njan En Peedakalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krooshithane Kandu Njan En Peedakalil Christian Devotional Song Lyrics | Krooshithane Kandu Njan En Peedakalil Christian Devotional | Krooshithane Kandu Njan En Peedakalil Christian Song Lyrics | Krooshithane Kandu Njan En Peedakalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehithane Kandu Njan En Vedhanayil
Krooshithane Kandu Njan En Peedakalil
Snehithane Kandu Njan En Vedhanayil
Oshana Veethiyile, Geethikal Njan Kettu
Kalvari Kunnile, Aa Pon Mukham Onnu Kandu
Oshana Veethiyile, Geethikal Njan Kettu
Kalvari Kunnile, Aa Pon Mukham Onnu Kandu
Yeshuve... Nin Snehathin Aazham Kandu Njan
Yeshuve... Nin Thyaagathin Aazham Kandu Njan
-----
Kaanayile Vellam, Veenjakkiyavan
Kadalinu Meethe, Nadannu Poyava
Thalarvaatha Rogiye, Sukhapeduthiyavan
Paapikale Maarodu, Cherth Anachavan
Andharkku Kaazhchayeki, Badhirarkku Kelviyum
Mruthanaya Lasarine, Uyirppichathum Neeye
Andharkku Kaazhchayeki, Badhirarkku Kelviyum
Mruthanaya Lasarine, Uyirppichathum Neeye
Yeshuve... Nin Snehathin Aazham Kandu Njan
Yeshuve... Nin Thyaagathin Aazham Kandu Njan
-----
Pa Ma Ga Ma Pa, Paa Ma Ga Ma Pa
Sa Ni Dha Pa Ma Pa Dha Dha Pa Ma Pa Gaa Ma Ga Ri Sa
-----
Paadu Peedakalaal, Pidanjavan
Parihasa Paathramai Maariyavan
Krooshil Namukkayi Baliyayavan
Moonam Naal Uthanam Cheythavan
Appathin Roopathil, Ezhunalli Vannavan
Kurbanayayi Nithyam Karuthunnavan
Appathin Roopathil, Ezhunalli Vannavan
Kurbanayayi Nithyam Karuthunnavan
Yeshuve... Nin Snehathin Aazham Kandu Njan
Yeshuve... Nin Thyaagathin Aazham Kandu Njan
Krooshithane Kandu Njan En Peedakalil
Snehithane Kandu Njan En Vedhanayil
Oshana Veethiyile, Geethikal Njan Kettu
Kalvari Kunnile, Aa Pon Mukham Onnu Kandu
Yeshuve... Nin Snehathin Aazham Kandu Njan
Yeshuve... Nin Thyaagathin Aazham Kandu Njan
Yeshuve... Nin Snehathin Aazham Kandu Njan
Yeshuve... Nin Thyaagathin Aazham Kandu Njan
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet