M | ക്ഷമിച്ചീടുവാന്‍ എന്നില്‍ കരുത്തേകണേ എല്ലാം മറക്കാന്‍ വരമേകണേ |
F | ക്ഷമിച്ചീടുവാന്‍ എന്നില്‍ കരുത്തേകണേ എല്ലാം മറക്കാന്‍ വരമേകണേ |
M | നീറും മനസ്സിലെ മുറിപ്പാടുകള്‍ എല്ലാം മായ്ച്ചീടുവാന്‍ നാഥാ കനിയേണമേ |
F | നീറും മനസ്സിലെ മുറിപ്പാടുകള്‍ എല്ലാം മായ്ച്ചീടുവാന്‍ നാഥാ കനിയേണമേ |
A | ക്ഷമിച്ചീടുവാന്‍ എന്നില്‍ കരുത്തേകണേ എല്ലാം മറക്കാന്‍ വരമേകണേ |
—————————————– | |
M | എന്നാത്മ മിത്രങ്ങള്‍ പോലും എന്നുള്ളം നോവിച്ചു നാഥാ |
F | എന്നാത്മ മിത്രങ്ങള്‍ പോലും എന്നുള്ളം നോവിച്ചു നാഥാ |
M | ചെയ്യാത്ത കുറ്റങ്ങളാലെ സ്നേഹിച്ചവരെന്നെ മുറിച്ചു |
F | പകയില്ലാതെല്ലാം പൊറുക്കാന്‍ സ്നേഹിക്കാന്‍ എന്നെ പഠിപ്പിക്കണേ |
A | ക്ഷമിച്ചീടുവാന്‍ എന്നില്‍ കരുത്തേകണേ എല്ലാം മറക്കാന്‍ വരമേകണേ |
—————————————– | |
F | സോദരര്‍ എന്നെ പിരിഞ്ഞു എന്റെ പെറ്റമ്മ പോലും മറന്നു |
M | സോദരര്‍ എന്നെ പിരിഞ്ഞു എന്റെ പെറ്റമ്മ പോലും മറന്നു |
F | അന്യമായ് എന്‍ സ്വന്തഗേഹം ഞാന്‍ ആശ്രയമില്ലാതലഞ്ഞു |
M | കരളിലെ ദുഃഖം മറക്കാന്‍ മാപ്പേകി സ്നേഹിക്കാന്‍ തുണയേകണേ |
F | ക്ഷമിച്ചീടുവാന്‍ എന്നില്‍ കരുത്തേകണേ എല്ലാം മറക്കാന്‍ വരമേകണേ |
M | ക്ഷമിച്ചീടുവാന്‍ എന്നില്‍ കരുത്തേകണേ എല്ലാം മറക്കാന്‍ വരമേകണേ |
F | നീറും മനസ്സിലെ മുറിപ്പാടുകള്‍ എല്ലാം മായ്ച്ചീടുവാന്‍ നാഥാ കനിയേണമേ |
M | നീറും മനസ്സിലെ മുറിപ്പാടുകള്‍ എല്ലാം മായ്ച്ചീടുവാന്‍ നാഥാ കനിയേണമേ |
A | ക്ഷമിച്ചീടുവാന്‍ എന്നില്‍ കരുത്തേകണേ എല്ലാം മറക്കാന്‍ വരമേകണേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ellam Marakkan Varam Eakane
Kshamicheeduvan Ennil Karuthekane
Ellam Marakkan Varam Eakane
Neerum Manassile Murippaadukal Ellam
Maicheeduvan Nadha Kaniyename
Neerum Manassile Murippaadukal Ellam
Maicheeduvan Nadha Kaniyename
Kshamicheeduvan Ennil Karuthekane
Ellam Marakkan Varam Eakane
-----
Ennathma Mithrangal Polum
Ennullam Novichu Nadha
Ennathma Mithrangal Polum
Ennullam Novichu Nadha
Cheyyatha Kuttangalaale
Snehichavarenne Murichu
Pakayillathellam Porukkan
Snehikkan Enne Padippikkane
Kshamicheeduvan Ennil Karuthekane
Ellam Marakkan Varam Eakane
-----
Sodharar Enne Pirinju
Ente Pettamma Polum Marannu
Sodharar Enne Pirinju
Ente Pettamma Polum Marannu
Anyamay En Swantha Geham
Njan Aashrayam Illathalanju
Karalile Dhukham Marakkan
Maappeki Snehikkan Thunayekane
Kshamicheeduvan Ennil Karuthekane
Ellam Marakkan Varam Eakane
Kshamicheeduvan Ennil Karuthekane
Ellam Marakkan Varam Eakane
Neerum Manassile Murippaadukal Ellam
Maicheeduvan Nadha Kaniyename
Neerum Manassile Murippaadukal Ellam
Maicheeduvan Nadha Kaniyename
Kshamicheeduvan Ennil Karuthekane
Ellam Marakkan Varam Eakane
No comments yet