Kunje Ente Ponne


Teena Mary Abraham

in

Heavenly Queen

M കുഞ്ഞേ, എന്റെ പൊന്നേ
ഞാന്‍ കൈയില്‍ കരുതുന്ന മുത്തല്ലേ നീ
F വാവേ, എന്റെ വാത്സല്യമേ
ഞാന്‍ മാറില്‍ ചേര്‍ക്കുന്ന ജീവനല്ലേ
M നീ എന്‍ സ്വന്തം, നീ എന്‍ ജീവന്‍
അമ്മയായ് ഞാന്‍ നിന്റെ കൂടെ നില്‍ക്കാം
F നീ എന്‍ സ്വന്തം, നീ എന്‍ ജീവന്‍
അമ്മയായ് ഞാന്‍ നിന്റെ കൂടെ നില്‍ക്കാം
A കുഞ്ഞേ, എന്റെ പൊന്നേ
ഞാന്‍ കൈയില്‍ കരുതുന്ന മുത്തല്ലേ നീ
A വാവേ, എന്റെ വാത്സല്യമേ
ഞാന്‍ മാറില്‍ ചേര്‍ക്കുന്ന ജീവനല്ലേ
—————————————–
M നീ എന്നെ കണി കണ്ടുണരേണം
എന്നുമെന്‍ മടിയില്‍ മയങ്ങേണം
F നീ എന്നെ കണി കണ്ടുണരേണം
എന്നുമെന്‍ മടിയില്‍ മയങ്ങേണം
A എന്നില്‍ നിന്നൊരുനാളും പിരിയരുതേ
നീ എന്നുമെന്റെതു മാത്രമല്ലേ
A കുഞ്ഞേ, എന്റെ പൊന്നേ
ഞാന്‍ കൈയില്‍ കരുതുന്ന മുത്തല്ലേ നീ
A വാവേ, എന്റെ വാത്സല്യമേ
ഞാന്‍ മാറില്‍ ചേര്‍ക്കുന്ന ജീവനല്ലേ
—————————————–
F അമ്മയായ് ഞാന്‍ നിന്റെ അരികില്‍ നില്‍ക്കാം
തണലായ് ഞാന്‍ നിന്നെ ചേര്‍ത്ത് പുല്‍കാം
M അമ്മയായ് ഞാന്‍ നിന്റെ അരികില്‍ നില്‍ക്കാം
തണലായ് ഞാന്‍ നിന്നെ ചേര്‍ത്ത് പുല്‍കാം
A നിന്നെ ഞാന്‍ ഒരു നാളും കൈവിടുകില്ല
നീ എന്റെ ഹൃദയത്തിന്‍ ആനന്ദമല്ലേ
F കുഞ്ഞേ, എന്റെ പൊന്നേ
ഞാന്‍ കൈയില്‍ കരുതുന്ന മുത്തല്ലേ നീ
M വാവേ, എന്റെ വാത്സല്യമേ
ഞാന്‍ മാറില്‍ ചേര്‍ക്കുന്ന ജീവനല്ലേ
F നീ എന്‍ സ്വന്തം, നീ എന്‍ ജീവന്‍
അമ്മയായ് ഞാന്‍ നിന്റെ കൂടെ നില്‍ക്കാം
M നീ എന്‍ സ്വന്തം, നീ എന്‍ ജീവന്‍
അമ്മയായ് ഞാന്‍ നിന്റെ കൂടെ നില്‍ക്കാം
A കുഞ്ഞേ, എന്റെ പൊന്നേ
ഞാന്‍ കൈയില്‍ കരുതുന്ന മുത്തല്ലേ നീ
A വാവേ, എന്റെ വാത്സല്യമേ
ഞാന്‍ മാറില്‍ ചേര്‍ക്കുന്ന ജീവനല്ലേ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Kunje, Ente Ponne
Njan Kayyil Karuthunna Muthalle Nee
Vave, Ente Valsalyame
Njan Maaril Cherkkunna Jeevanalle

Nee En Swantham, Nee En Jeevan
Ammayaayi Njan Ninte Koode Nilkkam
Nee En Swantham, Nee En Jeevan
Ammayaayi Njan Ninte Koode Nilkkam

Kunje, Ente Ponne
Njan Kayyil Karuthunna Muthalle Nee
Vave, Ente Valsalyame
Njan Maaril Cherkkunna Jeevanalle

-----

Nee Enne Kani Kand Unarenam
Ennum En Madiyil Mayangenam
Nee Enne Kani Kand Unarenam
Ennum En Madiyil Mayangenam

Ennil Ninnorunnaalum Piriyaruthe
Nee Ennum Entethu Mathramalle

Kunje, Ente Ponne
Njan Kayyil Karuthunna Muthalle Nee
Vave, Ente Valsalyame
Njan Maaril Cherkkunna Jeevanalle

-----

Ammayaai Njan Ninte Arikil Nilkkam
Thanalaai Njan Ninne Cherthu Pulkam
Ammayaai Njan Ninte Arikil Nilkkam
Thanalaai Njan Ninne Cherthu Pulkam

Ninne Njan Oru Naalum Kaividukilla
Nee Ente Hrudhayathin Aanandhamalle

Kunje, Ente Ponne
Njan Kayyil Karuthunna Muthalle Nee
Vave, Ente Valsalyame
Njan Maaril Cherkkunna Jeevanalle

Nee En Swantham, Nee En Jeevan
Ammayaayi Njan Ninte Koode Nilkkam
Nee En Swantham, Nee En Jeevan
Ammayaayi Njan Ninte Koode Nilkkam

Kunje, Ente Ponne
Njan Kayyil Karuthunna Muthalle Nee
Vave, Ente Valsalyame
Njan Maaril Cherkkunna Jeevanalle

Your email address will not be published. Required fields are marked *




Views 25.  Song ID 5038

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.